"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 90: വരി 90:
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.


പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള്
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ


നിരവധി ഡോക്ടര്മാര്,എഞ്ചിനിയര്മാര് എന്നിവര്ക്ക് അറിവിന്റെ പൊന് വെളിച്ചം പകരാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും
നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തിൽ  പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തില് പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യ
പരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
      
      
നേട്ടങ്ങൾ
നേട്ടങ്ങൾ


33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.
കൂടുതൽ വായിക്കുക


മുൻ സാരഥികൾ
മുൻ സാരഥികൾ
വരി 162: വരി 159:




ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.


1976ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.


നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
802

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462203" എന്ന താളിൽനിന്ന് ശേഖരിച്ചത്