"ഗവ. യു പി സ്കൂൾ മാടമ്പിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാരംഗം കലാ സാഹിത്യ വേദി) |
(വിദ്യാരംഗം കലാ സാഹിത്യ വേദി) |
||
വരി 1: | വരി 1: | ||
കുട്ടികളിലെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മാടമ്പിൽ സ്കൂളിൽ പ്രതിഭ കൂട്ടായ്മ എന്നപേരിൽ ഒരു സാഹിത്യസമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരവും ആനന്ദകരവുമാക്കാൻ ഈ പ്രതിഭ കൂട്ടായ്മ കുട്ടികൾക്ക് പ്രചോദനം നൽകുന്നു. കലാഭിരുചിയിൽ നിന്നും കലാസൃഷ്ടികളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതലത്തിൽ അധ്യാപകർ സഹായം നൽകി അവരെ മികവുറ്റതാക്കുന്നു. വിവിധങ്ങളായ കലകളെ അറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവ അഭ്യസിക്കുന്നതിനുമായി സംഗീതം, നൃത്തം, ചിത്രരചന, ശില്പരചന, നാടകം എന്നിവലൂടെ കുട്ടികൾക്ക് അവസരമൊരുക്കുന്നു.<gallery mode="packed" heights="180"> | |||
കുട്ടികളിലെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മാടമ്പിൽ സ്കൂളിൽ പ്രതിഭ കൂട്ടായ്മ എന്നപേരിൽ ഒരു സാഹിത്യസമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരവും ആനന്ദകരവുമാക്കാൻ ഈ പ്രതിഭ കൂട്ടായ്മ കുട്ടികൾക്ക് പ്രചോദനം നൽകുന്നു. | |||
<gallery mode="packed" heights="180"> | |||
പ്രമാണം:36460-kalari.jpeg|''കളരിയഭ്യാസം'' | പ്രമാണം:36460-kalari.jpeg|''കളരിയഭ്യാസം'' | ||
പ്രമാണം:36460-kalari1.jpeg | പ്രമാണം:36460-kalari1.jpeg |
14:27, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മാടമ്പിൽ സ്കൂളിൽ പ്രതിഭ കൂട്ടായ്മ എന്നപേരിൽ ഒരു സാഹിത്യസമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരവും ആനന്ദകരവുമാക്കാൻ ഈ പ്രതിഭ കൂട്ടായ്മ കുട്ടികൾക്ക് പ്രചോദനം നൽകുന്നു. കലാഭിരുചിയിൽ നിന്നും കലാസൃഷ്ടികളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതലത്തിൽ അധ്യാപകർ സഹായം നൽകി അവരെ മികവുറ്റതാക്കുന്നു. വിവിധങ്ങളായ കലകളെ അറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവ അഭ്യസിക്കുന്നതിനുമായി സംഗീതം, നൃത്തം, ചിത്രരചന, ശില്പരചന, നാടകം എന്നിവലൂടെ കുട്ടികൾക്ക് അവസരമൊരുക്കുന്നു.
-
കളരിയഭ്യാസം
-
-
യോഗപരിശീലനം
-