"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സമൂഹത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<font size=6><center>'''സമൂഹത്തിലേക്ക് '''</center></font size>

[[പ്രമാണം:42021 1098233.jpg|thumb|center]]

==<font color="green"><b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b></font>==
==<b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b>==

'''വിദ്യാർഥികൾ  ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.  വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു.  ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.'''

==<font color="green"><b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b></font> ==
==<b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b> ==
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. '''

[[പ്രമാണം:42021-89.jpg|ലഘുചിത്രം|വലതു|ദുരിതാശ്വാസ പ്രവർത്തനം]]

==<font color="green"><b>വനമുത്തശ്ശിയ്ക്ക്ആദരം</b></font>==   
==<b>വനമുത്തശ്ശിയ്ക്ക്ആദരം</b>==   
===<font color="green"><b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b></font>===
===<b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b>===
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''

വരി 22: വരി 22:
'''1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.'''

===<font color="green"><b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b></font>===
===<b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b>===

'''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.'''

==<font color="green"><b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b></font>==
==ചങ്ങാതിക്കൊരു കൈത്താങ്ങ്'</b>==

'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്കൂൾ ഉച്ചഭക്ഷണത്തിന് ആയിരത്തോളം പേർക്ക് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു'''

വരി 32: വരി 32:
[[പ്രമാണം:42021 1005.jpg|thumb|ചീര വിളവെടുപ്പ്...]]

==<font color="green"><b>'വിശപ്പിനു വിട' - പ്രതിമാസ പൊതിച്ചോറുവിതരണ പദ്ധതി</b></font> ==

'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് കേഡറ്റുകൾ വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.'''

==<font color="green"><b>വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...</b></font>==
==<b>വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...</b>==
'''വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ  സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന  സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്‌ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു.

==<font color="green"><b>പ്ലാസ്റ്റിക് മാലിന്യസംസ്കരണം</b></font>==

'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു.

വരി 48: വരി 46:
'''ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു.

'''
'''
==<font color="green"><b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b></font> ==
==<b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.'''

[[പ്രമാണം:42021 23453.jpg|thumb|പത്രങ്ങൾ വിറ്റുകിട്ടിയ തുക എൻഡോസൾഫാൻ ദുരിത ബാധിതർക്ക്]]

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470374" എന്ന താളിൽനിന്ന് ശേഖരിച്ചത്