"ഗവ. എച്ച് എസ് മേപ്പാടി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി, കല, സംസ്കാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി, കല, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തുവരുന്നു
കുട്ടികളുടെ സർഗ്ഗശേഷി കളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ,  ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്
 
തുടങ്ങിയപ്രവർത്തനങ്ങൾ ചെയ്തു വരുന്നു.   ആഴ്ചയിലൊരു ദിവസം നടത്തുന്ന കഥാ കൂട്ടായ്മ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് സഹായകമാകുന്നു

14:55, 27 ജനുവരി 2022-നു നിലവിലുള്ള രൂപം