Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഗൈഡിങ്ങ്
(' സ്കൂളിൽ 1966 ലാണ് ഗൈഡ് കമ്പനി ആരംഭിച്ചത്. 64 വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗൈഡിങ്ങ്)
വരി 1: വരി 1:
   
'''<big>ഗൈഡിങ്ങ്</big>'''

സ്കൂളിൽ 1966 ലാണ് ഗൈഡ് കമ്പനി ആരംഭിച്ചത്. 64 വിദ്യാർത്ഥിനികൾ ഉള്ള രണ്ടു ഗൈഡ് കമ്പനികൾ നിലവിലുട്. മുനിസിപ്പാലിറ്റി, പഞ്ചായത്ത്-തല പ്രവർത്തനങ്ങളിലും, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവിടുത്തെ ഗൈഡിങ്ങ് വിദ്യാർത്ഥിനികൾ പങ്കെടുക്കാറുണ്ട്. ജൂൺ 5 ലോകപരിസ്ഥിതി  ദിനത്തിലും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും ഒരാഴ്ച ശുചീകരണവാരം ആചരിച്ചും മറ്റു വിദ്യാർഥിനികൾക്ക് ബോധവൽക്കരണം നല്കാൻ തക്കവിധം വീഡിയോസ് നിർമിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. കോവിഡ് 19 സാഹചര്യത്തിൽ 50 കുട്ടികൾ ചേർന്ന് 500 മാസ്ക് നിർമിച്ച് ജില്ലാ അസ്സോസിയന് കൈമാറി.

398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444183" എന്ന താളിൽനിന്ന് ശേഖരിച്ചത്