"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂൾ ശാന്തസുന്ദരമായി ഒഴുകുന്ന പറശ്ശിനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂർ നമ്പ്രം. നണിയൂർ ദുർഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം .നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. | നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂൾ ശാന്തസുന്ദരമായി ഒഴുകുന്ന പറശ്ശിനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂർ നമ്പ്രം. നണിയൂർ ദുർഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം .നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. | ||
1915-16 ഓടുകൂടി നണിയൂർ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി | 1915-16 ഓടുകൂടി നണിയൂർ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി | ||
സ്കൂളിൻറെ നാന്ദി കുറിച്ചത് . | സ്കൂളിൻറെ നാന്ദി കുറിച്ചത് .[[നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
07:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം | |
---|---|
വിലാസം | |
നണിയൂർ നമ്പ്രം മുല്ലക്കൊടി പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 29 - 11 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | nnhalps2020@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13839 (സമേതം) |
യുഡൈസ് കോഡ് | 32021100804 |
വിക്കിഡാറ്റ | Q64460634 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കല്യാണിക്കുട്ടി പി.എം. |
പി.ടി.എ. പ്രസിഡണ്ട് | രവീന്ദ്രൻ യു. |
എം.പി.ടി.എ. പ്രസിഡണ്ട് | സജീഷ്മ ടി. |
അവസാനം തിരുത്തിയത് | |
26-01-2022 | Ragesh |
ചരിത്രം
നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂൾ ശാന്തസുന്ദരമായി ഒഴുകുന്ന പറശ്ശിനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂർ നമ്പ്രം. നണിയൂർ ദുർഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം .നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. 1915-16 ഓടുകൂടി നണിയൂർ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി സ്കൂളിൻറെ നാന്ദി കുറിച്ചത് .കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പ്രീ-കെഇആർ പ്രകാരമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1 മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ് പ്രവർത്തനങ്ങൾ
പച്ചക്കറിക്കൃഷി
== മാനേജ്മെന്റ്
-
ശ്രീ എ എം മാധവൻ നമ്പീശൻ
-
ശ്രീ പി എം വാസുദേവൻ നമ്പീശൻ
ആദ്യകാലമാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ ആണ്. അദ്ധേഹത്തിന്റെമരണ ശേഷം മകൻ ശ്രീ പി എം വാസുദേവൻ നമ്പീശൻ മാനേജർസ്ഥാനം വഹിക്കുന്നു.
മുൻസാരഥികൾ
പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ
ശ്രീ പി രാമൻ മാസ്റ്റർ
ശ്രീ എ നാരായണൻ മാസ്റ്റർ
ശ്രീ എ എം മാധവൻ നമ്പീശൻ
ശ്രീഎം പി കുഞ്ഞപ്പ നമ്പിയാർ
ശ്രീമതി ഒഎം പദ്മിനി
ശ്രീമതി കെ ഉമാദേവി
പൂർവകാല അധ്യാപകർ
-
കുഞ്ഞപ്പ മാഷ്
-
കുഞ്ഞിരാമൻ മാഷ്
-
കല്യാണി ടീച്ചർ
-
മീനാക്ഷി ടീച്ചർ
-
പദ്മിനി ടീച്ചർ
ശ്രീഎം എം പി കുഞ്ഞപ്പ നമ്പിയാർ
ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ
ശ്രീമതി കെ എൻ കല്യാണി ടീച്ചർ
ശ്രീമതി പി മീനാക്ഷി ടീച്ചർ
ശ്രീമതി ഒ എം പദ്മിനി ടീച്ചർ
ശ്രീമതി പിഎം പരമേശ്വരി ടീച്ചർ
ശ്രീമതി കെ ഉമാദേവി ടീച്ചർ
നിലവിലുള്ള അധ്യാപികമാർ
പ്രേമകുമാരിഎം കെ[പ്രധാനഅദ്ധ്യാപിക]
വത്സല പി എം
കല്യാണിക്കുട്ടി പി എം
പ്രീത ടി എം
രേഷ്മ ടി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡിൽപറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13839
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ