"മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.എസ്./ മുൻസാരഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''' # ശ്രീ. കെ. ജോൺ - 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ '''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''' #... എന്നാക്കിയിരിക്കുന്നു)
വരി 20: വരി 20:
# ശ്രീ. മാത്യു പി. തോമസ് - 2014-16
# ശ്രീ. മാത്യു പി. തോമസ് - 2014-16
# ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
# ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
== നേട്ടങ്ങൾ ==
        കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ  പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ  ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു...
■ സി.എസ്.ഐ. മാനേജ്മെൻറിൻറെ '''2016-17 ബെസ്റ്റ് സ്കൂൾ അവാർഡ്''' നേടിയിട്ടുണ്ട്.
■ '''2017-18 അധ്യയനവർഷത്തിലെ''' ഉപ ജില്ലാ കലോത്സവത്തിൽ '''സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,'''
  # തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും,
  # ഭക്തിഗാനത്തിന് ബി ഗ്രേഡും,
  # കഥപറച്ചിലിന് ബി ഗ്രേഡും 
  ■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.
■ '''2019- 2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ ''വർക്ക്‌ എക്സ്പീരിയൻസ് ഓൺ ദ സ്പോട് കോമ്പറ്റിഷന്'' 30 point ഒാടെ 6 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
  ■ Thread Pattern - Umar Mukthar - 2 nd Prize with A Grade
  ■ Metal Engraving - Ananthan.K.S - 2 nd Prize with A Grade
  ■ Fabric Painting -  Farsana B - 4 th Prize with B Grade
■  '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ''ശാസ്ത്രമേളയിൽ Mathematices കോമ്പറ്റിഷന്'' 15 point  #ഒാടെ 5 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
  ■ Puzzle - Azmil Munner - 3 rd prize with A Grade
  ■ Still Model - Hamthan.s - 4 th prize with B Grade
  ■ Geometrical Chart - Shameer.S - B Grade
  ■ Number Chart - Ashir.H - B Grade
■  '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ ''ഉപജില്ലാ സ്കൂൾ കലോത്സവം 🎨 (LP വിഭാഗം)'' വാശിയേറിയ മത്സരത്തിൽ...
    ■ '''കഥാകഥനത്തിൽ A grade with🥉 3ാം സ്ഥാനം റോഹൻ കോശി..'''
■  '''2019 -2020 അധ്യയനവർഷത്തിലെ''' അറബിക് കലോത്സവം (LP വിഭാഗം) ''🎨 വാശിയേറിയ മത്സരത്തിൽ...''
      ■ '''അറബിഗാനം Group Song - A grade with 4ാം സ്ഥാനം..'''
 
■ ■ 2019-2020 അധ്യയന വർഷത്തിൽ '''എൽ.എസ്.എസ് ( LSS ) സ്കോളർഷിപ്''' പരീക്ഷയിൽ വിജയിച്ചു
സ്‌കൂളിന്റെ അഭിമാനമായ '''മാസ്റ്റർ.അസ്മിൽ മുനീറിന്''' അഭിനന്ദനങ്ങൾ
'''SCHOLARSHIP WINNER-2019-2020'''
■ ■ '''മുല്ലയ്ക്കൽ CMS LP സ്കൂളിന് ഒരു പൊൻതൂവൽ കൂടി....👑'''
    2019 - 2020 അധ്യയന വർഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ്മ നല്ലപാഠം '''Full A+ അവാർഡിന്''' '''( 5000/- രൂപയും,പ്രശസ്തി പത്രവും)അർഹത നേടി'''...വിപുലമായ രീതിയിൽ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം...പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കരണം, വിത്ത് പേന നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ, ലഹരി വിരുദ്ധ ക്യാമ്പെയ്നും,ലഘുലേഖ വിതരണവും, വിശപ്പിനൊരൂണ് പദ്ധതി,  പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, തുണിസഞ്ചി നിർമ്മാണം, ഇവയ്ക്ക് പുറമേ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്....!!!
■ ഹെഡ്മിസ്ട്രസ് - ശ്രീമതി. ജയ കുര്യൻ ■ PTA പ്രസിഡന്റ്- ശ്രീമതി. സക്കീന താജുമോൻ ■ നല്ല പാഠം കോർഡിനേറ്റർ - ശ്രീ. മാത്യു ഡേവിഡ് & ശ്രീമതി. ടാനി ജോൺ ■ അധ്യാപകരായ - ശ്രീമതി. ലെെജു. കെ.ചാണ്ടി, ശ്രീമതി.ഫാത്തിമ ബീവി, കുമാരി. ശ്രീലക്ഷ്മി.A, കുമാരി. ഗംഗാ തോമസ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക്  മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക്  മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ശ്രീ. കെ.പി.. രാമചന്ദ്രൻ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി)
== വഴികാട്ടി ==
{| class="wikitable"
|
|-
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ആലപ്പുഴ മുല്ലയ്ക്കൽ കല്ലുപാലത്തിന് അടുത്ത് പ്രാഥമികവിദ്യാലയം സ്ഥിതിചെയ്യുന്നു.
* --
{| class="wikitable"
|}
|}
Loading map...
[[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|+-]]
Leaflet | © OpenStreetMap contributors
[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]]:
* [[:വർഗ്ഗം:ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ|ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
* [[:വർഗ്ഗം:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ|ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
* [[:വർഗ്ഗം:ആലപ്പുഴ റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ|ആലപ്പുഴ റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ]]
* [[:വർഗ്ഗം:35219|35219]]
* [[:വർഗ്ഗം:1818 ആഗസ്റ്റ്14ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|1818 ആഗസ്റ്റ്14ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
== ഗമന വഴികാട്ടി ==
* [[ഉപയോക്താവ്:35219 CMSLPS|35219 CMSLPS]]
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]]
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പുകൾ (4)]]
* [[ഉപയോക്താവിന്റെ സംവാദം:35219 CMSLPS|സംവാദത്താൾ]]
* [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]]
* [[പ്രത്യേകം:സംഭാവനകൾ/35219 CMSLPS|സംഭാവനകൾ]]
* ലോഗൗട്ട്
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|താൾ]]
* [[സംവാദം:സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|സംവാദം]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|വായിക്കുക]]
* തിരുത്തുക
* മൂലരൂപം തിരുത്തുക
* നാൾവഴി കാണുക
* മാറ്റങ്ങൾ ശ്രദ്ധിക്കുക
=== കൂടുതൽ ===
*
* [[പ്രധാനതാൾ|പ്രധാന താൾ]]
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]]
* [[Schoolwiki:സഹായമേശ|സഹായം]]
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]]
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]]
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]]
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]]
* [[Schoolwiki|About Schoolwiki]]
* [[InNews|In News]]
=== ഉപകരണശേഖരം ===
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്‌]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]]
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]]
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]]
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]]
=== ഉപകരണങ്ങൾ ===
* [[പ്രത്യേകം:കണ്ണികളെന്തെല്ലാം/സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|ഈ താളിലേക്കുള്ള കണ്ണികൾ]]
* [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|അനുബന്ധ മാറ്റങ്ങൾ]]
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* അച്ചടിരൂപം
* സ്ഥിരംകണ്ണി
* താളിന്റെ വിവരങ്ങൾ
* [[Sw/6qsy|ചെറു യൂ.ആർ.എൽ.]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:07, 6 ജനുവരി 2022.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]

12:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
  1. ശ്രീ. കെ. ജോൺ - 1977
  2. ശ്രീമതി പി.വി.മേരി - 1978
  3. ശ്രീ.സി.ജെ.ഐസക്ക് - 1979
  4. ശ്രീ.റ്റി.എം.ഫിലിപ്പോസ് -1980-82
  5. ശ്രീ.ജോർജ്ജ് ഉമ്മൻ പി - 1982-89
  6. ശ്രീ.കെ.ജെ.സിൻഹ - 1989-91
  7. ശ്രീ.പി.സി. യോഹന്നാൻ - 1991-93
  8. ശ്രീ.റ്റി.തോമസ് - 1994-95
  9. ശ്രീമതി. ജി. ജയ്നമ്മ - 1996
  10. ശ്രീമതി. എ.പി. അന്ന - 1997-99
  11. ശ്രീ.കെ.എം.ഐസക് - 1999
  12. ശ്രീ.ജേക്കബ് ജോൺ - 2000-2002
  13. ശ്രീമതി മേഴ്സി - 2003-2004
  14. ശ്രീ.കെ.ജെ. അനിൽകുമാർ - 2005-2007
  15. ശ്രീമതി പി.ജെ. സാറാമ്മ - 2007-2010
  16. ശ്രീമതി. കെ. കെ. പെണ്ണമ്മ - 2010-2014
  17. ശ്രീമതി അദീനാമ്മജോസഫ് - 2014
  18. ശ്രീ. മാത്യു പി. തോമസ് - 2014-16
  19. ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു