"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ സ്കൂളിനെക്കുറിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഇന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാഭ്യാസ രംഗം വളർന്നു പന്തലിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ചും അറിവു നേടുക എന്നത് പരമപ്രധാനമായ കാര്യമാണ്. വിദ്യാഭ്യാസം എന്നത് അറിവും, മൂല്യങ്ങളും, വിശ്വാസങ്ങളും, ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്, വെറും പാഠ ഭാഗങ്ങൾ പഠിച്ചെടുക്കുക, പരീക്ഷകളിൽ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. താൻ ജീവിക്കുന്ന ചുരറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്നേഹം വളർത്തിയെടുക്കുകയും ചെയ്യണം. എന്നാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യം പൂർത്തിയാകുകയുള്ളൂ. പ്രമുഖ ചിന്തകൻ ബർനാട്ഷായുടെ വാക്കുകളിൽ വിദ്യാഭ്യാസം 'ഒരു കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ്'. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നു എന്ന് സാരം. ഇവിടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വശം 'മനുഷ്യത്വം' എന്ന പ്രധാന ഘടകം തന്നെയാണ്. ആവശ്യമായ പാഠ ഭാഗങ്ങൾക്ക് പുറമെ നല്ല ശീലങ്ങളും, മൂല്യങ്ങളും പകർന്നു കൊടുക്കുന്നതാകണം വിദ്യാഭ്യാസം. | <big>ഇന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാഭ്യാസ രംഗം വളർന്നു പന്തലിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ചും അറിവു നേടുക എന്നത് പരമപ്രധാനമായ കാര്യമാണ്. വിദ്യാഭ്യാസം എന്നത് അറിവും, മൂല്യങ്ങളും, വിശ്വാസങ്ങളും, ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്, വെറും പാഠ ഭാഗങ്ങൾ പഠിച്ചെടുക്കുക, പരീക്ഷകളിൽ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. താൻ ജീവിക്കുന്ന ചുരറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്നേഹം വളർത്തിയെടുക്കുകയും ചെയ്യണം. എന്നാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യം പൂർത്തിയാകുകയുള്ളൂ. പ്രമുഖ ചിന്തകൻ ബർനാട്ഷായുടെ വാക്കുകളിൽ വിദ്യാഭ്യാസം 'ഒരു കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ്'. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നു എന്ന് സാരം. ഇവിടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വശം 'മനുഷ്യത്വം' എന്ന പ്രധാന ഘടകം തന്നെയാണ്. ആവശ്യമായ പാഠ ഭാഗങ്ങൾക്ക് പുറമെ നല്ല ശീലങ്ങളും, മൂല്യങ്ങളും പകർന്നു കൊടുക്കുന്നതാകണം വിദ്യാഭ്യാസം.</big> |
07:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാഭ്യാസ രംഗം വളർന്നു പന്തലിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ചും അറിവു നേടുക എന്നത് പരമപ്രധാനമായ കാര്യമാണ്. വിദ്യാഭ്യാസം എന്നത് അറിവും, മൂല്യങ്ങളും, വിശ്വാസങ്ങളും, ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്, വെറും പാഠ ഭാഗങ്ങൾ പഠിച്ചെടുക്കുക, പരീക്ഷകളിൽ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. താൻ ജീവിക്കുന്ന ചുരറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്നേഹം വളർത്തിയെടുക്കുകയും ചെയ്യണം. എന്നാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യം പൂർത്തിയാകുകയുള്ളൂ. പ്രമുഖ ചിന്തകൻ ബർനാട്ഷായുടെ വാക്കുകളിൽ വിദ്യാഭ്യാസം 'ഒരു കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ്'. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നു എന്ന് സാരം. ഇവിടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വശം 'മനുഷ്യത്വം' എന്ന പ്രധാന ഘടകം തന്നെയാണ്. ആവശ്യമായ പാഠ ഭാഗങ്ങൾക്ക് പുറമെ നല്ല ശീലങ്ങളും, മൂല്യങ്ങളും പകർന്നു കൊടുക്കുന്നതാകണം വിദ്യാഭ്യാസം.