"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:48, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഇംഗ്ലീഷ്ക്ലബ്ബ്
No edit summary |
|||
| വരി 21: | വരി 21: | ||
=== ഇംഗ്ലീഷ്ക്ലബ്ബ് === | === ഇംഗ്ലീഷ്ക്ലബ്ബ് === | ||
| വരി 26: | വരി 27: | ||
''<u>EASY ENGLISH</u>'' | ''<u>EASY ENGLISH</u>'' | ||
ഇംഗ്ലീഷ്, കുട്ടികൾക്ക് ആസ്വദ്യകരമാക്കുന്നതിനും അടിസ്ഥാനപരമായ ഭാഷാആശയങ്ങൾ പരിചയപെടുത്തുന്നതിനും EASY ENGLISH എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി .ഇത് വിദ്യാർത്ഥികൾക്കിടയിൽ പുതിയ ഒരു ഉണർവ് സൃഷ്ടിച്ചു . ഇംഗ്ലീഷിൽ പിന്നോക്കം നിന്നിരുന്ന പല വിദ്യാർത്ഥികൾക്കിടയിലും ഈ പ്രോഗ്രാമിലൂടെ മാറ്റം ഉണ്ടായി . | ഇംഗ്ലീഷ്, കുട്ടികൾക്ക് ആസ്വദ്യകരമാക്കുന്നതിനും അടിസ്ഥാനപരമായ ഭാഷാആശയങ്ങൾ പരിചയപെടുത്തുന്നതിനും EASY ENGLISH എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി .ഇത് വിദ്യാർത്ഥികൾക്കിടയിൽ പുതിയ ഒരു ഉണർവ് സൃഷ്ടിച്ചു . ഇംഗ്ലീഷിൽ പിന്നോക്കം നിന്നിരുന്ന പല വിദ്യാർത്ഥികൾക്കിടയിലും ഈ പ്രോഗ്രാമിലൂടെ മാറ്റം ഉണ്ടായി . | ||
''<u>THE HAPPY PRINCE</u>'' | ''<u>THE HAPPY PRINCE</u>'' | ||
| വരി 37: | വരി 41: | ||
''<u>HELLO WORLD</u>'' | ''<u>HELLO WORLD</u>'' | ||
പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയാണ് HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി . | പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയാണ് HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി . | ||