"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃത ക്ലബ് |
ക്ലബ് |
||
| വരി 19: | വരി 19: | ||
=== നേട്ടങ്ങൾ === | === നേട്ടങ്ങൾ === | ||
സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി എന്നതാണ് പ്രധാനസവിശേഷത. ഇതിൽ ചമ്പു പ്രഭാഷണം, സംഘഗാനം, വന്ദേമാതരം എന്നിവയ്ക്ക് ജില്ലാതലത്തിൽ പങ്കെടുക്കുകയും വന്ദേമാതരത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഇതുവഴി പത്താംതരം കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചു. ഹയർസെക്കൻഡറി തലം മത്സരങ്ങളിലും നമ്മുടെ സ്കൂൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. | സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി എന്നതാണ് പ്രധാനസവിശേഷത. ഇതിൽ ചമ്പു പ്രഭാഷണം, സംഘഗാനം, വന്ദേമാതരം എന്നിവയ്ക്ക് ജില്ലാതലത്തിൽ പങ്കെടുക്കുകയും വന്ദേമാതരത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഇതുവഴി പത്താംതരം കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചു. ഹയർസെക്കൻഡറി തലം മത്സരങ്ങളിലും നമ്മുടെ സ്കൂൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. | ||
=== അറബിക് ക്ലബ്ബ്( അലിഫ്) === | |||
മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2009- 2010 വർഷത്തിൽ അറബിക് പോസ്റ്റ് അനുവദിച്ചു. അറബി ക്ലബ് എല്ലാം വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അറബി ഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം, സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി, ഖുർആൻ പാരായണം, വിവർത്തനം, കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട് അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ് ബോർഡ് പുറത്ത് ചുമലിലായി സ്ഥാപിക്കുകയും കുട്ടികൾ നിന്നുള്ള സൃഷ്ടികൾ സ്വിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു കയ്യെഴുത്തു മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിൻറെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഡിറ്റോറിയൽ ബോർഡിന് അക്കാര്യം ഏൽപ്പിക്കുന്നു. | |||
=== ലക്ഷ്യം 1.നിൽക്കുന്ന അറബി പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് കുട്ടികളിൽ വികസിപ്പിക്കുക. === | |||
=== 2. കരിക്കുലം ലക്ഷ്യമാക്കുന്ന അറബി ഭാഷാ പഠന നേട്ടങ്ങൾ മുഴുവൻ കുട്ടികളും ഉറപ്പുവരുത് === | |||
=== നയുടെയും എഴുത്തുകളിലൂടെ യും ഭാഷാശേഷി വർധിപ്പിക്കുന്നതിനുള്ള സാഹചര്യം ക്ലാസ് റൂമുകളിൽ ഒരുക്കുക. === | |||
==== 4. വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിൽ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തുക ==== | |||
=== പ്രവർത്തനങ്ങൾ === | |||
1. മികവിനെ വഴിയിൽ | |||
2. പ്രൈമറി ക്ലാസ് മുതൽ ഭാഷാശേഷി കളുടെ വളർച്ച ഉറപ്പുവരുത്തുക. | |||
3. മുന്നറിവ് പരിശോധിക്കാം | |||
4. അക്ഷരങ്ങൾ ഉറപ്പിക്കാൻ. | |||
5. വാചകങ്ങൾ നിർമ്മിക്കൽ | |||
6. ഭാഷാ കളികൾ | |||
7. വായനാ വസന്തം | |||
8. സ്കൂൾ ലൈബ്രറി | |||
9. വാട്സപ്പ് ഗ്രൂപ്പ് | |||
10 അറബിക് പത്രവായന | |||
=== നേട്ടങ്ങൾ === | |||
കലാമേളകളിൽ എല്ലാ അറബിക് കലോത്സവങ്ങളിലും കുട്ടികളെ പങ്കെടുക്കുകയും അവർക്ക് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. ജില്ലാ കലോത്സവത്തിൽ ഏക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||