"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:
ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന എസ്.എസ്.കെയുടെ നൂതന പദ്ധതിയാണ് ''ഉല്ലാസഗണിതം''. പാട്ടിലൂടെയും, കഥയിലൂടെയും, വർക്ക്ഷീറ്റുകളിലൂടെയും, കളിലൂടെയും ഗണിതം ഉല്ലാസമാക്കുന്ന പ്രവർത്തനങ്ങളാണ്. കുട്ടികൾ സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.നമ്മുടെ സ്കൂളിൽ 26.06.2019 വ്യാഴാഴ്ച  ഉല്ലാസഗണിതം മുനിസിപ്പൽ തല ഉദ്ഘാടനം നടന്നത്. വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ.ദേവൻ  അവർകൾ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി   സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായയ ശ്രീമതി.ശകീന  ആശംസയും, ശ്രീമതി.  ഷെഫിനി.എസ്. നന്ദിയും പറഞ്ഞു. ഉല്ലാസഗണിതത്തെക്കുറിച്ച് ബി ആർ സി കോർഡിനേറ്റർ ശ്രീമതി.രാധിക ടീച്ചർ അവർകൾ  ആധികാരികമായി അവതരിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് വ്യത്യസ്ത രീതിയിലായിരുന്നു. കളി കളിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകളും, ഒന്നാം ക്ലാസുകാരിയായ നിധാദാസ്  ചേർന്ന് പൂവും, പൂമ്പാറ്റയും എന്ന കളി കളിച്ചു കൊണ്ടാണ് ഉല്ലാസഗണിതത്തെ ഉദ്ഘാടനം  ചെയ്തത്. അതോടൊപ്പം ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാംതരത്തിലെ കുട്ടികൾ ഗണിത പരിപാടികൾ അവതരിപ്പിച്ചു. ഉല്ലാസഗണിതം 34 കളികൾ 6 സ്റ്റേജായി 50 മണിക്കൂർ പാക്കേജാണ്. സെപ്റ്റംബർ 23ന് തുടങ്ങി ജനുവരി പകുതിയിൽ അവസാനിപ്പിക്കേണ്ട ഒരു വളരെ നല്ല പദ്ധതിയാണ്.

=== '''കലാ സാംസ്കാരിക ക്ലബ് ഉദ്ഘാടനം''' ===
== സെപ്തംബര്  ==
==='''കലാ സാംസ്കാരിക ക്ലബ് ഉദ്ഘാടനം'''===
 
=== '''ദേശാഭിമാനി അക്ഷരമുറ്റം''' ===
'''30- 9 -2019 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി വിജയികളെ കളെ പ്രോത്സാഹിപ്പിച്ചു തുടർന്ന് ചിറ്റൂർ ടി ടി ഐ യിൽ  വച്ച് നടക്കുന്ന സബ്ജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഇതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.'''
 
== '''ഒക്ടോബർ''' ==
 
=== '''ഗാന്ധി ജയന്തി''' ===
'''വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു.  സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.'''
 
=== '''ലോക കൈകഴുകൽ ദിനം''' ===
'''ഒക്ടോബർ  15 ലോക കൈകഴുകൽ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു.'''
 
== '''നവംബർ''' ==
 
=== '''വിദ്യാലയത്തിന്റെ പൊൻതൂവൽ''' ===
'''9- 11- 2019 ന് ചിറ്റൂർ GVHSS -ൽ വെച്ചുനടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം മോഡൽ ഇൻ രണ്ടാംസ്ഥാനവും വും ഗണിതത്തിന് അഗ്രിഗേറ്റർ 3rd നേടി.ഗണിതശാസ്ത്ര മേളയിൽ ഇതിൽ മോഡിയെ ലിന ഫസ്റ്റ് Aഗ്രേഡും ടും ജോമട്രിക്കൽ ചാർട്ട് C ഗ്രേഡും അതും പസില്സ് C ഗ്രേഡും ഉം  നേടി.ശാസ്ത്ര വിഭാഗത്തിൽ ഇതിൽ ചാർട്ട് മത്സരത്തിൽ C ബ്രെഡും,മോഡൽ നിർമ്മിക്കൽ B ഗ്രേഡ്,വർക്ക് എക്സ്പീരിയൻസ് C ഗ്രേഡും നേടി.എല്ലാ വിദ്യാർത്ഥികളെയും കും പ്രധാനധ്യാപിക അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.'''
 
=== '''ജില്ലാതല കലോത്സവം''' ===
'''30- 11 -2019 ,1- 1 2- 2019, 2- 12 -2015 എന്നീ ദിവസങ്ങളിൽ എരുത്തേമ്പതി  വെച്ച് നടന്ന സബ്ജില്ലാതല അറബിക്ക് ജനറൽ കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന  മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം,  സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ,  കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും  പി ടി എ  യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു.'''
 
== '''ഡിസംബർ''' ==
 
=== '''ക്രിസ്തുമസ്''' ===
'''ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.'''
 
== '''ജനുവരി''' ==
 
=== '''റിപ്പബ്ലിക് ദിനം''' ===
'''റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ .മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ പിടിഎ അംഗങ്ങളായ  ശ്രീമതി. പ്രമീള ,ശ്രീമതി .രഞ്ജിത തുടങ്ങിയവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ പി.ഫെമിൽ നന്ദിയും പറഞ്ഞു.'''
 
=== '''മെട്രിക് മേള''' ===
'''മെട്രിക് മേള 25- 1-2019 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.'''
 
== '''ഫെബ്രുവരി''' ==
 
=== '''വായനാ വസന്തം''' ===
'''2- 2- 2019 തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട  കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.'''
 
=== '''ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ്''' ===
'''12- 2- 2019 കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി.'''
 
=== '''ആനുവൽ ഡേ''' ===
'''20- 2- 2019 ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.'''
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456298" എന്ന താളിൽനിന്ന് ശേഖരിച്ചത്