"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==

ഈ സ്ഥാപനം 1983-ആരംഭിച്ചു.
ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടോപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ. നെയ്യാറ്റിൻകര താലൂക്കിലെ ഏക സ്ഥാപനമായ ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ശ്രീ. ലക്ഷ്മണൻ സാറിനെ സ്പെഷ്യൽ ആഫീസറായി ഡി.റ്റി.ഇ. നിയമിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടു  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 5 ഏക്കർ 90 സെന്റു വസ്തു ടെക്നിക്കൽ എജുക്കേഷനിൽ ഡിപ്പാർട്ടുമെന്റിനു ലഭിച്ചു. ആരംഭ ഘട്ടത്തിൽ ജനറൽ ക്ലാസ്സുകൾ സ്കൂൾ വസ്തുവിലെ താൽക്കാലിക ഷെഡിലും വ്യത്യസ്ത ട്രേഡുകളുടെ പരിശീലനതിനുള്ള വർക് ഷോപ്പ് സി.എസ്.ഐ. ചർച്ചിനു സമീപം ഉണ്ടായിരുന്ന പാങ്ങൂർ കൊ- ഓപറേറ്റീവ് സൊസൈറ്റി വക കെട്ടിടത്തിലും ദൈനംദിന ഭരണ നിർവ്വഹണത്തിനുള്ള ആഫീസ് കെട്ടിടം സ്കൂൾ വക ഗ്രൗണ്ടിന്  സമീപമുള്ള വാടക  കെട്ടിടത്തിലുമായി വീവിംഗ്, ഫിറ്റിംഗ് എന്നീ രണ്ടു സ്പെഷ്യലൈസ്ഡ് ട്രെയ്ഡുകളും അനുബന്ധ ബേസിക് ട്രേഡ്കളുമായി പ്രവർത്തനം ആരംഭിച്ചു. തുടർന്നുTTW, ഇലക്ട്രിക്കൽ,Refrigeration & Air Conditioning എന്നീ ട്രെയ്ഡുകൾ DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ
വിലാസം
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 03 - 1983
വിവരങ്ങൾ
ഫോൺ0471 2210671
ഇമെയിൽthskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44501 (സമേതം)
യുഡൈസ് കോഡ്32140900326
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ നായർ എ.
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷഎസ്‌
അവസാനം തിരുത്തിയത്
27-01-202244501 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപെട്ട പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂളാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടോപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ. നെയ്യാറ്റിൻകര താലൂക്കിലെ ഏക സ്ഥാപനമായ ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ശ്രീ. ലക്ഷ്മണൻ സാറിനെ സ്പെഷ്യൽ ആഫീസറായി ഡി.റ്റി.ഇ. നിയമിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടു  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 5 ഏക്കർ 90 സെന്റു വസ്തു ടെക്നിക്കൽ എജുക്കേഷനിൽ ഡിപ്പാർട്ടുമെന്റിനു ലഭിച്ചു. ആരംഭ ഘട്ടത്തിൽ ജനറൽ ക്ലാസ്സുകൾ സ്കൂൾ വസ്തുവിലെ താൽക്കാലിക ഷെഡിലും വ്യത്യസ്ത ട്രേഡുകളുടെ പരിശീലനതിനുള്ള വർക് ഷോപ്പ് സി.എസ്.ഐ. ചർച്ചിനു സമീപം ഉണ്ടായിരുന്ന പാങ്ങൂർ കൊ- ഓപറേറ്റീവ് സൊസൈറ്റി വക കെട്ടിടത്തിലും ദൈനംദിന ഭരണ നിർവ്വഹണത്തിനുള്ള ആഫീസ് കെട്ടിടം സ്കൂൾ വക ഗ്രൗണ്ടിന്  സമീപമുള്ള വാടക  കെട്ടിടത്തിലുമായി വീവിംഗ്, ഫിറ്റിംഗ് എന്നീ രണ്ടു സ്പെഷ്യലൈസ്ഡ് ട്രെയ്ഡുകളും അനുബന്ധ ബേസിക് ട്രേഡ്കളുമായി പ്രവർത്തനം ആരംഭിച്ചു. തുടർന്നുTTW, ഇലക്ട്രിക്കൽ,Refrigeration & Air Conditioning എന്നീ ട്രെയ്ഡുകൾ DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിറ്റിംഗ്, വെൽഡിംഗ്, ഇലക്ടോണിക്സ്, എം.ആർ.റ്റി.റ്റി.ഡബ്ളിയൂ , സർവേ എന്നീ വർക്ക്ഷോപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ്ക്രോസ്

റെഡ്ക്രാേസ് വിദ്യാത്ഥിനികൾ
     സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ ഓ.പി. സജീവ്കുമാര‍ സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

മുൻ സാരഥികൾ

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.32615,77.10099| width=400px | zoom=18 }} ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

  • തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)
  • നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)
  • പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)