"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ശാസ്‍ത്ര രംഗം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==<big>ശാസ്ത്ര രംഗം ക്ലബ്</big>== ശാസ്ത്രം, സാമൂഹ്യശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ശാസ്ത്ര രംഗം ക്ലബ് വിപുലപ്പെടുത്തി)
വരി 1: വരി 1:

==<big>ശാസ്ത്ര രംഗം ക്ലബ്</big>==
==<big>ശാസ്ത്ര രംഗം ക്ലബ്</big>==
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് നടത്തുകയാണ് ശാസ്ത്രരംഗം .
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് നടത്തുകയാണ് ശാസ്ത്രരംഗം . മത്സരത്തിലുപരി കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള  നല്ല അവസരമായിട്ട് വേണം ശാസ്ത്രരംഗം പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളിലുണ്ടാകുന്ന നൂതനാശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുക എന്നതാണ് ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ പ്രവർത്തനലക്ഷ്യം. കോവിഡ് കാലത്തെ കുട്ടികളിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിനും ഒരുപരിധിവരെ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മത്സരത്തിലുപരി കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള  നല്ല അവസരമായിട്ട് വേണം ശാസ്ത്രരംഗം പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്.
2021- 22 വർഷത്തെ ശാസ്ത്ര രംഗം ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ്  9 ന് ശ്രീ രാമകൃഷ്ണൻ സാർ നിർവഹിച്ചു. ഗണിതാശയ അവതരണം, വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണം, പ്രവർത്തി പരിചയം, ശാസ്ത്ര ലേഖനം എന്നീ വിവിധ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിലും പങ്കെടുത്തു . വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണത്തിൽ 9J ക്ലാസിലെ ശിവ നാരായൺ കാർത്തിക് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയത്തിൽ  10 G ക്ലാസിലെ ഫാത്തിമ ഹംന സബ്‍ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി.[[പ്രമാണം:19058 sivnarayan.png|പകരം=ശിവ നാരായൺ കാർത്തിക്|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ശിവ നാരായൺ കാർത്തിക് - ശാസ്ത്ര പരീക്ഷണ മൽസരം]]
 
ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളിലുണ്ടാകുന്ന നൂതനാശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുക എന്നതാണ് ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ പ്രവർത്തനലക്ഷ്യം.
 
കോവിഡ് കാലത്തെ കുട്ടികളിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിനും ഒരുപരിധിവരെ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
2021- 22 വർഷത്തെ ശാസ്ത്ര രംഗം ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ്  9 ന് ശ്രീ രാമകൃഷ്ണൻ സാർ നിർവഹിച്ചു. ഗണിതാശയ അവതരണം ,വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണം, പ്രവർത്തിപരിചയം,
 
ശാസ്ത്ര ലേഖനം എന്നീ വിവിധ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിലും പങ്കെടുത്തു . വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണത്തിൽ 9J ക്ലാസിലെ ശിവ നാരായൺ കാർത്തിക് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയത്തിൽ  10 G ക്ലാസിലെ ഫാത്തിമ ഹംന സബ്‍ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി.
[[പ്രമാണം:19058 sivnarayan.png|പകരം=ശിവ നാരായൺ കാർത്തിക്|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ശിവ നാരായൺ കാർത്തിക് - ശാസ്ത്ര പരീക്ഷണ മൽസരം]]
[[പ്രമാണം:19058 sastrarangam1.jpg|പകരം=ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ]]
[[പ്രമാണം:19058 sastrarangam1.jpg|പകരം=ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ]]

21:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര രംഗം ക്ലബ്

ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് നടത്തുകയാണ് ശാസ്ത്രരംഗം . മത്സരത്തിലുപരി കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള  നല്ല അവസരമായിട്ട് വേണം ശാസ്ത്രരംഗം പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളിലുണ്ടാകുന്ന നൂതനാശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുക എന്നതാണ് ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ പ്രവർത്തനലക്ഷ്യം. കോവിഡ് കാലത്തെ കുട്ടികളിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിനും ഒരുപരിധിവരെ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2021- 22 വർഷത്തെ ശാസ്ത്ര രംഗം ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ്  9 ന് ശ്രീ രാമകൃഷ്ണൻ സാർ നിർവഹിച്ചു. ഗണിതാശയ അവതരണം, വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണം, പ്രവർത്തി പരിചയം, ശാസ്ത്ര ലേഖനം എന്നീ വിവിധ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിലും പങ്കെടുത്തു . വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണത്തിൽ 9J ക്ലാസിലെ ശിവ നാരായൺ കാർത്തിക് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയത്തിൽ  10 G ക്ലാസിലെ ഫാത്തിമ ഹംന സബ്‍ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി.

ശിവ നാരായൺ കാർത്തിക്
ശിവ നാരായൺ കാർത്തിക് - ശാസ്ത്ര പരീക്ഷണ മൽസരം
ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ
ഫാത്തിമ ഹംന പ്രവൃത്തി പരിചയ മൽസരത്തിൽ