"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:53, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ലൈബ്രറി
No edit summary |
|||
വരി 18: | വരി 18: | ||
നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്കൂൾ തലത്തിൽ നിന്ന് തന്നെയാണ്. | നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്കൂൾ തലത്തിൽ നിന്ന് തന്നെയാണ്. | ||
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. | വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.അതോടൊപ്പം കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടും മണത്തും പാഠഭാഗങ്ങളിലെ ആശയങ്ങൾ പഠിക്കാൻ സാധിക്കുന്നു | ||
നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്കൂളിൽ ജൈവ വൈവിദ്ധ്യ പാർക്കിൻറെ ഭാഗമായി നക്ഷത്ര വനം നിർമ്മിച്ചു. നക്ഷത്ര വനത്തിൻറെ ഉത്ഘാടനം പി.റ്റി.എ പ്രിസി ഡന്റ്റ് ശ്രീ ; ബോബി ജോർജ്ജ് ഉം എം .പി .റ്റി. എ ചെയർ പേഴ്സൺ ശ്രീമതി : ദീപ ബിജുവും ചേർന്ന് നിർവഹിച്ചു . | നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്കൂളിൽ ജൈവ വൈവിദ്ധ്യ പാർക്കിൻറെ ഭാഗമായി നക്ഷത്ര വനം നിർമ്മിച്ചു. നക്ഷത്ര വനത്തിൻറെ ഉത്ഘാടനം പി.റ്റി.എ പ്രിസി ഡന്റ്റ് ശ്രീ ; ബോബി ജോർജ്ജ് ഉം എം .പി .റ്റി. എ ചെയർ പേഴ്സൺ ശ്രീമതി : ദീപ ബിജുവും ചേർന്ന് നിർവഹിച്ചു . |