Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളാൽ സമ്പന്നമാണ് കാണിക്കമാത. വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും ഫുൾ A+ കളും നേടിയിട്ടുണ്ട്. 2005 മുതൽ പത്താം തരത്തിൽ ഒന്ന്,രണ്ട്,മൂന്ന് റാങ്കുകൾ കിട്ടിയിട്ടുണ്ട്. നാഷണൽ സയൻസ് കോൺഗ്രസ്സിന്റെ യുവ ശാസ്ത്ര പ്രതിഭ പുരസ്കാരവും, സംസ്ഥാന തലത്തിൽ ബെസ്റ്റ് ജൂനിയർ സിറ്റിസൺ അവാർഡും ലഭിച്ചിട്ടുണ്ട്. ഹിന്ദി സുഗമ പരീക്ഷയിൽ റാങ്കും, സയൻസ്, ഗണിതം സോഷ്യൽ സയൻസ്, പ്രവർത്തിപരിചയം, ഐടി മേളകളിൽ അവാർഡും ലഭിച്ചിട്ടുണ്ട്.[[കൂടുതൽ അറിയാൻ/കാണിക്കമാത /നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ സംസ്കൃതനാടകം ( എച്ച് എസ് ),ബാൻഡ് ഡിസ്പ്ലേ ( എച്ച് എസ് എസ്, എച്ച് എസ് ), ഗ്രൂപ്പ് ഡാൻസ് ( എച്ച് എസ്,എച്ച് എസ് എസ് ), വയലിൻ, വീണ, കഥകളി ( സിംഗിൾ, ഗ്രൂപ്പ്), ലളിതഗാനം,ഭരതനാട്യം, ഫോക്ക് ഡാൻസ്,കേരളനടനം, കഥകളി സംഗീതം എന്നിവയെല്ലാം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. കലാപ്രതിഭ പട്ടവും ലഭിച്ചിട്ടുണ്ട്. അമൃത പ്രസാദം അവാർഡും, കേരള വ്യാപാരി വ്യവസായി ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളാൽ സമ്പന്നമാണ് കാണിക്കമാത. വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും ഫുൾ A+ കളും നേടിയിട്ടുണ്ട്. 2005 മുതൽ പത്താം തരത്തിൽ ഒന്ന്,രണ്ട്,മൂന്ന് റാങ്കുകൾ കിട്ടിയിട്ടുണ്ട്. നാഷണൽ സയൻസ് കോൺഗ്രസ്സിന്റെ യുവ ശാസ്ത്ര പ്രതിഭ പുരസ്കാരവും, സംസ്ഥാന തലത്തിൽ ബെസ്റ്റ് ജൂനിയർ സിറ്റിസൺ അവാർഡും ലഭിച്ചിട്ടുണ്ട്. ഹിന്ദി സുഗമ പരീക്ഷയിൽ റാങ്കും, സയൻസ്, ഗണിതം സോഷ്യൽ സയൻസ്, പ്രവർത്തിപരിചയം, ഐടി മേളകളിൽ അവാർഡും ലഭിച്ചിട്ടുണ്ട്.[[കൂടുതൽ അറിയാൻ/കാണിക്കമാത /നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]   
പാലക്കാട് ജില്ലയിൽ ആദ്യമായി ISO അംഗീകാരം നേടിയ വിദ്യാലയം കാണിക്കമാത ആണ്. അംഗീകാരം ഈ വർഷവും പുതുക്കുന്നതിനു വേണ്ടി പുതിയ ആശയങ്ങളുമായി അധ്യാപകരും, അനധ്യാപകരും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431718" എന്ന താളിൽനിന്ന് ശേഖരിച്ചത്