"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
19:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട് | |
---|---|
വിലാസം | |
വലപ്പാട് വലപ്പാട് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഇമെയിൽ | 24537ssrclpvpd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24537 (സമേതം) |
യുഡൈസ് കോഡ് | 32071500807 |
വിക്കിഡാറ്റ | Q64091474 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെറീന എം.ജെ. |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ കെ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | മാഗി എ.എ. |
അവസാനം തിരുത്തിയത് | |
27-01-2022 | 24537 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ ‘L’ ആകൃതിയിലുള്ള കെട്ടിടത്തിൽ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,തട്ടികകൊണ്ട് മറച്ച ക്ളാസ്റൂമുകൾ, ഇവ ഉണ്ട്.നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ക്ളാസ്സുകളിലും ലൈറ്റ് ,ഫാൻ,ആവശ്യം പോലെ ബെഞ്ചുകൾ,ഡെസ്ക്കുകൾ,കസേര,മേശ,ഇവയുണ്ട്. 2കമ്പ്യൂട്ടറും ഒരു LCD പ്രോജക്റ്ററും ഉണ്ട്.അടുക്കളയിൽ ഗ്യാസ് അടുപ്പ്,ധാന്യപ്പെട്ടി,വെക്കുന്നതിനും വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു.ഹാൻഡ് പമ്പിൽ നിന്നുള്ള വെള്ളം പാചകത്തിന് ഉപയോഗിക്കുന്നു.ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ പ്യൂരിഫയർ ഉണ്ട്.തിളപ്പിച്ചാറിയ ജലവും ലഭ്യമാക്കുന്നു.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ഉണ്ട്.സ്കൂളിനു മുൻവശത്ത് ചെറിയ കളിസ്ഥലമുണ്ട്. ചുറ്റുമതിലോടുകൂടിയ കെട്ടിടത്തിന് നല്ല അടച്ചുറപ്പുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ്ക്ലബ്, ഗണിതക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിതക്ലബ്ബ്,
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാർഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24537
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ