"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2,253: വരി 2,253:
|-
|-
| 2508 || 8037 || A brief History of Times || Stephen Hawking ||  
| 2508 || 8037 || A brief History of Times || Stephen Hawking ||  
|-
| 653 || 7200 ||  Environment Quiz Book
|}
|}
[[Category:ഗ്രന്ഥശാല]]

12:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥസാമ്രാജ്യം

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പ്രവർത്തനങ്ങൾ

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

വായനക്കുറിപ്പുകൾ

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

പുസ്തക വഴിയേ.....നിരനിരയായ്......

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ഗ്രന്ഥസാമ്രാജ്യം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്.

നമ്പർ ബുക്ക് നമ്പർ പുസ്തകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ വില
1 5051 മഹാപ്രപഞ്ചം പ്രൊഫ. ജി.കെ ശശിധരൻ 395
2 5052 സയൻസ് ഡിക്ഷണറി കെ ജോർജ് 250
3 5053 ശാസ്ത്രനിഘണ്ടു ശിവരാമകൃഷ്ണ അയ്യർ 200
4 5054 ചിലപ്പതികാരം ഇളം കോവടികൾ 40
5 5055 ജീവിതമെന്ന അത്ഭുതം കെ എസ് അനിയൻ 75
6 5056 സ്പോക്കൺ ഇംഗ്ലീഷ് ഫ്രാൻസിസ് കാരയ്ക്കൽ 140
7 5057 ആലാഹയുടെ പെൺമക്കൾ സാറാ ജോസഫ് 70
8 5058 കറണ്ട് ഇംഗ്ലീഷ് ഗ്രാമർ ആന്റ് യൂസേജ് ആർ പി സിൻഹ 115
9 5059 വ്യക്തിത്വവികാസമന്ത്രങ്ങൾ സി വി സുധീന്ദ്രൻ 80
10 5060 കണക്കിലേക്കൊരു വിനോദയാത്ര (ബാലസാഹിത്യം) പള്ളിയറ ശ്രീധരൻ 35
11 5061 ദി ബുക്ക് ഒാഫ് കോമ്മൺ ആന്റ് അൺകോമ്മൺ പ്രോവെർബ്സ് ക്ലിഫോർഡ് സ്വാനെ 96
12 5062 വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ പി വത്സല 140
13 5063 അറിയേണ്ട ചില ശാസ്ത്രകാര്യങ്ങൾ ശ്രീധരൻ കൊയിലാണ്ടി 25
14 5064 ഒറ്റമൂലികളും മരുന്നുകളും ഡോ. എ മാധവൻകുട്ടി 50
15 5065 കുട്ടികളുടെ നിഖണ്ടു കുഞ്ഞുണ്ണി 100
16 5066 ജനാധിപത്യം പി എസ് രവീന്ദ്രൻ 95
17 5067 ഗ്രാന്റ്പാസ് സ്റ്റോറീസ് യൂവിറ്റ്സ് വോവ് 55
18 5068 സ്ക്കൂൾ എസ്സായ്സ് പ്രിയങ്കമൽ ഹോത്ര 30
19 5069 അലക്സാണ്ടർ ഗ്രഹാം ബെൽ മാനി ജോസഫ് 50
20 5070 മാധവിക്കുട്ടിയുടെ കഥകൾ മാധവിക്കുട്ടി 100
21 5071 തെന്നാലിരാമൻ കഥകൾ കോശി പി ജോൺ 10
22 5072 അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ അക്കിത്തം 55
23 5073 വിവേകാനന്ദ പ്രശ്നോത്തരി പ്രൊഫ ടോണി മാത്യു 35
24 5074 നാടോടിക്കൈവേല (നാട്ടറിവുകൾ) കെ പി ദിലീപ് കുമാർ 75
25 5075 നീരറിവുകൾ (നാട്ടറിവുകൾ) ഡോ എ നുജം 65
26 5076 കണക്കിന്റെ കളികൾ ശകുന്തളാദേവി 43
27 5077 കണക്ക് വിനോദങ്ങളിലൂടെ പുന്നൂസ് പുള്ളോലിക്കൽ 25
28 5078 കടലറിവുകൾ (നാട്ടറിവുകൾ) ടി ടി ശ്രീകുമാർ 75
29 5079 ജന്തുക്കളും നാട്ടറിവുകളും (നാട്ടറിവുകൾ) മഞ്ചു വാസു ശർമ 65
77 6614 കേരളത്തിന്റെ നാടൻപാട്ടുകൾ ഡോ.ശശിധരൻ ക്ലാരി 110
78 6615 വുത്തറിങ് ഹൈററ്സ് എമിലി ബ്രോൻടി 150
79 6616 അംഗോളവൽക്കരണവും ആദിവാസികളും ഡോ.മാത്യു ഏർത്തയിൽ എസ്. ജെ 100
80 6617 ജി .ദേവരാജൻ സംഗീതത്തിന്റെ രാജശികി പെരുമ്പുഴ ഗോപാലകൃഷ്ണൻ 200
81 6618 മാനവചിത്രം ലൂയിസ് ഗോട്ട് ഷാക് 315
82 6619 കേരളപഠനം ഡോ.കെ.പി. അരവിന്ദൻ 150
83 6620 ഇന്ത്യൻ ശിക്ഷാനിയമം പി.എസ്. അച്യുതൻപിളള 45
84 6621 ഡാർവിന്റെ ആത്മകഥ പി.പി.കെ. പൊതുവാൾ 35
85 6622 ഹോയ്ടി ഹോയ്ടി എ. ബെലായേഫ് 60
86 6623 ആലീസിന്റെ അത്ഭുതലോകം ലൂയിസ് കരോൾ 60
87 6624 മാഷോട് ചോദിക്കാം പ്രൊഫ. കെ. പാപ്പൂട്ടി 65
88 6625 ഒരു സമരം എ.കെ. കൃഷ്ണകുമാർ 25
89 6626 എന്തുകൊണ്ട് ? പ്രൊഫ.എം. ശിവശങ്കരൻ 300
90 6627 ചാൾസ് ഡാർവിൻ പി. ഗോവിന്ദപിള്ള 180
91 6628 വിവരസമൂഹവും വികസനവും ആന്റണി പാലയ്ക്കൽ 150
92 6629 വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം ഒരു സംഘം ലേഖകർ 160
93 6630 നന്മമരം ഷെൽ സിൽവർസ്റ്റെൻ 25
94 6631 രണ്ടു മുത്തശ്ശിക്കഥകൾ രാമകൃഷ്ണൻ കുമരനല്ലൂർ 20
95 6632 മേഘങ്ങളുടെ കരച്ചിൽ കെ. ടി. രാധാകൃഷ്ണൻ 25
96 6633 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊഫ. എസ്. ശിവദാസ് 75
97 6634 തുറന്ന ക്ലാസ് മുറി എ. കെ. മൊയ്തീൻ 120
98 6635 കുട്ടികൾക്ക് കുറേ നാടൻകളികൾ കാവാലം .ഗോവിന്ദൻക്കുട്ടി 50
99 6636 മോപ്പസാങ് ലിയോ ടോൾസ്റ്റോയ് 100
100 6637 ഇംഗ്ലീഷ് ഗുരുനാഥൻ വെട്ടം മണി 325
101 6638 പുരാണ കഥാമാലിക വി. മാധവൻനായർ 425
102 6639 ജിൻമുതൽ ജിനോംവരെ പ്രൊഫ. എം. ശിവശങ്കരൻ 220
103 6640 യൂ റി ഗഗാരിൻ സി. ജി. ശാന്തകുമാർ 55
104 6641 സമതലം മുല്ലനേഴി 30
105 6642 കേരളീയ ശാസ്ത്രപ്രതിഭകൾ ഡോ. ബി. ഇക്‌ബാൽ 45
106 6643 കളിയും കാര്യവും കെ. പി. രാമകൃഷ്ണൻ 110
107 6644 ഗണിത ശാസ്ത്രത്തിലെ അതിയായന്മാർ പ്രൊഫ. കെ. രാമകൃഷ്ണൻപിള്ള 150
108 6645 ഗാന്ധിയും സ്‌നാലിനും ലൂയി ഫിഷർ 120
109 6646 വരൂ ഇന്ത്യ ഒന്നുകാണാം ടി. ഗംഗാധരൻ 90
110 6647 ഫോസിലുകളും പരിണാമവും ഡോ. ബാലകൃഷ്ണൻ ചെറുപ്പ 45
111 6648 വേദങ്ങളുടെ നാട് ഇ. എം. എസ് 30
116 6653 ഡോ : ആർ. ബി. രാജലക്ഷ്മി 95
117 6654 വ്യാഴത്തെക്കാൾ ഭാരമുള്ള കരിവണ്ട് പി ആർ. മാധവപണിക്കർ 40
118 6655 കളിയൂഞ്ഞാൽ പി.വി.വിനോദ്കുമാർ 110
119 6656 വേറിട്ട കാഴ്ചകൾ വി. കെ.ശ്രീരാമൻ 160
120 6657 പരിണാമം എന്നാൽ....... കുഞ്ഞുണ്ണി വർമ്മ 140
121 6658 ഗണിത കൗതുകം സി. പി. നാരായണൻ 325
122 6659 മാധവിക്കുട്ടി രംഗം നീലാംബരി ഷംസുദ്ദീൻ കുട്ടോത്ത് 24
123 6660 ചലനം പ്രൊ:ബി. ബാലകൃഷ്ണൻ 30
124 6661 മാനത്ത് നോക്കുമ്പോൾ ആർ. രാമചന്ദ്രൻ 40
125 6662 നാട്യപ്രയോഗങ്ങൾ ഡോ: ടി. ജി.ശൈലജ 80
126 6663 ഡോ: ടി. ജി.ശൈലജ പ്രൊഫ:എസ്. ശിവദാസ് 50
127 6664 കടമ്മനിട്ടക്കവിത ഡോ : കെ. എസ്. രവികുമാർ 130
128 6665 ഉൾക്കടൽ ജോർജ് ഓണക്കൂർ 95
129 6666 പാപത്തിന്റെ സന്തതികൾ ഹവാർഡ് സിൻ 175
130 6667 സംഘർഷത്തിന്റെ നാളുകൾ ഹവാർഡ് സിൻ 225
131 6667 സാമ്രാജ്യത്വത്തിന്റെ വികാസംസാമ്രാജ്യത്വത്തിന്റെ വികാസം ഹവാർഡ് സിൻ 250
132 6668 ചോരക്കളം ഷെർലക്ഹോംസ് 80
133 6669 ഭൂമിയിലെത്തിയ വിരുന്നുകാർ ജനു 40
134 6670 നാടൻ പാട്ടുകൾ മലയാളത്തിൽ ഡോ : എം. വി. വിഷ്ണു നമ്പൂതിരി 160
135 6671 ഡാർവിനും ഓർക്കിഡുകളും 275
136 6672 ജ്യോതിഷവും ജ്യോതി ശാസ്ത്രവും 110
137 6673 മനുഷ്യചിന്തയെ മാറ്റി മറിച്ച മനീഷികൾ ഗലീലിയോ, ഡാർവിൻ 100
138 6674 ലോകത്തെ നടുക്കിയ പരിസ്ഥിതി ദുരന്തങ്ങൾ എം. ടി. മുരളി
139 6675 റൊമീല ഥാപ്പർ 60
140 6676 കൊതുകുജന്യ രോഗങ്ങൾ ഡോ : കെ. വിജയകുമാർ
141 6677 ഡോ : അനീഷ് ടി. എസ്. 50
142 6678 രാമകൃഷ്ണൻ കുമരനല്ലൂർ 25
143 6679 തെരെഞ്ഞെടുത്ത നാടോടിക്കഥകൾ ഡി. ശ്രീമാൻ നമ്പൂതിരി 185
144 6680 കേരളത്തിലെ വിദ്യാഭ്യാസം ഡോ : പി. ശ്രീകല
145 6681 വായനയുടെ വസന്തം കെ. പി. അപ്പൻ 170
146 6682 ശ്രീനിവാസരാമാനുജൻ ഗണിതലോകത്തിലെ മഹാപ്രതിഭ പ്രൊ : ടി.എം. ശങ്കരൻ 35
147 6683 കെ. തായാട്ട് 195
158 6694 ഒ .എൻ. വി .യുടെ കവിതകൾ ഒ .എൻ .വി. കുറിപ്പ് 550
159 6695 പത്മരാജൻ കഥകൾ പി. പത്മരാജൻ 200
160 6696 കേശവന്റെ വിലാപങ്ങൾ എം. മുകുന്ദൻ 110
161 6697 ജ്വലിക്കുന്ന മനസ്സുകൾ എ. പി .ജെ. അബ്ദുൾകലാം 65
162 6698 പരിസ്ഥിതിയും പ്ലാസ്റ്റിക്കും ചേപ്പാട് ഭാസ്കരൻനായർ 52
163 6699 ഈ പുരാതനകിന്നാരം ഓ.എൻ. വി 50
164 6700 രാജ്യദ്രോഹി യശ്പാൽ 190
165 6701 നാർമടിപ്പുടവ സാറാ തോമസ് 100
166 6702 ഒരായിരംകാമുകന്മാർ കിഷൻ ചന്ദ്രർ 50
167 6703 നെട്ടൂർമഠം മലയാറ്റൂർ 200
168 6704 ബർസ ഖദീജ മുംതാസ് 110
169 6705 സ്വാതന്ത്രം തന്നെ അമ്യതം കുമാരനാശാൻ 25
170 6706 മീൻകാരി കാരൂർ 55
171 6707 വിശ്വപ്രസിദ്ധ ബാലകഥകൾ ഏവൂർ പരമേശ്വരൻ 210
172 6708 നാടക ത്രയം സി .എൻ. ശ്രീ കണ്ഠൻ നായർ 95
173 6709 അടയാളങ്ങൾ സേതു സേതു 150
174 6710 അസുരവിത്ത് എം ടി 140
175 6711 എച്ചമ്മാ രാജ്യം ടീച്ചർ 90
176 6712 അയൽക്കാർ പി. കേശവദേവ് 125
177 6713 വൃദ്ധസദനം ടി. വി .കൊച്ചുബാവ 75
178 6714 വിശപ്പ് ന്യൂട്ട് ഹാം സൻ 145
179 6715 കാളിദാസൻ കെ. സി .അജയകുമാർ 140
180 6716 വിഷവൃക്ഷം ബങ്കിം ചന്ദ്ര ചാറ്റർജി 110
181 6717 ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എൻ .എസ്. മാധവൻ 125
217 6753 സഞ്ചാരസാഹിതൃം(1) എസ്.കെ.പൊറ്റക്കാട് 850
218 6754 സയൻസ്‌ ക്വിസ്‌ എം.മനോഹരൻ 50
238 6774 ടി.പി. പത്‌മനാഭന്റെ കഥകൾ എ o.തോമസ് മാതു 350
239 6775 സഹോദരൻ കെ. അയ്യപ്പൻ എം കെ സാനു 285
240 6776 സ്വാതന്ത്രസമര യോദ്ധാക്കൾ ചെപ്പാട് ഭാസ്കരൻ നായർ 80
241 6777 ലഘുസിദ്ധാന്താനുകൗമുദി സി.കെ.രാധകൃഷ്ണൻ 250
242 6778 പരിസ്ഥിതി ക്വിസ് എൻ.ബി.രാജേഷ് 25
243 6779 മാപ്പിളപ്പാട്ടിന്റെ ചരിത്ര സന്ദേശങ്ങൾ വി.എം.കുട്ടി 75
244 6780 അഴിക്കോടിന്റെ യാത്രകൾ വി.എം. അഷ്റഫ് 125
245 6790 എന്റെ പ്രിയപ്പെട്ട കഥകൾ വത്സല 70
246 6791 വിവർത്തനവും ആശയവിനിമയവും തോമസ്‌ 45
247 6792 വേറിട്ട കാഴ്ച്ചകൾ വി.കെ ശ്രിരാമൻ 160
248 6793 പക്ഷികൾ സതൃൻ കല്ലുരുട്ടി 40
249 6794 മലയാളം ഹിങി നിഘണ്ടു മനക്കൽ ഉണ്ണികൃഷണൻ 75
250 6795 അസരപ്പിക്കുന്ന ശാസ്ത്രം പി.റ്റി.തോമസ് 95
251 6796 ലങ്കൻ കഴ്ചകൾ അനിൽകുമാർ എ.വി
266 6811 പത്മനാന്മൻ്റെ കഥകൾ പത്മനാഭൻ 300
267 6812 രമേശൻ നായർ 295
268 6813 നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും കെ. ശ്രീകുമാർ 1699
270 6814 നമ്മുടെ നാടോടി ഐതിഹ്യങ്ങൾ കെ.ശ്രീകുമാർ 1699
271 6816 യു.എ ഖദറിൻറെ കഥകൾ യു.എ ഖാദർ 500
272 6817 വിശുദ്ധ ഖുർ ആൻ
273 6818 S.K പൊറ്റക്കാട് സമ്പൂർണകഥകൾ vol-2. SKപൊറ്റക്കാട് 250
274 6819 S.K സമ്പൂർണകഥകൾ vol-1. SK പൊറ്റക്കാട്
275 6820 S.K സമ്പൂർണകഥകൾ vol-3. SK പൊറ്റക്കാട് 250
276 6821 സമ്പൂർണ്ണ കഥകൾ vol-1 സേതു 500
277 6822 സമ്പൂർണ്ണ നോവലുകൾ. നന്തനാർ 450
278 6823 ഉള്ളൂരിൻ്റെ പ്രബന്ധങ്ങൾ ഉള്ളൂർ 250
279 6824 കവിയുടെ കാല്പാടുകൾ പി.കുഞ്ഞിരാമൻ നായർ
280 6825 കോളറകാലത്തെ പ്രണയം ഗബ്രിയൽ 160
281 6826 101 things you didn't know DCR Vinci
282 6827 അവിഘ്നമസ്തു മാടമ്പ് കുഞ്ഞിക്കുട്ടൻ 200
283 6828 തായാട്ട് ശങ്കരൻ 180
284 6829 അഷ്ടപദി പെരുമ്പാവൂർ ശ്രീധർ 140
285 6830 വീട്ടുമുറ്റത്തെ ശാസ്ത്രം പരിഭാഷ മൈതീൻ വക്കം 460
287 6832 ഒരു സങ്കീർത്തനം പോലെ പെരുമ്പടവംശ്രീധരൻ 130
288 6833 മലയാളത്തിന്റെ സ്വവർണ്ണ കഥകൾ മാധവിക്കുട്ടി 100
289 6834 മിത്ത് ചരിത്രം സമൂഹം രാജൻ ഗുരുക്കൾ 400
290 6835 ധർമ്മരാജാ സി വി രാമൻപിള്ള 225
291 6836 കൃഷ്ണഗാഥ കൃഷ്ണഗാഥ 400
292 6837 അനുഭവങ്ങൾ പാളിച്ചകൾ തകഴി 150
293 6838 ഉമാകേരളം 190
294 6839 ഫ്രഞ്ച് ലവർ തസ് ലിമ 150
295 6840 Basic communication skills P.Kiranmani Dutt 125
296 6841 Dictionary of contemporary english Michael Mayour 400
297 6842 The Dark Room R.K Narayan 100
298 6843 Cambridge English pronouncies dictionary Peter Roach 350
299 6844 Oxford Essential Dictionary Alison Waters 152
300 6845 Funtastic Grammer 2 Hariprasad 88
301 6846 Funtastic Grammer 6 Hariprasad 99
302 6848 चंचला का निर्णय माया तामस 20
303 6849 गवेयत गधा शंकर 20
304 6850 मित्र की पररव शंकर 25
305 6851 चूहा पाटी जिंदाबाद हेमलता दीपक 30
306 6852 एक था वाली शांतिनी गोविबदन 20
307 6853 Who am I? Sakshi Jain 28
308 6854 चटपट बदर और पेसिल ललिता बावा 20
309 6855 Cambridge phrasal verbs Michael MC Cashly 150
310 6856 Funtastic Grammer 4 Hariprasad 88
311 6857 Science in India J.V. Narlikar 600
312 6858 Building mental muscle David Gamon 195
313 6859 Advanced written English Robin Machpherson 200
314 6860 The English Teacher R.K Narayan 95
315 6861 Succeeding at interviews Judith Verity 75
316 6862 जन्मदिन के उपहार गोताजलो प्रसाद 18
317 6863 चुलबुली बूंद रगोन सिंह 20
318 6864 The panter of Signs R.K Narayan 25
319 6865 सुनहरा हिरन शकर 25
320 6866 लुढ़कता आशा नेहेमिया 20
321 6867 एक दोस्त सांप गिरिजा रानी अस्थाना 18
322 6868 लौट के चुहा घर को आया गिरिजा रानी 20
323 6869 कां री कल्पना शंकर 20
324 6870 इदूधनुष और बिंदी मुक्ता मुंजाल 20
325 6871 गुब्बारे और मै मुक्ता मुंजाल 20
326 6872 किटी पंतग कावेरी भ् टट 20
327 6873 പെരുമ്പടവത്തിന്റെ പ്രിയകഥകൾ പെരുമ്പടം ശ്രീധരൻ 250
328 6874 Fantastic Grammar 3 Hariprasad 88
329 6875 एना की किताब रवीना गाँधी 18
330 6876 हंसमुख बि जुका जीन . ऐ . मोदी 20
331 6877 English Pronunciation Jonathan Marks 20
332 6878 Common mistakes at elementary Liz Driscoll
333 6879 हवाई जहाज सी . बी .टी . प्रकाशन 20
334 6880 Artificial Intelligence Blay Whit by 195
335 6881 Oxford Chemistry Dictionary John Daintith 225
336 6882 Five minutes activities Penny Ur 225
337 6883 Developing Communication Skills Krishna Mohan 195
338 6884 मेरे शिरु गीत सी.बी.टी प्रकाशन 25
339 6885 सोनाली का मित्र सी .बी टी . प्रकाशन 20
340 6886 Fire Up Your Communication Captain Bob 295
341 6887 The Guide R.K .Narayan 100
342 6888 इल्ली के जूते अखिला गिरिज कुमार 20
344 6890 Waiting for the Mahatma R.K Narayan 120
345 6891 Who's Afraid of Spoken English K.C -125
346 6892 Mahatma Gandhi V. Ramamurthy 125
347 6893 Cambridge Learner’s dictionary Kate Woodford 125
348 6894 Great Spiritual Leader’s of the World Paramjith Arora 60
349 6895 100 World power Quiz Sujata Ray 70
350 6896 Othello ,The Moor of Venice William Shakespere 80
351 6897 Great Detective Stories Arthur Conan Doyle 80
352 6898 First Among Equals Sharada Dubey 150
353 6899 The Emperor’s New Clothes Litta Jacop 150
354 6900 The Tiger Charmer Vinita Ramachandran
355 6901 The Clever Fox Arun .M.George
391 6937 Atlas S.K Nirmala
392 6938 Treyosha Shane J Alliew
393 6939 മനോരമ ഇ യർബുക് മനോരമ ഇ യർബുക്
394 6940 The Lime Tree Shane J Alliew
395 6941 Children's human body Sue Mann
396 6942 Forty years of kolhari commision Suresh Gary
397 6943 Crime and punishment Harold Bloom
398 6944 Bhagat Singh P M S Gorewell
399 6945 Physical Geography Arthrim Straigher
400 6946 Paths of innovation R. Parthasarathy
401 6947 The Book Of Indian Birds Salim A H
402 6948 Rahim Ghandavala विद्यानिवास मिश्र
403 6949 बौलघालकी हिन्दी और संचार Dr.Madhu Dav
404 6950 My Story Kamala Das
405 6951 Achi Hindi आचार्य किशासदाय
406 6952 Hindi Vali Bhurthni आचार्य किशासदाय
407 6953 Adhunik Nibhand Ram Prasad Kitchlu
408 6954 നോത്രദാമിലെ കുനൽ വിക്ടർ ഹ്യൂഗോ-
409 6955 പെരുമ്പടവം ഹൃദയരേഖ പെരുമ്പടം ശ്രീധരൻ
410 6956 ഹേ രാം! മലയിൻകീഴ് ഗോപാലകൃഷ്ണൻ
420 6956 കാഴ്ചവടം ലോഹിതദാസ്
411 6957 ഐതിഹ്യമാല 2 കോട്ടരത്തിൽ ശംഗ്ഗുണ്ണി-
412 6958 ഐതിഹ്യമാല 1 കോട്ടരത്തിൽ ശംഗ്ഗുണ്ണി-
413 6959 മലയാളത്തിന്റെ സുവർണകഥകൾ കോവിലൻ -
414 6960 മലയാളത്തിന്റെ സുവർണകഥകൾ പുനത്തിൽ കുഞ്ഞബ്ദുള്ള
415 6961 ലജ്ജ തസ്സിമ നസ്‌റിൻ -
416 6962 പഠനസഹ്യം എൻ കൃഷ്ണപിള്ള-
417 6963 Tom Jones Henry Fielding -
418 6964 വേളുത്തസി ദളവ പ്രഫ. ടി പി സങ്കരൻകുട്ടിനായർ-
419 6965 കർണ്ണഭൂഷണം ഉള്ളൂർ-
421 6967 The Great Speeches Dr. R K Pruthi
422 6968 സ്വദിശാഭിമാനി രാമകൃഷ്ണൻപിള്ള ഡി സി കിഴകേമുറി
423 6969 മുത്യോർമ അമൃതം ഗജമയ എൻ ഗോവിന്ദൻകുട്ടി
424 6970 യുദ്ധവും സമാധാനവും ലിയോ ടോൽസ്റ്റോയ്
425 6971 ഗാന്ധിയുടെ ജീവിധദർശനം കെ അരവിന്ദക്ഷൻ
426 6972 ശ്രീകൃഷ്ണചരിതം മണിപ്രവാളം കുഞ്ചൻ നമ്പ്യാർ 160
427 6973 മൂല്യ സങ്കല്പങ്ങൾ ഡോ.എം ലീലാവതി 15
428 6974 എന്റെ പെൺകുട്ടിക്കാലം തസ്ലിമ നസ് റിൻ 130
429 6975 മിത്തും യാഥാർത്ഥ്യവും ഡി.ഡി. കൊസംബി 250
429 6975 മിത്തും യാഥാർത്ഥ്യവും ഡി.ഡി. കൊസംബി 250
430 6976 ചൈനയിലെ സിൽഡ്രല്ല Adeline Yen Mah 105
430 6976 ചൈനയിലെ സിൽഡ്രല്ല Adeline Yen Mah 105
431 6977 കേരളം എങ്ങനെ ജീവിക്കുന്നു പവനൻ 100
431 6977 കേരളം എങ്ങനെ ജീവിക്കുന്നു പവനൻ 100
432 6978 ഞാനെഴുതുന്നതെന്തുകൊണ്ട്? സക്കറിയ 110
432 6978 ഞാനെഴുതുന്നതെന്തുകൊണ്ട്? സക്കറിയ 110
433 6979 കടലിൽ തങ്ങിയകാന്തഭൂമി ഡോ.ബി.വി.ശശികുമാർ 50
434 6980 വിജയത്തിലേക്കുള്ള വഴിത്താരകൾ ഗീതാലയം ഗീതാകൃഷ്ണൻ 25
435 6981 45
461 7007 കോലത്തുനാട്ടിലെ തെയ്യം കഥകൾ കരിപ്പത്ത് 100
462 7008 രാജകീയ കഥകൾ നടയറ മുഹമ്മദ് കബീർ 45
463 7009 നല്ല നല്ല കഥകൾ മുരളീധരൻ ആനാപ്പുഴ 25
464 7010 സക്കറിയ വായനശാല ടി ആർ രാജേഷ് 35
465 7011 പൂജ്യത്തെക്കുറിച്ച് ഒരു കഥ ദീയാ നയ്യാർ 35
466 7012 നമ്മുടെ ദേശീയ പതാകയും ദേശീയ ഗാനവും നേശൻ ടി മാത്യു 40
467 7013 നർമ്മദയുടെ കഥ പ്രിയ കൃഷ്ണൻ 20
468 7014 ദണ്ഡി യാത്രയുടെ കഥ സന്ധ്യ റാവു 20
469 7015 ഗാന്ധിജിയെ കാണു സന്ധ്യ റാവു 50
470 7016 പക്ഷിയെ സ്നേഹിച്ച മല ആലീസ് മക്‌ലെരൻ 40
471 7017 ക്ലിന്റ് സെബാസ്റ്റ്യൻ പള്ളിത്തോട് 75
472 7018 വി.കെ കൃഷ്ണമേനോൻ വി.കെ കൃഷ്ണമേനോൻ 75
473 7019 വാൾ മുനയിൽ വച്ച മനസ്സ് പെരുമ്പടവം 65
474 7020 ശ്രീ മഹാഭാഗവതം തുഞ്ചത്തെഴുത്തച്ഛൻ 600
475 7021 മലമുകളിലെ കഥകൾ രാജേന്ദ്രൻ 50
476 7022 ശൂന്യകാശം ജോർജ് 30
477 7023 ലോകാ ത്ഭുതങ്ങൾ ജോർജ് 30
478 7024 ഹിന്ദി സ്വയം പഠിക്കാം ബാലകൃഷ്ണൻ 35
479 7025 കളിക്കാം പഠിക്കാം അരവിന്ദ് ഗുപ്ത 75
480 7026 ടാഗൂറും കേരളവും അയ്യപ്പപണിക്കർ 50
481 7027 രാച്ചിയമ്മ ഉറുമ്പ് 50
482 7028 ബാലരാമായണം കുമാരനാശാൻ 45
483 7029 അദ്ധ്യാത്മ രാമായണം എഴുത്തച്ഛൻ 160
484 7030 ഉതിർമണികൾ തേടി രാജു 30
485 7031 ജോതിശാസ്ത്രത്തിന്റെ കഥ ഉദയ് പാട്ടീൽ 50
486 7032 ചിത്രകല പ്രസ്ഥാനങ്ങൾ രാമവർമ്മ 320
487 7033 രവീന്ദ്രൻ എന്റെ കേരളം രവീന്ദ്രൻ 100
488 7034 കവിതയുടെ ഗ്രാമശ്രീ കടത്തനാട്ട് നാരായണൻ 75
489 7035 കഥയുടെ കഥ രവികുമാർ 60
490 7036 തകിൽ സി പി നായർ 70
491 7037 ബസവയും തീപ്പുള്ളികളും രാധിക ചദ്ധ 30
492 7038 100 ശാസ്ത്ര പരീക്ഷണങ്ങൾ റോയി കുരുവിള 100
493 7039 പൂന്താനം ശർമ്മ 60
494 7040 മഹാകവി കൂട്ടമത്ത് കുറുപ്പ് 60
495 7041 നിർമ്മല പ്രേം ചന്ദ് 110
496 7042 സിനിമയുടെ ലോകം അടൂർ ഗോപാലകൃഷ്ണൻ 45
497 7043 മറ്റൊരു വൈലോപ്പിള്ളി ശങ്കരൻ 45
498 7044 ഭക്തി ദീപിക ഉള്ളൂർ 50
499 7045 ഔസേ പ്പിന്റെ മക്കൾ 100
500 7046 ഏഴിമല ബാലകൃഷ്ണൻ 145
501 7047 സുവർണ്ണ കഥകൾ സേതു 100
502 7048 ജ്ഞാനപ്പാന പൂന്താനം 25
503 7049 കഥകളും കാര്യങ്ങളും കുഞ്ഞുണ്ണി 75
504 7050 ഡിജിറ്റൽ ഡിസൈനിങ് രാധാകൃഷ്ണൻ 70
505 7051 തിടമ്പ് ഗോവിന്ദൻകുട്ടി 130
506 7052 പാവകളുടെഉത്സവം സിപ്പി പള്ളിപ്പുറം 70
507 7053 ലോകഭാഷാപുസ്തകം സത്യൻ കല്ലോരുട്ടി 35
508 7054 മനുഷ്യൻ സണ്ണി ജോസഫ് 30
509 7055 school project work സത്യൻ കല്ലോരുട്ടി 45
510 7056 കേരളത്തിന്റെ കലകൾ സത്യൻ കല്ലോരുട്ടി 45
511 7057 സുവർണ കഥകൾ മാധവിക്കുട്ടി 100
512 7058 കാവാലം നാടകങ്ങൾ നാരായണപ്പണിക്കർ 350
513 7059 അന്നാകാരെനീന LEO TOLSTOY 140
514 7060 കുട്ടികൾ എന്തുപഠിക്കണം വാസുദേവൻ 25
515 7061 എന്നും കാത്തിരിക്കും കമലാഗോവിന്ദ് 125
516 7062 ഹൈമവതഭൂവിൽ വീരേന്ദ്രകുമാർ 350
517 7063 കീർത്തനസാഹിത്യം വിഷ്ണുനമ്പുതിരി 160
518 7064 കാവിലെപാട്ട് ഇടശ്ശേരി 65
519 7065 സന്ധ്യാദീപം മനോജ്‌കുമാർ 25
520 7066 ശാസ്ത്രകഥകൾ സത്യജിത് റേ 70
521 7067 ഇന്ദിരാഗാന്ധി പാറുക്കുട്ടി 110
522 7068 ഉത്സവം എ. വിജയൻ 60
523 7069 കുറുക്കനും കാക്കയും കേരള വർമ്മ 25
524 7070 പരിണാമം എങ്ങനെ കുഞ്ഞുണ്ണിവർമ്മ 200
525 7071 ബാലമണിയമ്മ ലീലാവതി 230
526 7072 അഗ്നിശുദ്ധം ചാക്കോ 70
527 7073 ഹിമവാന്റെ മുകൾത്തട്ടിൽ കാക്കനാടൻ 105
528 7074 രാഷ്ട്രം തോമസ് 80
529 7075 നമ്മൾ നടന്ന വഴികൾ വസന്തൻ 200
531 7078 പലകള്ളിപെരുവെള്ളം കേശവൻ 25
532 7079 തെയ്യവും തിറയും വിഷ്ണു നമ്പൂതിരി 140
533 7080 മഹാശ്വേതാദേവി മുകുന്ദൻ 90
535 7081 വാർത്ത ജോയി തിരുമൂലപുരം 70
537 7083 കോൺതികി പര്യടനം ഉമ്മർകുട്ടി 20
538 7084 മൃഗശാല സിപ്പി പള്ളിപ്പുറം 25
539 7085 കാൾ മാക്സിന്റെ കവിതകൾ ഒ.എൻ.വി. 45
540 7086 ആദി മദ്ധ്യാന്ത വർണ്ണങ്ങൾ പ്രഭാകരൻ 50
541 7087 പുനത്തിലിന്റെ ഡോക്ടർ കവിതകൾ പുനത്തിൽ കുഞ്ഞബ്ദുള്ള 70
543 7089 കയ്യൂരിന്റെ കഥ കൊട്ടറ വാസുദേവ് 80
544 7090 ചന്ദ്രശേഖരൻ ആസാദ് അനിൽ ജനാർദ്ധനൻ 65
545 7091 സ്വാതന്ത്ര്യത്തിന്റെ ഉജ്വലനക്ഷത്രം ഗ്രവാൻ 25
548 7094 ശാസ്ത്ര സല്ലാപം രാമചന്ദ്രൻ നായർ 65
549 7095 രോഗങ്ങളും താളിയോല ചികിത്സ രീതികളും രാമൻ നമ്പൂതിരി 35
550 7096 മനുഷ്യൻ മനുഷ്യനായ കഥ കൃഷ്ണകുമാർ 40
551 7097 ജനിതക ശാസ്ത്രം അരവിന്ദൻ 50
552 7098 ചന്ദ്രനും ചന്ദ്രയാനും രാമചന്ദ്രൻ 45
553 7099 100 ചൈനീസ് ഗുണപാഠ കഥകൾ പൊതുവാൾ 45
554 7100 ഝാൻസി റാണി അനിൽ കുമാർ 38
555 7101 കുട്ടിവായന ബാലചന്ദ്രൻ 85
556 7102 മഹാന്മാരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ശ്രീമാൻ നമ്പൂതിരി 20
557 7103 കുട്ടികളുടെ അറബിക്കഥകൾ സുഹറ 65
558 7104 യുധിഷ്ഠിര ജന്മം ബിമൽ മിത്ര 85
559 7105 സ്ത്രൈണം അക്ബർ കക്കട്ടിൽ 50
560 7106 ചലച്ചിത്ര ക്വിസ് അനുപമ 35
561 7107 എസ്ത്തപ്പൻ അരവിന്ദൻ 34
562 7108 ചിത്രശാല ഉള്ളൂർ 55
563 7109 പ്രിയകവിതകൾ വൈലോപ്പിള്ളി 90
564 7110 ബുദ്ധി പരീക്ഷ ജോർജ് 30
564 7110 ബുദ്ധി പരീക്ഷ ജോർജ് 30
565 7111 മണ്ണാക്കട്ടയും കരിലയും വിമല 35
565 7111 മണ്ണാങ്കട്ടയും കരിലയും വിമല 35
565 7112 മനുഷ്യന്റെ പരിണാമ ചരിത്രം സുരേഷ് കുമാർ 60
567 7113 അലാവുദീന്റെ കഥ മാധവികുട്ടി 50
567 7113 അലാവുദീന്റെ കഥ മാധവിക്കുട്ടി 50
568 7114 തെണ്ടി വർഗം തകഴി 40
568 7114 തെണ്ടി വർഗം തകഴി 40
569 7115 മുഖം അഭിമുഖം ബാലചന്ദ്ര മേനോൻ 60
569 7115 മുഖം അഭിമുഖം ബാലചന്ദ്ര മേനോൻ 60
570 7116 സോമതീരം തോട്ടം രാജശേഖരൻ 135
570 7116 സോമതീരം തോട്ടം രാജശേഖരൻ 135
571 7117 അമ്മ കൊയ്യുന്നു മുണ്ടൂർ സേതുമാധവൻ 40
571 7117 അമ്മ കൊയ്യുന്നു മുണ്ടൂർ സേതുമാധവൻ 40
572 7118 പക്ഷി കൂട് വിജയൻ 20
572 7118 പക്ഷിക്കൂട് വിജയൻ 20
573 7119 വേതാളം പറഞ്ഞ കാര്യം ശ്രീകുമാർ 110
573 7119 വേതാളം പറഞ്ഞ കാര്യം ശ്രീകുമാർ 110
574 7120 45
574 7120 ലീല കുമാരനാശാൻ 45
575 7121 ചാരുലത വിഷ്ണു നാരായണൻ 50
575 7121 ചാരുലത വിഷ്ണു നാരായണൻ 50
576 7122 പതിനെട്ട്പൂരാണ പുരാണത്തിലെ കഥകൾ വെണ്ണല മോഹൻ 30
577 7123 നല്ല കാര്യങ്ങൾ പ്രേമമുണ്ടാക്കണം ഹരീന്ദ്രനാഥ കുറുപ്പ് 75
578 7125 Boccaccio stories Sarath chandran 55
579 7126 വുദറിംഗ് ഹൈറ്റ്സ് എമിലി ബ്രാണ്ട് 35
580 7127 കുട്ടികളുടെ കുഞ്ചൻ നബ്യാർ ബാബു സേനൻ 45
581 7128 മൊഴി സുഹറ 75
582 7129 ബുദ്ധി വിപ്ലവം ബാബു ജോസഫ് 40
583 7130 ഓസ്ക്കാറിൽ മുത്തമിട്ട റഹ്മാനും പൂക്കു ട്ടിയും ഗീതാ കൃഷ്ണൻ 25
584 7131 സരിഗമ പധ നിസ ശിവദാസ് 30
585 7132 ആനയും അയൽക്കാരനും ജനാർദ്ദനൻ 35
586 7133 അന്യo നിന്ന ജീവികൾ ശാന്തി 75
632 7179 കാലപ്പകർച്ചകൾ ദേവകി 80
633 7180 മുകുന്ദനും റിയാസും നീന 35
634 7181 ഇസ്മണിന്റെ ഈവ്വ് ഫൗസിയ 35
635 7182 തിളങ്ങുന്ന കല്ലുകൾ ശാനി 35
636 7183 ചെറുകഥയുടെ ഛ ന്ദസ് രാജകൃഷ്ണൻ 80
637 7184 ചങ്ങമ്പുഴയുടെ കവിതകൾ 180
638 7185 കാട്ടിലെ കഥകൾ സിപ്പി പള്ളിപ്പുറം 25
639 7186 മേലോട്ടും താഴോട്ടും വിനായക് 22
640 7187 മരം ഒരു വരം Dr. J. K. ടവിട്ടർ 35
641 7188 സൗന്ദര്യത്തിന്റെ ഗണിതശാസ്ത്രം പള്ളിയറ ശ്രീധരൻ 60
642 7189 സ്വർണ്ണത്തിരി തുളസി 27
643 7190 വിചിത്ര മത്സ്യങ്ങൾ പി പി കെ പൊതുവാൾ 35
644 7191 ആമയും കുരങ്ങനും വാഴനട്ട കഥ സുധീഷ് 35
645 7192 ആരോഗ്യം ജനങ്ങളിലേയ്ക്ക് ഡോ.പി.കെ.ശശിധരൻ
646 7193 ലഹരിയുടെ ചതിക്കുഴികൾ ഡോ.കെ.മാധവൻകുട്ടി
647 7194 അരനാഴികനേരം പാറപ്പുറത്ത്
648 7195 മനോരമ ഇയർബുക്ക്2011
649 7196 മേരിക്കൻ ഐക്യനാടിന്റെ ചരിത്രം ടി. കെ. ഗംഗാധരൻ
650 7197 കേരളചരിത്രം പ്രൊഫഅസർ ടി.കെ ഗംഗാധരൻ
651 7198 सम्पूर्ण कहानियाँ फणीशवरनाथ रेणू
652 7199 spoken hindi through malayalam R B Poduval
653 7200 Environment Quiz Book
654 7201 Functional grammar and spoken and written communication in English
655 7202 आधुनिक हिन्दी उपन्यास
656 7203 Kerala Tourism magazineVol:2 :No:1
657 7204 Kerala Tourism magazine Vol:1 No:12
658 7205 Kerala Tourism magazine Vol:1:No:11
659 7206 Kerala Tourism magazine Vol:10:No
660 7207 Kerala Tourism magazine Vol:1:No:8
661 7208 Practical English usage Michael swam
662 7209 हिन्दी व्याकरण और रचना RJ Lakshmi
663 7210 General knowledge Digest Pratiyogita Darpon
664 7211 ലോകം ഈ മാസം മാർച്ച് General knowledge
665 7212 ലോകം ഈ മാസം മാർച്ച് ആഗസ്റ്റ് General knowledg
666 7213 ലോകം ഈ മാസം ജൂലായ് General knowledge
667 7214 HS English grammar & composition Wren &Martin
668 7215 മ്മുടെ സസ്യങ്ങൾ-1 ഔഷധസസ്യങ്ങൾ
669 7216 ലോകം ഈ മാസം ഫെബ്രുവരി
670 7217 ലോകം ഈ മാസം മെയ്
671 7218 ലോകം ഈ മാസം- സെപ്റ്റംബർ 80
672 7219 മലയാളം വ്യാകരണരചന 140
673 7220 നമ്മുടെ പരിസ്ഥിതി 110
674 7221 ദി വീക്ക് 20
675 7222 ഭാഷാപോഷിണി 12
676 7223 ഗ്രാമർ ഇൻ സ്റ്റെപ്സ് ഡേവിഡ് ബോൽട്ടൻ & നിയോൾ ഗുഡ്ബൈ 140
677 7224 എസ്സെൻഷ്യൽസ് ഓഫ് ബയോകെമിസ്ട്രി യു. സത്യനാരായണൻ & യു. ചക്രപാണി 465
678 7225 ചിത്രകലാ പ്രസ്ഥാനങ്ങളിലൂടെ ഡോ. കെ. ടി രാമവർമ്മ 300
679 7226 അമേരിക്ക, അന്റാർട്ടിക്ക,ആസ്ട്രേലിയ 95
680 7227 ദി ബിഗ് ബുക്ക്‌ ഓഫ് നോളേഡ്ജ് 695
681 7228 അമേസിങ് ഖ്വെസ്റ്റിയൻസ് & ആൻസേഴ്സ് 395
682 7229 മൾട്ടി ഡിമെൻഷ്യൽ ജൂനിയർ ജി. കെ ജെ. എൻ ശർമ്മ 70
683 7230 ലോകം ഈ മാസം- ഏപ്രിൽ 80
684 7231 ലോകരാഷ്ട്രങ്ങൾ-യൂറോപ്പ് 95
685 7232 ലോകം ഈ മാസം -ജൂൺ 80
686 7233 എൽ ഡി സി ക്ലാസ്സ്‌ റൂം 125
687 7234 ലോകം ഈ മാസം- നവംബർ 80
688 7235 മോഡേൺ ജനറൽ നോലെഡ്ജ് ഗണേഷ് കുമാർ 160
689 7236 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ലാരി കോളിൻസ് ഡോമിനിക് ലാപ്പിയർ 225
690 7237 എ കോംപ്രഹെൻസീവ് ഗൈഡ് ടു എസ്സെയ്സ് ഡോ. ഗഗൻ ജെയിൻ 175
691 7238 ഉപന്യാസ സുരഭി എൻ. കെ നടരാജൻ 90
692 7239 മോഡൽ ലെറ്റേഴ്സ് ഫോർ ഓൾ ഒക്കേഷൻസ് ആർ. സുന്ദരേശൻ 80
693 7240 എ -ഇസഡ് എൻസൈക്ലോപീഡിയ ഈ -എഫ്
694 7241 എ -ഇസഡ് എൻസൈക്ലോപീഡിയ എം – ഓ
695 7242 എ -ഇസഡ് എൻസൈക്ലോപീഡിയ ജെ -എൽ
696 7243 എ -ഇസഡ് എൻസൈക്ലോപീഡിയ യു-ഇസഡ്
697 7244 എ -ഇസഡ് എൻസൈക്ലോപീഡിയ എ-ബി
698 7245 എ -ഇസഡ് എൻസൈക്ലോപീഡിയ സി-ഡി
699 7246 എ -ഇസഡ് എൻസൈക്ലോപീഡിയ പി -ആർ
700 7247 എ -ഇസഡ് എൻസൈക്ലോപീഡിയ ജി -ഐ
701 7248 എ -ഇസഡ് എൻസൈക്ലോപീഡിയ എസ് -എസ്
702 7249 സയൻസ് എൻസൈക്ലോപീഡിയ 2950
703 7250 ഉപന്യാസസംഗ്രഹം ജെ. ബി സുബ്രഹ്മണ്യൻ 60
704 7251 മലയാളത്തിലെ ഏറ്റവും മികച്ച ബാലകവിതകൾ. ജയേന്ദ്രൻ 35
755 7302 പ്രതിപാത്രം ഭാഷണഭേദം എൻ കൃഷ്ണപിള്ള
756 7303 സർഗ്ഗസമീക്ഷ അക്ബർ കക്കട്ടിൽ
757 7304 കേരളസ്‌ഥല വിജ്ഞനാകോശം കോട്ടയം ബാബുരാജ്
758 7305 റ്റീവ്ജോബിസിന്റെ ജീവിതം സ്വന്തം വാക്കുകളിൽ 100
759 7306 ചെറുകഥ ഇന്നലെ ഇന്ന് എം അച്യുതൻ
760 7307 നോവൽ പ്രശ്നങ്ങളും പഠനങ്ങളും പ്രൊഫ്‌ എം അച്യുതൻ
761 7308 ഏകാന്ത നഗരങ്ങൾ പി കെ രാജശേഖരൻ
762 7309 അന്ധനയ ദൈവം പി കെ രാജശേഖരൻ
763 7310 വാക്കിന്റെ മൂന്നാംകര ആലങ്കോട് ലീലാകൃഷ്ണൻ
764 7311 എം ടി ദേശം വിശ്വാസം പുരാവൃത്തങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ
765 7312 മേരി ക്യൂറി അതുല്യ പ്രതിഭ ലിസി ജേക്കബ് 95
769 7313 ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ സി ജി രാമചന്ദ്രൻ നായർ
770 7314 കരുണചെയ്‌വാനെന്തു താമസം കൃഷ്ണ ഡോ ലീല ഓംചേരി ഡോ ദീപ്തി ഓംചേരി 140
771 7315 തിരക്കഥ- ഡോ. ഡോമിനിക് ജെ. കാട്ടൂർ - 90
772 7316 അവസരങ്ങൾ വെല്ലുവിളികൾ -എ. പി. ജെ അബ്ദുൽ കലാം
773 7317 സേതു വൈ. എസ്. രാജൻ 150
775 7319 ബുക്ക്‌ ഷെൽഫ് വൈക്കം മുരളി
776 7320 -ഇന്ത്യ ഗാന്ധിക്കു ശേഷം രാമചന്ദ്ര ഗുഹ
777 7321 ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം 1095
778 7322 സമ്പൂർണ്ണ മലയാള സാഹിത്യചരിത്രം പന്മനരാമചന്ദ്രൻ നായർ 395
779 7323 ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ- ഡോ.കെ. എം ജോർജ്
780 7324 മലയാളം തിസോർസിസ് ഡോ കെ അയ്യപ്പപ്പണിക്കർ 210
781 7325 സമ്പൂർണ്ണ കഥകൾ - -എസ്. കെ പൊറ്റകാ ട് 350
782 7326 സമ്പൂർണ്ണകഥകൾ 250
783 7327 oxford 's Advanced Learner's Dictionary 595
784 7328 THE GOD OF SMALL THINGS Arundhati Roy 399
785 7329 CAMBRIGE English Pronouncing
786 7330 Hindi
787 7331 malayalam
788 7332 English
789 7333 English 73
790 7334 English
791 7335 സ്വർഗ്ഗസംഗീതം T. Ramalingam Pillai- 350
810 7353 ശിവകാലം കെ. ബി. രാജ്ആനന്ദ് 115
811 7354 കാരൂർക്കഥാപഠനം ദോ. എം. എം. ബഷീർ 45
812 7355 കേരളത്തിലെ ആഫ്രിക്ക കെ. പാനൂർ 75
813 7356 കടമ്മനിടയുടെ കാവുകൾ പാലക്കീഴ്‌ നാരായണൻ 125
814 7357 വാലില്ലാത്തകിണ്ടി അംബികാസുതൻ മാങ്ങാട് 70
815 7358 മഹാഭാരത കഥകൾ -1 ടി. എസ്. പരമേശ്വരൻ മൂത്തത് 75
816 7359 മഹാഭാരത കഥകൾ -2 ടി. എസ്. പരമേശ്വരൻ മൂത്തത് 70
817 7360 മഹാഭാരത കഥകൾ -3 ടി. എസ്. പരമേശ്വരൻ മൂത്തത് 70
818 7361 മഹാഭാരത കഥകൾ -4 ടി. എസ്. പരമേശ്വരൻ മൂത്തത് 75
819 7362 മഹാഭാരത കഥകൾ -5 ടി. എസ്. പരമേശ്വരൻ മൂത്തത് 70
820 7363 മഹാഭാരത കഥകൾ -6 ടി. എസ്. പരമേശ്വരൻ മൂത്തത് 70
821 7364 മഹാഭാരത കഥകൾ -7 ടി. എസ്. പരമേശ്വരൻ മൂത്തത് 70
822 7365 പത്രം പത്രം കുട്ടികളെ ആർ. പാർവ്വതിദേവി 50
823 7366 പതിനഞ്ചും പതിനഞ്ചും കുട്ടികളുടെ അർത്ഥശാസ്ത്രം കുഞ്ഞുണ്ണി 20
824 7367 മഴനനഞ്ഞ ബാല്യം പ്രൊഫ. പി. രവീന്ദ്രനാഥ്‌ 35
825 7368 ഹക്കിൾ ബറിഫിൻ ഡോ. ഗോപിപുതുക്കോട് 45
826 7369 ആനക്കാരൻ കെ. തായാട്ട് 105
827 7370 അപായം കാരൂർ .നീലകണ്‌ഠപിള്ള 25
828 7371 കുരങ്ങുകളും മനുഷ്യരും കെ. കെ. വാസു 35
829 7372 ഞണ്ടും വണ്ടും പി. ഓ. നമീർ 20
830 7373 മലയാളിസദ്യയും ആരോഗ്യവും മലയത് അപ്പുണ്ണി 26
831 7374 കഥാപ്രസംഗ കഥകൾ ചേപ്പാട് ഭാസ്കരൻ നായർ 110
832 7375 ഗണിതശാസ്ത്ര ശാഖകൾ ടി. രാജേന്ദ്രൻ 100
833 7376 കൂട്ടുകുതിര പള്ളിയറ ശ്രീധരൻ 35
834 7377 സുഭദ്രേ സൂരു പുത്രീ എസ്. എൽ. പൂരം സദാനന്ദൻ 55
835 7378 ലളിതാംബിക പിരപ്പൻകോട് മുരളി 60
836 7379 അന്തർജ്ജനം ഡോ. ആർ. ബി. രാജലക്ഷ്മി 65
837 7380 മലയാളത്തിലെ കഥാകാരികൾ ഡോ. ജോഷി വർഗീസ്, ഡോ. ജോഷി മാടപ്പാട്ട് 125
838 7381 നളചരിതം -1 പ്രൊഫ. വി. രമേഷ്ചന്ദ്രൻ 25
839 7382 നളചരിതം -2 പ്രൊഫ. വി. രമേഷ്ചന്ദ്രൻ 40
840 7383 നളചരിതം -3 പ്രൊഫ. വി. രമേഷ്ചന്ദ്രൻ 50
841 7384 നളചരിതം -4 പ്രൊഫ. വി. രമേഷ്ചന്ദ്രൻ 20
842 7385 മിത്തും സമൂഹവും രാഘവ വാരിയർ, രാജൻ ഗുരുക്കൾ 145
843 7386 രോഗങ്ങളും പ്രതിവിധികളും ആയുർവ്വേദത്തിൽ ഡോ. സി. എ. രവീന്ദ്രൻ 80
844 7387 സി. വി. സാഹിത്യം :വിമർശനവും ദർശനവും :പതനം ഡോ. ജോർജ് ഓണക്കൂർ 90
856 7398 സിനിമയും മലയാളിയുടെ ജീവിതവും ജി.പി . രാമചന്ദ്രൻ 80
857 7399 ബാർ ലിവയലുകളെ ഉലയ്ക്കുന്ന കാറ്റ് മധു ഇറവങ്കര 55 -3
858 7400 സിനിമ: കണക്കും കവിതയും ശ്രീകുമാരൻ തമ്പി 95
859 7401 സമാന്തരങ്ങൾ ബാലചന്ദ്രമേനോൻ -70
860 7402 നിഷാദം മധു ഇറവങ്കര 50
861 7403 ഗിരിപർവ്വം സി.ബാബു പോൾ 70
862 7404 പഥേർ പാഞ്ചാലി വി.ബാലകൃഷ്ണൻ -40
863 7405 ഇംഗ്ലീഷ് വിറ്റ ടോമി സെബാസ്റ്റ്യൻ 225
864 7406 ഏകാന്ത പ ഡോ.എൻ. ആർ.ഗ്രാമപ്രകാശ് 90
865 7407 തിരുക്കിണർ ശൈലജാ രവീന്ദ്രൻ -180
867 7408 രമണൻ ചങ്ങമ്പുഴ -70
868 7409 മലയാളം - ഇംഗ്ലീഷ് പഴഞ്ചൊല്ലുകൾ വെള്ളം കുളത്ത് കരുണാകരൻ നായർ 40
869 7410 പരിസ്ഥിതി പരിചയ നിഘണ്ടു എസ്. ഹരിപ്രിയ 125
870 7411 ബഡ്സ് ഓഫ് ഇംഗ്ലീഷ് ടോമി സെബാസ്റ്റ്യൻ -230
872 7412 കുട്ടികളുടെ നിഘണ്ടു പയ്യം പള്ളി ഗോപാല പിള്ള 165
873 7413 ലൈല മജ്നു മള്ളൂർ രാമകൃഷ്ണൻ -25
874 7414 കൂലി ഐ.എസ്.നാരായണ 290
875 7415 മില്ലറുടെ മകൾ ഡി . എൻ . നമ്പൂതിരി -35
876 7416 വിഷവൃക്ഷം ടി.സി. കല്യാണിയമ്മ -116
877 7418 ലാൻഡ് ലേഡി ഡി. ശ്രീ മാൻ നമ്പൂതിരി 85
878 7418 നോർത്ത് ദാവിലെ കിണർ വെൺ മണി എസ് ശങ്ക -390
792 7422 ദേവത വയലാർ രാമവർമ്മ 80
793 7423 സ്വരരാഗസുധ ചങ്ങമ്പുഴകൃഷ്ണപിള്ള 20
794 7424 പക്ഷി വിശേഷങ്ങൾ ചങ്ങമ്പുഴ കൃഷ്ണപിള്ള 45
795 7425 യുറേക്ക..... യുറേക്കാ ടീ.എസ് രാജശ്രീ 50
796 7426 തിരഞ്ഞെടുത്ത കഥകൾ കേശവൻ വെള്ളിക്കുളങ്ങര 35
797 7427 പാളയം 300
798 7428 തെണ്ടിവർഗ്ഗം പി വത്സല 195
799 7429 മാർത്താണ്ഡവർമ്മ തകഴി ശിവശങ്കരപ്പിള്ള 40
800 7430 ഇന്ദുലേഖ സി വി രാമൻപിള്ള 200
801 7431 കേരളത്തിന് അനുയോജ്യമായ ഗെയിമുകൾ ഒ. ചന്തുമേനോൻ 140
892 7432 പ്രിയദർശൻ സുകു പാൽ കുളങ്ങര 160
893 7433 മലയാള നോവലുകൾ Dr ജി ശ്രീജിത് 150
894 7434 അക്ഷരസൗന്ദര്യം dr എം കൃഷ്ണനമ്പൂതിരി 58
895 7435 ഇന്ത്യയിലെ രാഷ്ട്രപതിമാർ dr. ആർ കല്ലാറ്റ് 75
896 7436 ദേശാന്തരങ്ങൾ ജോർജ് തുമ്പയിൽ 130
897 7437 ആണവ രംഗവും ഇന്ത്യയും വി. ബാബുസേനൻ 60
898 7438 നാം.നമ്മുടെ മസ്തിഷ്കം വി. ബാബുസേനൻ 70
899 7439 കഴുമരം dr. മുഞ്ഞിനാട് പത്മകുമാർ 50
900 7440 മനോമി മാധവിക്കുട്ടി 40
901 7441 ശത്രു യു. എ. ഖാദർ 140
902 7442 ശ്രീനിവാസ രാമാനുജൻ പള്ളിയറ ശ്രീധരൻ 50
903 7443 കണക്കിലെ കനകം പള്ളിയറ ശ്രീധരൻ 35
904 7444 സ്കൂൾ അറ്റ്ലസ് രവി അമ്മാങ്കുഴി 20
905 7445 മരം തരുവരം dr ജെം.കെ.എസ് വീട്ടൂർ 35
906 7446 The art of Letter writing Rahul James 295
907 7447 മലയാള കവിത എം.ആർ. രാഘ വാരിയർ 150
908 7448 നാടകവും സിനിമയും Dr. സി.ജി രാജേന്ദ്രബാബു 200
918 7458 കുട്ടികളുടെ റെഡ് ക്രോഡ് ഡോക്ടർ എം ആർ ഗോപാലകൃഷ്ണൻനായർ 65
919 7459 ആകാശത്തെ അത്ഭുതക്കാഴ്ചകൾ എൻ ഡി ശിവൻ 130
920 7460 ദഹനവും ആഗിരണവും എൻ ശിവകുമാർ 100
921 7461 ജീവന്റെ നദി ഡോക്ടർ സി കെ ശാലിനി 90
922 7462 ഞങ്ങൾക്ക് പറയാനുള്ളത് ഡോക്ടർ അജി എം എ 16
923 7463 അറിവുകൾ അത്ഭുതങ്ങൾ അജിത്ത് ചെറുവള്ള 70
924 7464 യോഗ കുട്ടികൾക്ക് സുജ ആനിക്കാട് 65
925 7465 പാടാം നമുക്കു പാടാം ഇക്കാട്ടൂർ പൊന്നപ്പൻ 75
926 7466 പ്രസംഗം പഠിക്കാം ഡോക്ടർ എം ആർ ഗോപാലകൃഷ്ണൻ നായർ 120
927 7467 കഥയുണരും ലോകം മനു മണ്ണാർക്കാട് 75
928 7468 ചരിത്രവഴികളിൽ സ്ത്രീകൾ എം പി ബിനുകുമാർ 70
929 7469 ഭൂമിയിലെ നക്ഷത്രങ്ങൾക്കിടയിലൂടെ പി എസ് രാജേഷ് 65
930 7470 പ്രതിഭാശാലികളുടെ കൈപ്പുസ്തകം ഡോക്ടർ കുർട്ട് കോഫ്മാൻ 50
931 7471 രാമചന്ദ്രവിലാസം അഴകത്ത് പത്മനാഭക്കുറുപ്പ് 6
933 7472 Tom 95
934 7473 sawrer 95
935 7475 hiedi 95
936 7475 Robinson Crusoe 95
937 7476 Oliver Twist 95
938 7477 Robin Hood 95
939 7478 വാചകമേള സുകുമാർ അഴീക്കോട് -60
940 7479 മിന്നുന്ന യാത്രകൾ എൻ എസ് മാധവൻ -75
941 7480 നല്ല ഇംഗ്ലീഷിന് 101 ക്ലാസുകൾ -85
942 7481 ആടുജീവിതം ബെന്യാമിൻ -155
943 7485 തൃക്കോടു ർപെരുമ യു. എ. ഖാദർ 160
943 7485 തൃക്കോട്ടൂർപെരുമ യു. എ. ഖാദർ 160
944 7486 മഞ്ഞ മരങ്ങൾ ചുറ്റിലും പ്രിയ എ എസ് 50
944 7486 മഞ്ഞ മരങ്ങൾ ചുറ്റിലും പ്രിയ എ എസ് 50
945 7487 ശുഭചിന്തകൾ കുട്ടികളിൽ സത് സ്വഭാവം വളർത്താൻ റ്റി. ജെ. ജെ 90
945 7487 ശുഭചിന്തകൾ കുട്ടികളിൽ സത് സ്വഭാവം വളർത്താൻ റ്റി. ജെ. ജെ 90
946 7488 മനുഷ്യാവകാശങ്ങൾ സി. ജെകെ മാനുവൽ 140
946 7488 മനുഷ്യാവകാശങ്ങൾ സി. ജെകെ മാനുവൽ 140
947 7489 ബാലദ്വീപ് എസ്. കെ. പൊറ്റെക്കാട് 140
947 7489 ബാലിദ്വീപ് എസ്. കെ. പൊറ്റെക്കാട് 140
948 7490 ചിലപ്പതികാരം എസ്. രമേശൻ നായർ 260
948 7490 ചിലപ്പതികാരം എസ്. രമേശൻ നായർ 260
949 7491 ശുഭചിന്തകൾ കൗമാരം വഴിതെറ്റാതിരിക്കാൻ റ്റി. ജെ. ജെ 90
949 7491 ശുഭചിന്തകൾ കൗമാരം വഴിതെറ്റാതിരിക്കാൻ റ്റി. ജെ. ജെ 90
950 7492 ബഷീർ എഴുതിയ കത്തുകൾ വൈക്കം മുഹമ്മദ് ബഷീർ 195
950 7492 ബഷീർ എഴുതിയ കത്തുകൾ വൈക്കം മുഹമ്മദ് ബഷീർ 195
951 7493 ഋതുമർമ്മരങ്ങൾ മോഹൻലാൽ 60
951 7493 ഋതുമർമ്മരങ്ങൾ മോഹൻലാൽ 60
952 7494 ഈ കഥയിലുമുണ്ടൊരു മാജിക് ഗോപിനാഥ് മുതുകോട് 140
952 7494 ഈ കഥയിലുമുണ്ടൊരു മാജിക് ഗോപിനാഥ് മുതുകോട് 140
953 7495 കണ്ണീരും കിനാവും വി. ടി. ഭട്ടതിരിപ്പാട് 85
953 7495 ഗോപിനാഥ് മുതുകോട് വി. ടി. ഭട്ടതിരിപ്പാട് 85
954 7496 രാമന്റെ ദുഃഖം എം. പി. വീരേന്ദ്രകുമാർ 75
954 7496 രാമന്റെ ദുഃഖം എം. പി. വീരേന്ദ്രകുമാർ 75
955 7497 തെരി മലയാളം എം.എൽ. കാരശ്ശേരി 60
955 7497 എം. പി. വീരേന്ദ്രകുമാർ എം.എൽ. കാരശ്ശേരി 60
956 7498 ചിദംബര സ്മരണ ബാലചന്ദ്രൻ ചുള്ളിക്കാട് 90
956 7498 ചിദംബര സ്മരണ ബാലചന്ദ്രൻ ചുള്ളിക്കാട് 90
957 7499 നോവൽ പഠനങ്ങൾ പി. കെ. പരമേശ്വരൻ നായർ 90
957 7499 നോവൽ പഠനങ്ങൾ പി. കെ. പരമേശ്വരൻ നായർ 90
958 7500 മനസാ സ്മരാമി എസ്. ഗുപ്തർ നായരുടെ ആത്മകഥ 175
958 7500 മനസാ സ്മരാമി എസ്. ഗുപ്തർ നായരുടെ ആത്മകഥ 175
959 7501 ഉണ്ണിക്കുട്ടന്റെ ലോകം നന്തനാർ 140
959 7501 ഉണ്ണിക്കുട്ടന്റെ ലോകം നന്തനാർ 140
960 7502 മദനനും രമണനും തോളുരുമ്മി ഡി. വിനയചന്ദ്രൻ 60
960 7502 മദനനും രമണനും തോളുരുമ്മി ഡി. വിനയചന്ദ്രൻ 60
961 7503 ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക് ഡോ. ഡി. കെ. ക്യാലേത്ത് 80
961 7503 ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക് ഡോ. ഡി. കെ. കോവിലത്ത് 80
962 7504 കുട്ടികളെ അറിയുക കുട്ടികളിൽ നിന്ന് അറിയുക സിസ്റ്റർ മേരി ജയിൻ 75
962 7504 കുട്ടികളെ അറിയുക കുട്ടികളിൽ നിന്ന് അറിയുക സിസ്റ്റർ മേരി ജയിൻ 75
963 7505 പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ബെന്യാമിൻ 140
963 7505 പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ബെന്യാമിൻ 140
964 7506 നാടക പഠനങ്ങൾ എ.ഡി. പ്രൊഫ. പത്മന രാമചന്ദ്രൻ നായർ 130
964 7506 നാടക പഠനങ്ങൾ എ.ഡി. പ്രൊഫ. പത്മന രാമചന്ദ്രൻ നായർ 130
965 7507 അയ്യപ്പപണിക്കരുടെ നർമ്മ സംഭാഷണങ്ങളും നർമ്മ കവിതകളും അയ്യപ്പപണിക്കർ 100
965 7507 അയ്യപ്പപണിക്കരുടെ നർമ്മ സംഭാഷണങ്ങളും നർമ്മ കവിതകളും അയ്യപ്പപണിക്കർ 100
966 7508 വേട്ട പി. നരേന്ദ്രനേത്ത് 120
966 7508 വേട്ട പി. നരേന്ദ്രനാഥ് 120
967 7509 47 - )0 നമ്പർ തെരുവ് പി. സോമൻ 90
967 7509 47 - )0 നമ്പർ തെരുവ് പി. സോമൻ 90
968 7510 കഥാപഠനങ്ങൾ പത്മന രാമചന്ദ്രൻ നായർ 130
968 7510 കഥാപഠനങ്ങൾ പത്മന രാമചന്ദ്രൻ നായർ 130
969 7511 കേരളത്തിന് അനുയോജ്യമായ ഗാർമിയുകൾ ബി. ഗോപിനാഥൻ വക്കം 95
969 7511 സക്കറിയ നബിയുടെ നാട്ടിൽ ബി. ഗോപിനാഥൻ വക്കം 95
970 7512 സക്കറിയ 70
970 7512 മലയാള സിനിമ പഠനങ്ങൾ സക്കറിയ 70
971 7513 മലയാള സിനിമ പഠനങ്ങൾ സി. എസ്. കവി വെങ്കിടേശ്വരൻ 125
971 7513 ഇസ്‌ലാമിക് ചരിത്ര കഥകൾ സി. എസ്. വെങ്കിടേശ്വരൻ 125
972 7514 ഇസ്‌ലാമിക് ചരിത്ര കഥകൾ പുല്ലമ്പാറ ഷംസുദ്ദീൻ 180
972 7514 വിജയലക്ഷ്മിയുടെ കഥകൾ പുല്ലമ്പാറ ഷംസുദ്ദീൻ 180
973 7515 വിജയലക്ഷ്മിയുടെ കഥകൾ വിജയലക്ഷ്മി 195
973 7515 കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ വിജയലക്ഷ്മി 195
974 7516 കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ ശ്രീ. മന്ദിരം 180
974 7516 ശ്രീ. മന്ദിരം 180
1010 7552 ഇന്ത്യാചരിത്രം ഉദ്യോഗാർത്ഥികൾ - വി. രാധാകൃഷ്ണൻ - 120
1011 7553 മൂല്യങ്ങളുടെ കുഴി മറിക്കൽ നിത്യചൈതന്യ 75
1012 7554 ജി. വൈലോ ചവറ. കെ. എസ് പിള്ള 120
1013 7555 ആശാൻ ഉള്ളൂർ വള്ളത്തോൾ ചാൾസ് ഡിക്ക ൻസ് 70
1014 7556 ഡേവിഡ് കോപ്പർ ഫീൽഡ് ചാൾസ് ഡിക്കൻസ് 75
1015 7557 സക്കറിയ
1016 7558 കേരള ചരിത്രശില്പികൾ പൊഫ. എ 160
1017 7559 പൌലോ കൊയ്‌ലോ രമാമേനോൻ 100
1018 7560 കേരളത്തിലെആദി വാസികൾ കലയും സംസ്കാരവും മനോജ്‌ ആതി രപ്പള്ളി 225
1019 7561 ശിഹാബുദീൻ പൊയ്ത്തും കടവിന്റെ നോവലുകൾ ശിഹാബുദീൻ പൊയ്ത്തും കടവ് 75
1020 7562 എന്റെ പ്രിയപ്പെട്ട തിരക്കുകൾ എൻ ടി വാസുദേവൻ നായർ 195
1021 7563 അബീശഗിൽ ബെന്യാഷൻ 55
1022 7564 ജീവിതത്തിലെ വസന്താരാമം നിത്യചൈതന്യ യതി 140
1023 7565 എന്റെ പ്രിയപ്പെട്ട കഥകൾ ആനന്ദ് 80
1024 7566 സന്മന സ്സുള്ളവർക്കു സമാധാനം സക്കറിയ 150
1025 7567 ഒന്നാംതി 140
1026 7568 ഓടക്കുഴൽ 120
1027 7569 2011ലെ ആൺകുട്ടി അക്ബർ കക്കട്ടിൽ -80
1028 7570 ശരീരഭാരം കുറക്കാൻ പ്രകൃതിദത്തമായ മാർഗങ്ങൾ ഡോ. ആരതി സെൻ 70
1029 7571 അജയ്യമായ ആത്മ ചൈതന്യം എ പി ജെ അബ്ദുൽ കാലാം 100
1030 7572 അണയാത്ത ദീപശില്പം സനിൽ പി തോമസ് 60
1031 7573 കുട്ടികളെ അറിഞ്ഞു പഠനത്തിൽ സഹായിക്കാം പി കെ അബ്ദുൽ ഹമീദ് കാരശ്ശേരി 125
1032 7574 മഞ്ഞകണ്ണട -മമ്മൂട്ടി 45
1033 7575 അന്തർജ്ജനത്തിന് സ്നേഹപൂർവ്വം വയലാർ താനൂജ എസ് ഭട്ടതിരി 35
1034 7576 യു എ ഖാദർ കഥകൾ യു എ ഖാദർ 75
1035 7577 വി കെ എൻ ഫലിതങ്ങൾ വി കെ എൻ 45
1036 7578 ജീവിതവിജയത്തിന്റെ പാഠപുസ്തകം പി വി ആൽബി 120
1037 7579 ആമേൻ ഒരു കന്യാസ്ത്രീയുടെ ആത്മ കഥ സിസ്റ്റർ ജെസ്മി 110
1038 7580 ജീവിതവിജയത്തിന്റെ പാഠപുസ്തകം പി വി ആൽബി 120
1039 7581 പയ്യൻ കഥകൾ വി കെ എൻ 195
1040 7582 കാളിമാൻ കൃതികൾ എം എസ് ചന്ദ്രശേഖര വാരിയർ 595
1041 7583 തീക്കടൽ കടഞ്ഞ്തിരുമധുരം സി രാധാകൃഷ്ണൻ 290
1042 7584 कजुआ और दो हंस 50
1043 7585 बंदर और मगरमछच 50
1044 7586 रातूर योनबा - 50
1045 7587 नीली सियार 50
1046 7588 खरगोश ओर शेर 50
1047 7589 तीन मछलियां 50
1048 7590 जातक कथायें 30
1049 7591 लोक कथायें 30
1050 7592 दादा-दादी 30
1051 7593 दादा-दादी 30
1052 7594 पंचतंत्र 30
1053 7595 दादा-दादी 30
1054 7596 पंचतंत्र 30
1055 7597 जातक कथायें 30
1056 7598 जातक कथायें 30
1057 7599 दादा-दादी 30
1058 7600 पंचतंत्र 30
1059 7601 पंचतंत्र 30
1060 7602 दादा-दादी 30
1061 7603 लोक कथायें 30
1062 7604 जातक कथायें 30
1063 7605 लोक कथायें 30
1064 7606 കാട്ടിലൂടെ കരകാണാക്കിളി
1065 7607 കാട്ടിലൂടെ കരകാണാക്കിളി
1066 7608 കാട്ടിലൂടെ കരകാണാക്കിളി
1067 7609 കാട്ടിലൂടെ കരകാണാക്കിളി
1068 7610 ശാപത്തിന്റെയും ശപഥത്തിന്റെയും കഥ അഡ്വക്കേറ്റ് കെ. ഗോപാലകൃഷ്ണൻ 120
1069 7611 ശാപത്തിന്റെയും ശപഥത്തിന്റെയും കഥ അഡ്വക്കേറ്റ് കെ. ഗോപാലകൃഷ്ണൻ 120
1070 7612 Adventures of an empty stomach Or. Artist K.G.S.S Nair 500
1207 7749 आदर्श निबंध 60
1208 7750 नवीन हिंदी पत्र लेखन 15
1209 7751 लोकामित्सम और मौहबरे 25
1210 7752 व्यवहारिक हिंदी व्याकरण अनुवाद तथा रचना
1211 7753 हितिवदेश 30
1212 7754 निबंदावली 20
1213 7755 सरल हिंदी व्याकरण 40
1214 7756 आधुनिक हिंदी बिंदावनी
1215 7757 संत आम कया
1216 7758 मत के प्रयोग आमक या 115
1217 7759 खाव हरिल भानुवाद 50
1218 7760 केरल हिंदी प्रचार सभा तिरुवनंथपुरम 20
1219 7761 20
1220 7762 20
1221 7763 20
1222 7764 परव्याल 50
1223 7765 पल्लव 50
1224 7766 पराग 50
1225 7767 बहरंग 50
1226 7768 बिखरे तारे 50
1227 7769 साहिद सहचर 50
1228 7770 मनारी 50
1229 7771 माधुरी 50
1230 7772 मकीका 50
1231 7773 साहित्य यश यि 50
1232 7774 साहित्य सुमन 50
1233 7775 इंद्रधनुष 50
1234 7776 साहित्य सुमन 50
1235 7777 इंद्रधनुष 50
1236 7778 बजरंग 50
1237 7779 बिखरे तारे 50
1238 7780 साहित्य सहचर 50
1239 7781 मंटी 50
1240 7783 Madhuri
1240 7783 Madhuri
1241 7784 Makika
1241 7784 Makika
1242 7785 pallav
1242 7785 pallav
1243 7786 Parag
1243 7786 Parag
1244 7787 Parmal
1244 7787 Parmal
1245 7788 ലഹരി
1245 7788 ലഹരി
1246 7789 ലഹരി
1246 7789 ലഹരി
1247 7790 ലഹരി
1247 7790 ലഹരി
1248 7791 ലഹരി
1248 7791 ലഹരി
1249 7792 ലഹരി
1249 7792 ലഹരി
1250 7793 ലഹരി
1250 7793 ലഹരി
1251 7794 Biodiversity and development in western ghats. Mohan Nair
1251 7794 Biodiversity and development in western ghats. Mohan Nair
1252 7795 അറബിപ്പൊന്ന് എൻ.പി മുഹമ്മദ് 295
1252 7795 അറബിപ്പൊന്ന് എൻ.പി മുഹമ്മദ് 295
1253 7796 നീതി കെ.എൻ. മോഹൻ വർമ്മ 20
1253 7796 നീതി കെ.എൻ. മോഹൻ വർമ്മ 20
1254 7797 ഒരു ഫെയ്സ് ബുക്ക് പ്രണയ കഥ രാഹുൽ രാജ് 225
1254 7797 ഒരു ഫെയ്സ് ബുക്ക് പ്രണയ കഥ രാഹുൽ രാജ് 225
1255 7798 ഭാവനയുടെ കക്ഷി പരത കെ.പി. അപ്പൻ 70
1255 7798 ഭാവനയുടെ കക്ഷി പരത കെ.പി. അപ്പൻ 70
1256 7799 ആത്മ ഭാവങ്ങൾ കോവിലൻ 60
1256 7799 ആത്മ ഭാവങ്ങൾ കോവിലൻ 60
1257 7800 അസാധുതയിലെ സംഗ്യത എ. പി.ജി അബ്ദുൾ കലാം 250
1257 7800 അസാധുതയിലെ സംഗ്യത എ. പി.ജി അബ്ദുൾ കലാം 250
1258 7801 സംഭാഷണങ്ങൾ ഓ എൻ വി 90
1258 7801 സംഭാഷണങ്ങൾ ഓ എൻ വി 90
1259 7802 മാതൃഹൃദയം പി.കേശവദേവ് 35
1259 7802 മാതൃഹൃദയം പി.കേശവദേവ് 35
1260 7803 കണക്കിലെ കളികൾ സിറാജ് മീനത്തേരി 45
1260 7803 കണക്കിലെ കളികൾ സിറാജ് മീനത്തേരി 45
1261 7804 ഭയം പ്രേമം സംഗീത മാർക്കോസ് 55
1261 7804 ഭയം പ്രേമം സംഗീത മാർക്കോസ് 55
1262 7805 സുറു കിരീടം 150
1262 7805 സുറു കിരീടം 150
1263 7806 പാരിജാതം 330
1263 7806 പാരിജാതം 330
1264 7807 എന്റെ പ്രിയ നോവലെക്കുകൾ വി.ആർ സുധീഷ് 140
1264 7807 എന്റെ പ്രിയ നോവലെക്കുകൾ വി.ആർ സുധീഷ് 140
1265 7808 മഞ്ഞത്തെച്ചിപ്പാങ്കുലപോലെ ബാലചന്ദ്രൻ ചുളളിക്കാട് 90
1265 7808 മഞ്ഞത്തെച്ചിപ്പാങ്കുലപോലെ ബാലചന്ദ്രൻ ചുളളിക്കാട് 90
1266 7809 വി.പി ശിവകുമാറിന്റെകഥകൾ വി.പി ശിവകുമാർ 240
1266 7809 വി.പി ശിവകുമാറിന്റെകഥകൾ വി.പി ശിവകുമാർ 240
1267 7810 നീല വെളിച്ചവും മറ്റ് പ്രധാന കഥകളും ബഷീർ 80
1267 7810 നീല വെളിച്ചവും മറ്റ് പ്രധാന കഥകളും ബഷീർ 80
1268 7811 ഓർമ്മക്കിളി വാതിൽ കൊച്ചസേപ്പ്ചിറ്റിലപ്പിള്ളി 120
1268 7811 ഓർമ്മക്കിളി വാതിൽ കൊച്ചസേപ്പ്ചിറ്റിലപ്പിള്ളി 120
1669 7812 പുരാണ ഇതിഹാസ കഥകൾകുട്ടികൾക്ക് ജനാർദനൽ പള്ളിക്കുന്ന് 70
1669 7812 പുരാണ ഇതിഹാസ കഥകൾകുട്ടികൾക്ക് ജനാർദനൽ പള്ളിക്കുന്ന് 70
1670 7813 ജയത്തിപ്പു മണമുള്ള നാട്ടുവഴികൾ പി.സുരേന്ദ്രൻ 110
1670 7813 ജയത്തിപ്പു മണമുള്ള നാട്ടുവഴികൾ പി.സുരേന്ദ്രൻ 110
1671 7814 ഇഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ പി.സുരേന്ദ്രൻ 110
1671 7814 ഇഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ പി.സുരേന്ദ്രൻ 110
1672 7815 ആഗോളവൽക്കരണ നിസാന്തവും പ്രയോഗവും എൻ.രവിന്ദ്രൻ 70
1672 7815 ആഗോളവൽക്കരണ നിസാന്തവും പ്രയോഗവും എൻ.രവിന്ദ്രൻ 70
1673 7816 ഓഷോ 190
1673 7816 ഓഷോ 190
1674 7817 അമ്മാവിന്റെ പ്രതിച്ഛായ ഹാക്കിൽ റഷീക് 45
1674 7817 അമ്മാവിന്റെ പ്രതിച്ഛായ ഹാക്കിൽ റഷീക് 45
1675 7818 അഹം വിമൽ മിത്ര 110
1675 7818 അഹം വിമൽ മിത്ര 110
1676 7819 നമസ്കാരം സുഭാഷ് ചന്ദ്രൻ 50
1676 7819 നമസ്കാരം സുഭാഷ് ചന്ദ്രൻ 50
1677 7820 ബാല്യകാല സ്മരണകൾ മാധവിക്കുട്ടി 140
1677 7820 ബാല്യകാല സ്മരണകൾ മാധവിക്കുട്ടി 140
1678 7821 കലോത നാടകങ്ങൾ രാധാകൃഷ്ണൻ അടുത്തില 175
1678 7821 കലോത നാടകങ്ങൾ രാധാകൃഷ്ണൻ അടുത്തില 175
1679 7822 ബഷീർ ഓർമക്കുറിപ്പ് 45
1679 7822 ബഷീർ ഓർമക്കുറിപ്പ് 45
1680 7823 രണ്ടു മത്സ്യങ്ങൾ അംബികാസുതൻ 75
1680 7823 രണ്ടു മത്സ്യങ്ങൾ അംബികാസുതൻ 75
1681 7824 തന്ത്രക്കാരി എം. ടി വാസുദേവൻനായർ 60
1681 7824 തന്ത്രക്കാരി എം. ടി വാസുദേവൻനായർ 60
1682 7825 കാലപ്രമാണം മട്ടന്നൂർ ശങ്കരൻ കുട്ടി 120
1682 7825 കാലപ്രമാണം മട്ടന്നൂർ ശങ്കരൻ കുട്ടി 120
1683 7826 ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ കെ.മാധവൻ 60
1683 7826 ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ കെ.മാധവൻ 60
1684 7827 ബഷീർ ഓർമക്കുറിപ്പ് 95
1684 7827 ബഷീർ ഓർമക്കുറിപ്പ് 95
1685 7828 പൗലോ കൊയ്ലോ ജോണി എം .എൻ 195
1685 7828 പൗലോ കൊയ്ലോ ജോണി എം .എൻ 195
1286 7829 കഥബാക്കി
1287 7830 ചില്ലു ജാലകക്കൂട്ടിൽ
1288 7831 ഒരു സങ്കീർത്തനം പോലെ
1289 7832 ചിത്തിരപ്പാവൈ അഖിലൻ
1290 7833 പാഥേയം ഒ. എൻ. വി. കുറുപ്പ്
1291 7834 ഗുൽമോഹർ ദീദി ദാമോദരൻ
1292 7835 കള്ളിച്ചെല്ലമ്മ
1293 7836 ഭാഷാകേളി ടി. കെ. അച്യുതൻ
1294 7837 തുള്ളൽ കഥകൾ എം. എൻ. പി. നമ്പൂതിരി
1295 7838 പെൺ മഴയോർമകൾ പ്രസീത. എം
1296 7839 സത്യവതി മുതൽ…. കൃഷ്ണ വേണി
1297 7840 സ്ത്രീകളെപറ്റി ഇ. എം. എസ്
1298 7841 പെൺ മഴയോർമകൾ പ്രസീത. എം
1299 7842 ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ
1300 7843 ആതി സാറാ ജോസഫ്
1301 7844 ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്
1302 7845 ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലൂടെ പന്ന്യൻ രവീന്ദ്രൻ
1303 7846 കുട്ടികളുടെ ഭഗവദ്ഗീത സി. വി. സുധീന്ദ്രൻ
1304 7847 കാല്പനികത പ്രൊഫ. ആർ. സനാതനൻ പിള്ള
1305 7848 ചില്ലുകൊട്ടാരം
1306 7849 ആശാന്റെ അഞ്ച് കാവ്യങ്ങൾ ഡോ. എം. ആർ. തമ്പാൻ
1307 7850 ബാബുപോളിന്റെ ചിരി ആർ. പ്രഭാകരൻ
1308 7851 കടമ്മനിട്ടയുടെ കവിതകൾ കടമ്മനിട്ട രാമകൃഷ്ണൻ
1309 7852 അക്കരപ്പച്ച
1310 7853 നാടകം -ഒരു പഠനം
1311 7854 പ്രസംഗകല ഒരു പഠനം എൻ. കൃഷ്ണൻനായർ
1312 7855 അക്കിത്തം തിരഞ്ഞെടുത്ത കവിതകൾ
1313 7856 മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം. മുകുന്ദൻ
1314 7857 കരടികൾ
1315 7858 ചിത്രശലഭങ്ങൾ
1316 7859 ഡോൾഫിനുകൾ
1317 7860 മഞ്ഞുമൂടിയ ഒരു ദിനം
1318 7861 കരിയില അമർകാന്ത്
1319 7862 കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ വേലായുധൻ പണിക്കശ്ശേരി
1320 7863 ജീവിതവിജയവും ആത്മവിശ്വാസവും ബി. എസ്. വാരിയർ
1321 7864 നീല വെളിച്ചവും മറ്റ് പ്രധാന കഥകളും ബഷീർ 80
1321 7864 നീല വെളിച്ചവും മറ്റ് പ്രധാന കഥകളും ബഷീർ 80
1322 7865 രണ്ടിടങ്ങഴി തകഴി 95
1322 7865 രണ്ടിടങ്ങഴി തകഴി 95
1323 7866 രണ്ടിടങ്ങഴി 95
1323 7866 രണ്ടിടങ്ങഴി 95
1324 7867 പ്രതിക്ഷധിക്കുന്ന ആത്മാവുകൾ ഡോ. എം. എം. ബഷീർ 48
1324 7867 പ്രതിക്ഷധിക്കുന്ന ആത്മാവുകൾ ഡോ. എം. എം. ബഷീർ 48
1325 7868 തിളക്കമാർന്ന വ്യക്തിത്വം സ്വന്തമാക്കാം ടി. ആർ. എസ്. മേനോൻ 170
1325 7868 തിളക്കമാർന്ന വ്യക്തിത്വം സ്വന്തമാക്കാം ടി. ആർ. എസ്. മേനോൻ 170
1326 7869 രങ്ത്നമ്മ കഥകൾ സുധാമൂർത്തി 160
1326 7869 രങ്ത്നമ്മ കഥകൾ സുധാമൂർത്തി 160
1327 7870 പഴമൊഴിപ്പത്തായം കുഞ്ഞുണ്ണി 160
1327 7870 പഴമൊഴിപ്പത്തായം കുഞ്ഞുണ്ണി 160
1328 7871 മാലിയുടെ ഉണ്ണിക്കഥകൾ വി. മാധവൻ നായർ 295
1328 7871 മാലിയുടെ ഉണ്ണിക്കഥകൾ വി. മാധവൻ നായർ 295
1329 7872 പൗലോ കൊയ്ലോ ജോണി. എം. എൽ 195
1329 7872 പൗലോ കൊയ്ലോ ജോണി. എം. എൽ 195
1330 7873 ഇവർ ഞങ്ങളുടെ പ്രിയ മൊയ്തീൻ ഹമീദ് ചേന്നമംഗയൂർ 80
1330 7873 ഇവർ ഞങ്ങളുടെ പ്രിയ മൊയ്തീൻ ഹമീദ് ചേന്നമംഗയൂർ 80
1331 7874 പ്രണയ താഴ്‌വരയിലെ ദേവദാരു ജോർജ് കാണക്കൂർ 100
1331 7874 പ്രണയ താഴ്‌വരയിലെ ദേവദാരു ജോർജ് കാണക്കൂർ 100
1332 7875 അനന്തരം വി. കെ. എൻ. 125
1332 7875 അനന്തരം വി. കെ. എൻ. 125
1333 7876 ഞാൻ ലൈംഗിക തൊഴിലാളി നജിനി. ജമീല 110
1333 7876 ഞാൻ ലൈംഗിക തൊഴിലാളി നജിനി. ജമീല 110
1334 7877 മിണ്ടാപ്രാണി 70
1334 7877 മിണ്ടാപ്രാണി 70
1335 7878 സതൃവതി ഡോ. പി. കെ. ചന്ദ്രൻ 60
1335 7878 സതൃവതി ഡോ. പി. കെ. ചന്ദ്രൻ 60
1336 7879 കേരളം 600 കൊല്ലം മുമ്പ് വേലായുധൻ പണിക്കശ്ശേരി 95
1336 7879 കേരളം 600 കൊല്ലം മുമ്പ് വേലായുധൻ പണിക്കശ്ശേരി 95
1337 7880 മലയാള സാഹിത്യ ചരിത്രം മുതിർന്ന കുട്ടികൾക്ക് ഡോ. എഴുമറ്റൂർ രാജരാജൻ 80
1337 7880 മലയാള സാഹിത്യ ചരിത്രം മുതിർന്ന കുട്ടികൾക്ക് ഡോ. എഴുമറ്റൂർ രാജരാജൻ 80
1338 7881 വിശ്വാമിത്രൻ ഉല്ലല ബാബു 60
1338 7881 വിശ്വാമിത്രൻ ഉല്ലല ബാബു 60
1339 7882 നാരദൻ ഡോ. കെ. ശ്രീകുമാർ 70
1339 7882 നാരദൻ ഡോ. കെ. ശ്രീകുമാർ 70
1340 7883 കഥ ബാക്കി പ്രിയ. എ. എസ് 45
1340 7883 കഥ ബാക്കി പ്രിയ. എ. എസ് 45
1341 7884 ബഷീർ ഓർമക്കുറിപ്പ് 45
1341 7884 ബഷീർ ഓർമക്കുറിപ്പ് 45
1342 7885 ദ്രൗപദി ഡോ. പി. കെ. ചന്ദ്രൻ 60
1342 7885 ദ്രൗപദി ഡോ. പി. കെ. ചന്ദ്രൻ 60
1343 7886 വി കെ എൻ കഥകൾ വി. കെ. എൻ 195
1343 7886 വി കെ എൻ കഥകൾ വി. കെ. എൻ 195
1344 7887 ഒരു ദബിത് യുവതിയുടെ കദനകഥ എം. മുകുന്ദൻ 60
1344 7887 ഒരു ദബിത് യുവതിയുടെ കദനകഥ എം. മുകുന്ദൻ 60
1345 7888 ശ്വാസം സന്തോഷ് എച്ചിക്കാനം 80
1345 7888 ശ്വാസം സന്തോഷ് എച്ചിക്കാനം 80
1346 7889 കറുത്ത ദൈവത്തെത്തേടി ജി. ശങ്കരപ്പിള്ള 45
1346 7889 കറുത്ത ദൈവത്തെത്തേടി ജി. ശങ്കരപ്പിള്ള 45
1347 7890 വിവരശേഖരണവും ഇന്റർനെറ്റിൽ കെ. രവീന്ദ്രൻ 75
1347 7890 വിവരശേഖരണവും ഇന്റർനെറ്റിൽ കെ. രവീന്ദ്രൻ 75
1348 7891 കുറുക്കന്മാർ 28
1348 7891 കുറുക്കന്മാർ 28
1349 7892 മധുരം മലയാളം സജയ് ജോൺ കുറിയന്നൂർ 110
1349 7892 മധുരം മലയാളം സജയ് ജോൺ കുറിയന്നൂർ 110
1350 7893 പ്രകാശം ഇല്ലാഞ്ഞപ്പോൾ ആശ പൂർണ്ണാദേവി 60
1350 7893 പ്രകാശം ഇല്ലാഞ്ഞപ്പോൾ ആശ പൂർണ്ണാദേവി 60
1351 7894 തവളകൾ മരത്തടിയിൽ ജീവിക്കുന്നു 28
1351 7894 തവളകൾ മരത്തടിയിൽ ജീവിക്കുന്നു 28
1352 7895 കടലാമകൾ 28
1352 7895 കടലാമകൾ 28
1353 7896 കൊടുങ്കാറ്റുള്ള ഒരു ദിനം 28
1353 7896 കൊടുങ്കാറ്റുള്ള ഒരു ദിനം 28
1354 7897 ഒരു വിത്തിന് ചെടിയായി വളരാൻ സാധിക്കും 28
1354 7897 ഒരു വിത്തിന് ചെടിയായി വളരാൻ സാധിക്കും 28
1355 7898 ഉറിയിലെ അമ്പിളിമാമൻ 50
1355 7898 ഉറിയിലെ അമ്പിളിമാമൻ 50
1336 7899 തന്ത്രക്കാരി
1337 7900 ആലങ്കോട് ലീലാകൃഷണന്റെ കവിതകൾ ആലങ്കോട് ലീലാകൃഷ്ണൻ
1338 7901 മലയാളത്തിന്റെ പ്രണയ കവിതകൾ വി.ആർ . സുധീഷ്
1339 7902 ജീവൻ പങ്കിടാം ഫാ.ഡേവിഡ്
1340 7903 റുബാ ഇയത്ത് നമർഖയ്യാമിന്റെ ഗാഥ തിരുനല്ലൂർ
1341 7904 മേഘം വന്നു തോട്ടപ്പോൾ സുഗത കുമാരി
1342 7905 ശ്രീനാരായണ ഗുരു സമ്പൂർണ ക്യതികൾ
1343 7906 രണ്ടു മഝ്യങ്ങൾ അംബികാസുധൻ
1344 7907 രാസവസ്തുക്കൾ പി.എം വിശ്വനാഥൻ
1345 7908 രണ്ടു നഗരങ്ങളുടെ കഥ എ . പി.ജെ. അബ്ദുൾ കലാം
1346 7909 എന്റെ ജീവിത യാത്ര സുഗതകുമാരി
1347 7910 രാത്രിമഴ
1348 7911 യുറേക്കാ.....യുറേക്കാ..... പ്രെഫ: കേശവൻ
1349 7912 ഭൗതിക സമ്പത്തും അവകാശങ്ങൾ ഡോ: അജിത്ത് പ്രഭു
1350 7913 തലച്ചോറിനെ അറിയുക
1351 7914 കണക്കിലേക്ക് ഒരു വിനോദയാത്ര പള്ളിയറ ശ്രീധരൻ
1352 7915 മൈനാകവും കൂട്ടുകാരും ഡോ : അനിൽ കുമാർ
1353 7916 പ്ലാസ്റ്റിക് കഥയും കാര്യവും ഡോ: കെ. ഗിരീഷ്കുമാർ
1354 7917 പക്ഷികളുടെ അത്ഭുതലോകം മധു തൃപ്പെരുന്തുറ
1355 7918 Siet Kerala Personality Development
1356 7919 Siet Kerala Personality Development
1357 7920 Siet Kerala Personality Development
1358 7921 Chemistry chemical Equilibriam
1359 7922 chemistry in daily life , Rubber
1360 7923 Siet Kerala personality Development
1361 7924 Biology structure of brain functions of brain
1362 7925 Biology Circulatory system in man
1363 7926 Biology structure of Ear
1364 7927 Biology Lymphatic system
1365 7928 Biology receptors in various Organisms
1366 7929 Biology Biosphere ,food chain , food energy
1400 7963 General subjects scientific learning 200
1401 7964 General subjects health in children , Nutrition 200
1402 7965 General subjects keralam valarunu 200
1403 7966 SSLC Examination Bsed special Audio CD ,Rom english part 1 200
1404 7967 SSLC Examination Bsed special Audio CD ,Rom english part 2 200
1405 7968 Communicative english 1 200
1406 7969 Mathematics The Idea of real numbers 200
1407 7970 History budhism - siddhartha 200
1408 7971 Mathematics DISCRIMINANT OF QUADRATIC EQUATION 200
1409 7972 Mathematics Arc, complomentary arcs 200
1411 7973 Mathematics Averages Median 200
1412 7974 Mathematics souare Pyramid 200
1413 7975 History Abraham lincoin part 1 200
1414 7976 Mathemactics commercial maths ,shares,banking 200
1415 7977 Mathemactics points coordinates 200
1416 7978 Mathematics Arithmotic progrossion 200
1417 7979 Mathemactics idea of, sphere,area, volume 200
1418 7980 physics heating effects of Electricity 200
1419 7981 physics heat,mealting,boiling point 200
1420 7982 Geography pollution of Oceans,world oceans 200
1421 7983 Geography oceans, uses,sea water.fresh water 200
1422 7984 Mathematics cone,Area and volume of cone 200
1423 7985 physics conductors,semi conductors 200
1424 7986 physics lighting effects of electricity 200
1425 7987 physics solar system stars 200
1426 7988 Mathematics The idea of quadratic equations 200
1427 7989 History VASCO DA GAMA 200
1428 7990 History Arrival of portuguose ,kunjali marakkar 200
1429 7991 History venadu ,marthanda varma 200
1430 7992 SSLC Examination Based special programmes part 1 200
1431 7993 SSLC Examination Based special programmes biolpgy IT 200
1432 7994 PHYSICS ELECTRO MAGNETIC INDUCTION 200
1433 7995 PHYSICS ELECTRO POWER GENERTION 200
7996 BIOLOGY BACTERIA AND THQIR IMPORTANCE 200
2493 8022 The Adventures of Rubinson Crusoe Deniel
2494 8023 Moby Dick Herman Melville
2495 8024 school essays letters,Paragraphs,Compostion, Application Shashi Jain 80
2496 8025 school essays letters, Comprehension,Frecis and paragraphs L .M. sharma 85
2497 8026 Hardy Boys Franklin. W Dickson
2498 8027 Kidnapped Robert Lewis Stevenson
2499 8028 The Adventures of Mowgli Rudwared Kipling 199
2500 8029 spirit of India A.P J Abdhul Kalam 245
2501 8030 Ignited Minds A.P J Abdhul Kalam 199
2502 8031 Handbook of pro verbs Nawal kant Jha 95
2503 8032 Hardy boys Franklin. W Dickson 150
2504 8033 sherlock Holmes Sir. Arthur Conan Doyle 299
2505 8034 Oliver Twist Charles Dickens
2506 8035 Emma Jane Austen
2507 8036 Top winning Letters (Godwill) 399
2508 8037 A brief History of Times Stephen Hawking