"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(jrc) |
||
വരി 1: | വരി 1: | ||
[[പ്രമാണം:48052jrc 1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:48052jrc 1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ് | 'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ് ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു. | ||
'''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' | '''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' | ||
വരി 7: | വരി 7: | ||
ലോകമാകെ | |||
ലോകമാകെ വിറുങ്ങലിച്ച , അക്ഷരാർത്ഥത്തിൽ ലോകത്തെ നിശ്ചലമാക്കിയ മഹാമാരിക്കാലത്ത് രോഗികൾക്കാവശ്യമായ മാസ്കുകൾ വീടുകളിൽ തയ്യാറാക്കി ജെ.ആർ.സി രോഗികൾക്കൊപ്പം നിന്നു. പിന്നീട് പൾസ് ഓക്സീ മീറ്ററുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ ചാലഞ്ച് നടത്തി ആവശ്യമായ രോഗികളുടെ വീടുകളിൽ കുട്ടികൾ എത്തിച്ച് നൽകി.വീടുകളിൽ ഇരുന്നും ജെ.ആർ.സി സേവനത്തിൽ തുടർന്നു.മുൻ ബാച്ച് കളിൽ നിന്നും പ്രചോദനം ലഭിച്ച കാഡറ്റുകൾ വിദ്യാലത്തിന്റെ അച്ചക്ക കാര്യങ്ങളിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി തുടരുന്നു. | |||
രോഗികൾക്കാവശ്യമായ മാസ്കുകൾ വീടുകളിൽ തയ്യാറാക്കി | |||
വീടുകളിൽ ഇരുന്നും | |||
മുൻ ബാച്ച് കളിൽ നിന്നും | |||
നിലവിൽ up വിഭാഗത്തിൽ മൂന്ന് യൂണിറ്റുകളും, HS വിഭാഗത്തിൽ 6 യൂണിറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു. | നിലവിൽ up വിഭാഗത്തിൽ മൂന്ന് യൂണിറ്റുകളും, HS വിഭാഗത്തിൽ 6 യൂണിറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു. |
08:01, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ് ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു.
ചുമതല: എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ
@@@@@@@@@@@@@@@@@@@@@
ലോകമാകെ വിറുങ്ങലിച്ച , അക്ഷരാർത്ഥത്തിൽ ലോകത്തെ നിശ്ചലമാക്കിയ മഹാമാരിക്കാലത്ത് രോഗികൾക്കാവശ്യമായ മാസ്കുകൾ വീടുകളിൽ തയ്യാറാക്കി ജെ.ആർ.സി രോഗികൾക്കൊപ്പം നിന്നു. പിന്നീട് പൾസ് ഓക്സീ മീറ്ററുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ ചാലഞ്ച് നടത്തി ആവശ്യമായ രോഗികളുടെ വീടുകളിൽ കുട്ടികൾ എത്തിച്ച് നൽകി.വീടുകളിൽ ഇരുന്നും ജെ.ആർ.സി സേവനത്തിൽ തുടർന്നു.മുൻ ബാച്ച് കളിൽ നിന്നും പ്രചോദനം ലഭിച്ച കാഡറ്റുകൾ വിദ്യാലത്തിന്റെ അച്ചക്ക കാര്യങ്ങളിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി തുടരുന്നു.
നിലവിൽ up വിഭാഗത്തിൽ മൂന്ന് യൂണിറ്റുകളും, HS വിഭാഗത്തിൽ 6 യൂണിറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു.