"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('Social science Club ൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്രത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ദിനാചരണങ്ങൾ ആഘോഷമാക്കി കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ സാഹചര്യം ഒരുക്കുന്നു. ഉദാഹരണത്തിന് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം, ഗാന്ധിജയന്തി, ദേശീയ നേതാക്കളുടെ ദിനങ്ങൾ, മുതലാവയവ. | ദിനാചരണങ്ങൾ ആഘോഷമാക്കി കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ സാഹചര്യം ഒരുക്കുന്നു. ഉദാഹരണത്തിന് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം, ഗാന്ധിജയന്തി, ദേശീയ നേതാക്കളുടെ ദിനങ്ങൾ, മുതലാവയവ. | ||
1. സ്വാതന്ത്ര്യ ദിനാചരണം ഓഗസ്റ്റ് 15 (കൂടുതൽ അറിയാൻ) | 1. സ്വാതന്ത്ര്യ ദിനാചരണം ഓഗസ്റ്റ് 15 (കൂടുതൽ അറിയാൻ) | ||
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 കുട്ടികൾ അണിനിരന്ന തൽസമയ പ്രസംഗ പരമ്പര Freedom Speech എന്ന പേരിൽ നടത്തപ്പെട്ടു.(കൂടുതൽ അറിയാൻ) തുടർന്ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ ദിന സംഗമം എന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾ ആലപിച്ച ദേശഭക്തിഗാനവും കുട്ടികൾ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു.(കൂടുതൽ അറിയാൻ) | സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 കുട്ടികൾ അണിനിരന്ന തൽസമയ പ്രസംഗ പരമ്പര Freedom Speech എന്ന പേരിൽ നടത്തപ്പെട്ടു.([https://youtu.be/EKva4I6eZ68 കൂടുതൽ അറിയാൻ]) തുടർന്ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ ദിന സംഗമം എന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾ ആലപിച്ച ദേശഭക്തിഗാനവും കുട്ടികൾ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു.([https://youtu.be/ukO6FwNq664 കൂടുതൽ അറിയാൻ]) | ||
2. ഗാന്ധിജയന്തി ദിനം ഒക്ടോബർ 2 (കൂടുതൽ അറിയാൻ) | |||
2. ഗാന്ധിജയന്തി ദിനം ഒക്ടോബർ 2 ([https://youtu.be/rxbKnUgU_yE കൂടുതൽ അറിയാൻ]) | |||
ഗാന്ധി സ്റ്റഡി സെൻ്റർ ചെയർമാനും തൊടുപുഴ MLAയുമായ ശ്രീ. PJ .ജോസഫ് ഉദ്ഘാടനം ചെയ്തു.ഗാന്ധിക്കൂട്ടം വ്യത്യസ്തത പുലർത്തിയ പരിപാടിയായിരുന്നു. | ഗാന്ധി സ്റ്റഡി സെൻ്റർ ചെയർമാനും തൊടുപുഴ MLAയുമായ ശ്രീ. PJ .ജോസഫ് ഉദ്ഘാടനം ചെയ്തു.ഗാന്ധിക്കൂട്ടം വ്യത്യസ്തത പുലർത്തിയ പരിപാടിയായിരുന്നു. | ||
3. റിപ്പബ്ലിക് ദിനം ജനുവരി 26 (കൂടുതൽ അറിയാൻ) | |||
3. റിപ്പബ്ലിക് ദിനം ജനുവരി 26 ([https://youtu.be/dNbtOjAyqCk കൂടുതൽ അറിയാൻ]) | |||
73-ാംറിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭാരതീയം എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. | 73-ാംറിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭാരതീയം എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. | ||
ചാർട്ടുകൾ, മോഡലുകൾ ,മാപ്പുകൾ, ക്വിസ്കോമ്പറ്റീഷൻസ്, വിവിധ പരീക്ഷണങ്ങൾ എന്നിവയിലൂടെയും കുട്ടികളുടെ കഴിവുകൾ അറിവുകൾ ഇവ വികസിപ്പിക്കുവാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. | ചാർട്ടുകൾ, മോഡലുകൾ ,മാപ്പുകൾ, ക്വിസ്കോമ്പറ്റീഷൻസ്, വിവിധ പരീക്ഷണങ്ങൾ എന്നിവയിലൂടെയും കുട്ടികളുടെ കഴിവുകൾ അറിവുകൾ ഇവ വികസിപ്പിക്കുവാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. |