"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഇവിടെ മുൻതൂക്കം കൊടുക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, വിവിധതരം മേളകൾ എന്നിവയും നടത്തുന്നു. കമ്പ്യൂട്ടർ ലാബിൽ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും ലാപ്ടോപ് 9 എണ്ണവും പ്രൊജെക്ടർ എൽ. സി. ഡി. നാലെണ്ണവും 3 സ്പീക്കർ ഉം ഉണ്ട് ഉണ്ട്. രണ്ട് ക്ലാസ്സ് മുറികൾ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിലും ഉണ്ട്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻറെയും കൃഷിഭവൻറെയും സഹകരണത്തോടെ സ്കൂളിൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആൺകുട്ടികൾക്കും പെൺകട്ടികൾക്കും രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകൾ ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതുമായ കുടിവെള്ളത്തിന് കിണർ സ്കൂൾ മുറ്റത്തുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
15:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦ വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം | |
---|---|
വിലാസം | |
കുറിച്ചിത്താനം കുറിച്ചിത്താനം പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 04822 250007 |
ഇമെയിൽ | krnglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45333 (സമേതം) |
യുഡൈസ് കോഡ് | 32100900902 |
വിക്കിഡാറ്റ | Q87661391 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന പോൾ കെ. |
പി.ടി.എ. പ്രസിഡണ്ട് | സാബു സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ കെ. |
അവസാനം തിരുത്തിയത് | |
25-01-2022 | 45333 |
ചരിത്രം
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഇവിടെ മുൻതൂക്കം കൊടുക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, വിവിധതരം മേളകൾ എന്നിവയും നടത്തുന്നു. കമ്പ്യൂട്ടർ ലാബിൽ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും ലാപ്ടോപ് 9 എണ്ണവും പ്രൊജെക്ടർ എൽ. സി. ഡി. നാലെണ്ണവും 3 സ്പീക്കർ ഉം ഉണ്ട് ഉണ്ട്. രണ്ട് ക്ലാസ്സ് മുറികൾ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിലും ഉണ്ട്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻറെയും കൃഷിഭവൻറെയും സഹകരണത്തോടെ സ്കൂളിൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആൺകുട്ടികൾക്കും പെൺകട്ടികൾക്കും രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകൾ ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതുമായ കുടിവെള്ളത്തിന് കിണർ സ്കൂൾ മുറ്റത്തുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | വി. കെ. നാരായണൻ | 06/06/1972 |
2 | റ്റി. റ്റി. ജോസഫ് | 01/04/1977-31/03/1977 |
3 | പി. എസ്സ്. സിറിയക് | 08/08/1977-31/03/1986 |
4 | സി. കെ. വാസുക്കുട്ടി | 23/04/1986-06/04/1987 |
5 | എ൦. ജി. ചന്ദ്രശേഖരൻ നായർ | 07/04/1987-31/03/1993 |
6 | എ൦. എൻ. രാജമ്മ | 13/04/1993 |
7 | മേരി മാത്യു | |
8 | വി. ജി. രവീന്ദ്രനാഥൻ നായർ | 2001- 31/03/2003 |
9 | മോളിക്കുട്ടി മാത്യു | 11/04/2003-31/03/2004 |
10 | എൻ. ജെ. ഏലിയാമ്മ | 02/06/2004-31/03/2006 |
11 | സി.പി. വാസന്തിയമ്മ | 01/06/2006-31/03/2009- |
12 | ജോർജ്ജ് ഫിലിപ്പ് | 07/2009-31/03/2009 |
13 | ആലീസ് കെ. വി. | 4/11/2014-02/06/2015 |
14 | ഷൈല സേവ്യർ | 12/06/2015-6/06/2016 |
15 | സുജ പി. ജോൺ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ രാഷ്ട്രപതി ശ്രീ. കെ.ആർ.നാരായണൻ
- സ്വാമി സിദ്ധിനാഥാനന്ദ
- മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
- മാർ മാത്യു മൂലക്കാട്ട്
- റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
- ഉഴവൂർ വിജയൻ
വഴികാട്ടി
{{#multimaps:9.770969,76.611164|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.....................
|
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45333
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ