"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ
നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.
 
പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.

കോവിഡ് മാനദണ്ഡങ്ങൾ ഉരപ്പുവരുത്തുന്നതിനായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് , മുസ്ലിം ലീഗ് കമ്മിറ്റി , സൗപർണിക ക്ലബ് , ഗ്രാമ പഞ്ചായത്ത് എന്നിവർ മാസ്കും സാനിറ്റൈസറും നൽകി. സി പിഎം കമ്മിറ്റി സ്കൂൾ ശുചീകരണം നടത്തി. ക്ലാസ് മുറികളിൽ അക്കാദമിക പ്രചോദനത്തിനുതകുന്ന അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

10:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.

കോവിഡ് മാനദണ്ഡങ്ങൾ ഉരപ്പുവരുത്തുന്നതിനായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് , മുസ്ലിം ലീഗ് കമ്മിറ്റി , സൗപർണിക ക്ലബ് , ഗ്രാമ പഞ്ചായത്ത് എന്നിവർ മാസ്കും സാനിറ്റൈസറും നൽകി. സി പിഎം കമ്മിറ്റി സ്കൂൾ ശുചീകരണം നടത്തി. ക്ലാസ് മുറികളിൽ അക്കാദമിക പ്രചോദനത്തിനുതകുന്ന അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

രണ്ടുദിവസം  ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

PTA