"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
content |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:28034 spc1.jpeg|ലഘുചിത്രം]] | |||
എറണാകുളം റൂറൽ പോലീസിന് കീഴിൽ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ SPC ഉള്ള ഏക സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്. ജൂനിയർ വിഭാഗത്തിൽ 44, സീനിയർ വിഭാഗത്തിൽ 44, സൂപ്പർ സീനിയർ വിഭാഗത്തിൽ 44 എന്നിങ്ങനെ ആകെ 132 കേഡറ്റുകളാണ് ഉള്ളത്. കൊറോണ കാലമായിട്ടും SPC ഊർജസ്വലമായി പ്രവർത്തിച്ച് വരുന്നു. ശ്യാo ബാബു, ശ്രീജ കെ ഹരി എന്നിവരാണ് SPC യെ നയിക്കുന്നത്. | എറണാകുളം റൂറൽ പോലീസിന് കീഴിൽ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ SPC ഉള്ള ഏക സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്. ജൂനിയർ വിഭാഗത്തിൽ 44, സീനിയർ വിഭാഗത്തിൽ 44, സൂപ്പർ സീനിയർ വിഭാഗത്തിൽ 44 എന്നിങ്ങനെ ആകെ 132 കേഡറ്റുകളാണ് ഉള്ളത്. കൊറോണ കാലമായിട്ടും SPC ഊർജസ്വലമായി പ്രവർത്തിച്ച് വരുന്നു. ശ്യാo ബാബു, ശ്രീജ കെ ഹരി എന്നിവരാണ് SPC യെ നയിക്കുന്നത്. | ||
13:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം റൂറൽ പോലീസിന് കീഴിൽ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ SPC ഉള്ള ഏക സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്. ജൂനിയർ വിഭാഗത്തിൽ 44, സീനിയർ വിഭാഗത്തിൽ 44, സൂപ്പർ സീനിയർ വിഭാഗത്തിൽ 44 എന്നിങ്ങനെ ആകെ 132 കേഡറ്റുകളാണ് ഉള്ളത്. കൊറോണ കാലമായിട്ടും SPC ഊർജസ്വലമായി പ്രവർത്തിച്ച് വരുന്നു. ശ്യാo ബാബു, ശ്രീജ കെ ഹരി എന്നിവരാണ് SPC യെ നയിക്കുന്നത്.
പ്രവർത്തനങ്ങൾ
എന്റെ മരം - അടുക്കളത്തോട്ടം
ഒരു വയറൂട്ടാം
ലഹരി വിമുക്ത യൗവനം
ജീവാമൃതം രക്തദാനം
കൊറോണക്കാലത്തെ കിറ്റ് വിതരണം
ക്രിസ്മസ് ക്യാമ്പ് 2022
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓൺലൈൻ ക്‌ളാസ്സുകൾ
ക്രിയാത്മക ചിന്തയും ജീവിത വിജയവും