"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022SAVE
(SAVE) |
|||
വരി 10: | വരി 10: | ||
2019 - 2020 പ്രവർത്തനങ്ങൾ | == '''<big><u>2019 - 2020 പ്രവർത്തനങ്ങൾ</u></big>''' == | ||
=== '''കർക്കിടക മാസാചരണം''' === | |||
ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം ,ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ ,ഔഷധക്കഞ്ഞി നിർമ്മാണം എന്നിവ നടത്തുകയുണ്ടായി . | |||
ഔഷധക്കഞ്ഞി വിതരണം ബഹുമാനപ്പെട്ട DEO ഉദ്ഘാടനം ചെയ്തു . കുട്ടികൾ തന്നെ കൊണ്ടുവന്ന സസ്യങ്ങളിൽ നിന്നും ഔഷധക്കഞ്ഞി ഉണ്ടാക്കിയതും അതിന്റെ നിർമാണത്തിൽ ഭാഗഭാക്കായതും ഔഷധക്കഞ്ഞി രുചിച്ചതും എല്ലാം കുട്ടികൾക്ക് പുതു അനുഭവം ആയിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ഇതിൽ ഭാഗഭാക്കായി . | |||
=== <u>പ്രഥമ സ്കൂൾ ക്യാമ്പ് 2020 -2023 ബാച്ച്</u> === | === <u>പ്രഥമ സ്കൂൾ ക്യാമ്പ് 2020 -2023 ബാച്ച്</u> === |