"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
■■■■    ■■■■    ■■■■      ■■■■  ■■■
■■■■    ■■■■    ■■■■      ■■■■  ■■■


എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...[[പ്രമാണം:34240-lss winner.jpg|center|thumb|2019 - 2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്കൂളിൻ്റെ അഭിമാനമായി മാറിയത് 11 വിദ്യാര്ത്ഥികളാണ്..]]
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...[[പ്രമാണം:34240-lss winner.jpg|center|thumb|2019 - 2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്കൂളിൻ്റെ അഭിമാനമായി മാറിയത് 11 വിദ്യാര്ത്ഥികളാണ്..]]■ '''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>'''
 
സംസ്ഥാനത്തെ 1000 ഒാഫീസുകൾ ഹരിത ചട്ടം പാലിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതിൽ '''മുഹമ്മ സി.എം.എസ്‌.എൽ.പി സ്കൂളിന് A Grade പദവി.'''.ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ നൽകിയ മാർഗനിർദേശ പ്രകാരം മാലിന്യ സംസ്കരണം ഹരിത ചട്ട പാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഈ പദവി കരസ്ഥമാക്കിയത്...!!!
 
[[പ്രമാണം:34240harithaaward.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|'''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''']]
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440933" എന്ന താളിൽനിന്ന് ശേഖരിച്ചത്