"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തോടെ മത്സരിക്കുകയുമുണ്ടായി. 2019 – 21 ബാച്ചിലെ എല്ലാ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയുണ്ടായി. 2020 – 22 ബാച്ചിലെ കുട്ടികൾ അവരുടെ | 2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തോടെ മത്സരിക്കുകയുമുണ്ടായി. 2019 – 21 ബാച്ചിലെ എല്ലാ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയുണ്ടായി. 2020 – 22 ബാച്ചിലെ കുട്ടികൾ അവരുടെ | ||
പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി. {{PHSchoolFrame/Pages}} | പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി. {{PHSchoolFrame/Pages}}സ്‌കൂൾ ലൈബ്രറി | ||
കുട്ടികളുടെ വിജ്ഞാന വിനോദ ചിന്താ മേഖലകളെ സമ്പുഷ്ടമാകുന്ന ഒരു വലിയ പുസ്തകശേഖരം നമ്മുടെ വിദ്യാലയത്തിനുണ്ട് .ഏകദേശം രണ്ടായിരത്തി അഞ്ഞൂറിനടുത്തു ഗ്രന്തങ്ങൾ നമുക്ക് സ്വന്തമായുണ്ട് . ഈ പുസ്തകങ്ങൾ വിദ്യാർഥികളിലെത്തിക്കാനും അവരുടെ വായനാശീലത്തെ പരിപോഷിപ്പിയ്ക്കാനും അദ്ധ്യാപകർ വളരെയേറെ ശ്രദ്ധ ചെലുത്തുന്നു . |