"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
==സംസ്കൃൃത ക്ലബ്==
==സംസ്കൃൃത ക്ലബ്==
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ സന്തോഷ് കുമാർ സംസ്കൃത ദിനാചരണ സന്ദേശം നൽകി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു വിവിധ മത്സരങ്ങളിലായി പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/aBjguDULXv0

== വിജയീഭവ ഹിന്ദി ക്ലബ് ==
സ്കൂൾ കലാമേള.അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ  ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ
 പ്രവേശനോത്സവം ഭംഗിയായി തന്നെ ഓൺലൈനിൽ നടന്നത്. ഹിന്ദി ഭാഷയിൽ പോസ്റ്ററുകൾ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ നിർമ്മിച്ചു ഏറ്റവും മികച്ച അതിന് സമ്മാനം നൽകുകയും ചെയ്തു.
ഓൺലൈൻ ക്ലാസുകൾ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും കൃത്യമായി കൊടുക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു അയച്ചു തരുകുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി അവർക്ക് ചെറിയ ചെറിയ പ്രവർത്തനങ്ങൾ നടത്തുന്നു.
അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വായനക്ക് പ്രാധാന്യം നൽകിവരുന്നു അതിനുവേണ്ടിയുള്ള കുട്ടികൾക്ക് വായനാ കാർഡുകൾ നൽകുകയും ചെയ്യുന്നു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് എഴുത്തിന് പ്രാധാന്യം നൽകുന്നു കുട്ടി കവിതകളും കഥകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുകയുണ്ടായി വായനാ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സകുടുംബം ദേശഭക്തിഗാനം മത്സരം നടത്തുകയുണ്ടായി. പ്രേംചന്ദ് ദിനത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയും സംസ്ഥാനതലത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തിയത് ഷഹീൻ പി എൻ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് യൂട്യൂബിൽ വെർച്ചൽ അസംബ്ലി നടത്തുകയുണ്ടായി ഭൂരിഭാഗം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു അസംബ്ലി നടത്തിയത്.
ഭിന്നശേഷി കുട്ടികളെ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി മുത്തുകൾ, പിസ്തയുടെ തോടുകൾ, വർണ്ണ കല്ലുകൾ എന്നിവ ഉപയോഗിച്ച് അക്ഷരങ്ങൾ പഠിപ്പിച്ചു. കൊച്ചുകവിതകൾ അവർക്ക് ചൊല്ലിക്കൊടുത്തു അവരെ ഹിന്ദി ഭാഷയിലേക്ക് അടുപ്പിക്കുന്നു.
ഹിന്ദി അനായാസം വായിക്കാനും എഴുതാനും ഉപകരിക്കുന്ന സുരീലി ഹിന്ദി യുടെ വിവിധ പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നുവരുന്നു. കുട്ടികൾ അതിലെ കൊച്ചു കൊച്ചു പാട്ടുകൾ ആവേശപൂർവ്വം പഠിച്ച തിരിച്ച് വീഡിയോയായി അയച്ചു തരുന്നു.
ഇപ്പോൾ ഹിന്ദി അധ്യാപക മഞ്ച് കോഴിക്കോടിന്റെ വിജ്ഞാൻ സാഗർ ഖുബി പ്രതിയോഗിത എന്നാൽ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി പരിശീലനം നടത്തി കൊണ്ടിരിക്കുന്നു. ഭൂരിഭാഗം കുട്ടികളും ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ തരത്തിലുള്ള ആശംസകൾ ഹിന്ദിയിൽ നിർമിക്കാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു
   സേക്രട്ട്   ഹാർട്ട്‌ യു പി സ്കൂളിലെ വിജയീ ഭവ എന്ന ഹിന്ദി ക്ലബ്ബ് കുട്ടികളിൽ ഹിന്ദി ഭാഷ എളുപ്പമാക്കുന്നതിന് ഭാഷയിലെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461390" എന്ന താളിൽനിന്ന് ശേഖരിച്ചത്