ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33080 (സംവാദം | സംഭാവനകൾ)
Inserted school logo
33080 (സംവാദം | സംഭാവനകൾ)
Total strength changed
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=എച്ച് എസ്
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=725
|ആൺകുട്ടികളുടെ എണ്ണം 1-10=724
|പെൺകുട്ടികളുടെ എണ്ണം 1-10=411
|പെൺകുട്ടികളുടെ എണ്ണം 1-10=410
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1136
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1134
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

18:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
പ്രമാണം:School logo teresas
വിലാസം
ചങ്ങനാശ്ശേരി

വാഴപ്പള്ളി പി.ഒ.
,
686103
,
കോട്ടയം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0481 2400360
ഇമെയിൽstteresashsvzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33080 (സമേതം)
യുഡൈസ് കോഡ്32100100303
വിക്കിഡാറ്റQ87660238
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ724
പെൺകുട്ടികൾ410
ആകെ വിദ്യാർത്ഥികൾ1134
അദ്ധ്യാപകർ33
ഹയർസെക്കന്ററി
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽആനി മാത്യു ആലഞ്ചേരിൽ
പ്രധാന അദ്ധ്യാപികആനി മാത്യു ആലഞ്ചേരിൽ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി ബാബു
അവസാനം തിരുത്തിയത്
28-01-202233080
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.

ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്.

ചരിത്രം

1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി.2000-ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.

Staff

സി.റയ്മേരി,ശ്രീമതി.ലൗലി ജേക്കബ്,ശ്രീമതി.ജസിയമ്മ സ്കറിയ എന്നിവർ 2019 മേയ് മാസത്തിൽ വിരമിച്ചു.ദീർഘകാലത്തെ സേവനത്തിനുശേഷം ശ്രീമതി അനുമോൾ ജേക്കബ് കൈനടി A J J M ഹൈസ്ക്കൂളിലേയ്ക്ക് സ്ഥലം മാറിപ്പോയി..

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ്.അതിനാൽ പഠനം രസകരം ആണ്. പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം അധികം വൈകാതെ ലഭ്യമാകുന്നതാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
      ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു

മാനേജ്മെന്റ്

S A B S സന്യാസസമൂഹത്തിന്റെമാനേജ് മെന്റിലാണ് സെന്റ് തെരെസാസ് സ്കൂള് പ്രവര്ത്തനമാരംഭിച്ച് തുടരുന്നത്. തുടര്ന്ന് അതാതു കാലത്തുള്ള മദര് സുപ്പീരിയര്മാര് സ്കൂളിന്റെ ലോക്കല് മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു.റവ.സി.ഗ്രേയ് സിലിന് ജോസ് ഇപ്പോഴത്തെ ലോക്കല് മാനേജരായി സെവനമനുഷ്ടിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവര്ത്തിപ്പിക്കുന്നതിനായി കോര്പ്പറേറ്റ് മാനേജ്മെന്റ് രൂപപ്പെട്ടപ്പോള് സെന്റ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെന്റില് ഉള്ച്ചേര്ന്നു.തുടര്ന്ന് അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോര്പ്പറേറ്റ് മാനേജ്മെന്റിന്റെതായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

റവ. സി.അലോഷ്യസ് SABS,സി. ലയോള,സി.ജൂസ്സേ,ശ്രീ. വി.വി വർക്കി ,സി. ഇമേൽഡ,സി. ആവില ട്രീസാ സി.വെർജിൻ മേരി ,സി.ചെറുപുഷ്പം ,സി. എലിസബത്ത് ചൂളപ്പറന്വിൽ,സി.മരിയ തെങ്ങുംതോട്ടം,സി.ആനി വെള്ളാക്കൽ, സി മാർഗരറ്റ് കുന്നംപള്ളി,സി.ടെസി ആല‍ഞ്ചേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിശുദ്ധ. അൽഫോൻസാമ്മ
  • ‍ബിഷപ്പ്.സൈമൺ സ്റ്റോക്ക് പാലാത്ര.
  • ബിഷപ്പ്..ജോർജ്ജ് ആലഞ്ചേരി.
  • ശ്രീ.പി കെ നാരായണപണിക്കർ(NSSജനറൽസെക്രട്ടറി)
  • ശ്രീ.കെ.ജെ.ചാക്കോ(മുൻ എം എൽ. എ)
  • ശ്രീമതി .രേണുരാജ് IAS

വഴികാട്ടി

{{#multimaps:9.459689 ,76.534064| width=500px | zoom=16 }}

  • M C റോഡിൽ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ വാഴപ്പള്ളിയില് സ്ഥിതിചെയ്യുന്നു.
  • കോട്ടയം നഗരത്തില് നിന്ന് 16 കി.മി. അകല