"എസ് എൻ എച്ച് എസ് എസ് പൂതാടി/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ഉൾപ്പെടുത്തി
(അടൽ ടിങ്കറിംഗ് ലാബ്)
 
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
 
വരി 1: വരി 1:
ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2020 ഫെബ്രുവരി മാസത്തിൽ ATL ലാബിന്റെ പ്രവർത്തനം നല്ല രീതിയിൽ ആരംഭിച്ചു. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം . കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടന്നുവരുന്നത്. Robotics, Electronics എന്നീ മേഖലകളിൽ സ്വയം അവസരം വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടത്തുന്നത്. ലഭ്യമായ സാഹചര്യത്തിൽ ഓഫ്‌ലൈൻ ട്രെയിനിങ്ങും നടത്തുന്നുണ്ട് . വിവിധ project ,Fest events മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴച വയ്ക്കുന്നു. Game development, Electronic circuit designing, Mobile app development , programming, എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. STEM education ആണ് ഇതിലൂടെ കുട്ടികൾക്ക് നൽകുന്നത്. (Science, Technology , Engineering Mathematics)
ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2020 ഫെബ്രുവരി മാസത്തിൽ ATL ലാബിന്റെ പ്രവർത്തനം നല്ല രീതിയിൽ ആരംഭിച്ചു. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം . കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടന്നുവരുന്നത്. Robotics, Electronics എന്നീ മേഖലകളിൽ സ്വയം അവസരം വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടത്തുന്നത്. ലഭ്യമായ സാഹചര്യത്തിൽ ഓഫ്‌ലൈൻ ട്രെയിനിങ്ങും നടത്തുന്നുണ്ട് . വിവിധ project ,Fest events മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴച വയ്ക്കുന്നു. Game development, Electronic circuit designing, Mobile app development , programming, എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. STEM education ആണ് ഇതിലൂടെ കുട്ടികൾക്ക് നൽകുന്നത്. (Science, Technology , Engineering Mathematics)<gallery mode="slideshow">
പ്രമാണം:15050 atal 3.jpeg
പ്രമാണം:15050 atal 2.jpeg
പ്രമാണം:15050 atal 5.jpeg
പ്രമാണം:15050 atal 4.jpeg
പ്രമാണം:15050 atal 1.jpeg
</gallery>
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414231" എന്ന താളിൽനിന്ന് ശേഖരിച്ചത്