"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
കുട്ടികളുടെ വിജ്ഞാന വിനോദ ചിന്താ മേഖലകളെ സമ്പുഷ്ടമാകുന്ന ഒരു വലിയ പുസ്തകശേഖരം നമ്മുടെ വിദ്യാലയത്തിനുണ്ട് .ഏകദേശം രണ്ടായിരത്തി അഞ്ഞൂറിനടുത്തു ഗ്രന്തങ്ങൾ നമുക്ക് സ്വന്തമായുണ്ട് . ഈ പുസ്തകങ്ങൾ വിദ്യാർഥികളിലെത്തിക്കാനും അവരുടെ വായനാശീലത്തെ പരിപോഷിപ്പിയ്ക്കാനും അദ്ധ്യാപകർ വളരെയേറെ ശ്രദ്ധ ചെലുത്തുന്നു . | കുട്ടികളുടെ വിജ്ഞാന വിനോദ ചിന്താ മേഖലകളെ സമ്പുഷ്ടമാകുന്ന ഒരു വലിയ പുസ്തകശേഖരം നമ്മുടെ വിദ്യാലയത്തിനുണ്ട് .ഏകദേശം രണ്ടായിരത്തി അഞ്ഞൂറിനടുത്തു ഗ്രന്തങ്ങൾ നമുക്ക് സ്വന്തമായുണ്ട് . ഈ പുസ്തകങ്ങൾ വിദ്യാർഥികളിലെത്തിക്കാനും അവരുടെ വായനാശീലത്തെ പരിപോഷിപ്പിയ്ക്കാനും അദ്ധ്യാപകർ വളരെയേറെ ശ്രദ്ധ ചെലുത്തുന്നു . | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
കുട്ടികളിലെ കല സാഹിത്യ അഭിരുചികളെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിയ്ക്കാനും ഉതകുന്ന ഒരു വേദിയാണ് വിദ്യാരംഗം . സ്കൂൾ തലത്തിൽ കുട്ടികളിലെ സർഗ്ഗശേഷിയെ തൊട്ടുണർത്തുന്ന പ്രവർത്തനങ്ങൾ നൽകുന്നു . മികവ് പ്രകടിപ്പിക്കുന്നവരെ ഉപ ജില്ലാ - ജില്ലാ തലങ്ങളിൽ പങ്കെടുപ്പിയ്ക്കാനും ധാരാളം നേട്ടങ്ങൾ ആർജിക്കുവാനും അവസരങ്ങൾ ലഭ്യമാക്കുന്നു . |