"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:


രണ്ടായിരത്തി പതിനഞ്ജിലുള്ള സീഡ് അവാർഡും ലഭിക്കുകയുണ്ടായി
രണ്ടായിരത്തി പതിനഞ്ജിലുള്ള സീഡ് അവാർഡും ലഭിക്കുകയുണ്ടായി
7.സമ്പൂർണ ഡിജിറ്റൽ വിദ്യാലയം,സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു
82021 22 വർഷത്തെ സംസ്ഥാനത്തെ മികച്ച ഹയർസെക്കൻഡറി വിഭാഗത്തിലെ  മാതൃക അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മായ ശ്രീ സന്തോഷ് കുമാറിന് കെ ലഭിക്കുകയുണ്ടായി.
9. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
10വ്യക്തിത്വ വികസന ക്ലാസുകൾ കരിയർ ഗൈഡൻസ് ക്ലാസുകൾ മാനസിക വെല്ലുവിളികൾ സമ്മർദ്ദങ്ങളും കുറയ്ക്കുന്നതിനു വേണ്ടിയുള്ള കൗൺസിലിംഗ് ക്ലാസുകൾ.
11.ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾ എല്ലാം തന്നെ പലതരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും വിജയിക്കാനും ഇപ്പോഴത്തെ ബഹുമാനപ്പെട്ട ഗവർണർ(ശ്രീ ആരിഫ് മുഹമ്മദ് ഖാൻ) സംഘടിപ്പിച്ച വിരുന്നിൽ  പങ്കെടുത്ത വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും ഈ കുട്ടികൾക്ക് അവസരം ലഭിച്ചു
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405591" എന്ന താളിൽനിന്ന് ശേഖരിച്ചത്