"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഹിന്ദി ക്ലബ്ബ് == anuga 2021 22 ജൂൺ മാസത്തിൽ തന്നെ അനഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
anuga 2021 22 ജൂൺ മാസത്തിൽ തന്നെ അനഘ എന്ന പേരിൽ 50 കുട്ടി കളങ്കമായി ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടുകൂടി എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ നടത്തിവരുന്നു
anuga 2021 22 ജൂൺ മാസത്തിൽ തന്നെ അനഘ എന്ന പേരിൽ 50 കുട്ടി കളങ്കമായി ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടുകൂടി എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ നടത്തിവരുന്നു


ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന പ്രൊഫൈൽ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി ആഗസ്റ്റ് 15ന് ഹിന്ദി അസംബ്ലി നടത്തി ഹിന്ദി ദേശഭക്തിഗാനം മത്സരം പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു സെപ്തംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തി നൂറോളം കുട്ടികൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങളിലെ വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു പ്രവർത്തനങ്ങളും കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചുവരുന്നു വിശ്വ ഹിന്ദി ദിനമായ ജനുവരി 10ന് ഹിന്ദി പ്രാർത്ഥനയും വിവിധ മത്സരങ്ങളും നടത്തി
ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന പ്രൊഫൈൽ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി ആഗസ്റ്റ് 15ന് ഹിന്ദി അസംബ്ലി നടത്തി ഹിന്ദി ദേശഭക്തിഗാനം മത്സരം പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു സെപ്തംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തി നൂറോളം കുട്ടികൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങളിലെ വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു പ്രവർത്തനങ്ങളും കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചുവരുന്നു വിശ്വ ഹിന്ദി ദിനമായ ജനുവരി 10ന് ഹിന്ദി പ്രാർത്ഥനയും വിവിധ മത്സരങ്ങളും നടത്തി.
 
== സംസ്‍ക‍ൃതം ക്ലബ്ബ് ==
 
 
2021 22 അധ്യയനവർഷത്തെ സംസ്കൃതം ക്ലബ്ബിൻറെ പ്രവർത്തനം ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു കൺവീനറായി 9 ക്ലാസിലെ എച്ച് തെരഞ്ഞെടുത്തു ഓൺലൈൻ പശ്ചാത്തലത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യുപി ഹൈസ്കൂൾ വിഭാഗങ്ങളുടെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തി അതുപോലെതന്നെ വായനാദിനത്തിന് മത്സരങ്ങൾ സംഘടിപ്പിച്ചു
 
രാമായണ മാസാചരണത്തിന് ഭാഗമായി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി രാമായണം ക്വിസ് നടത്തി ഗുരുപൂർണ്ണിമ ദിനത്തിൽ ഭാരതീയ ഗുരു സങ്കല്പത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു ഗ്ലാസ് നൽകുകയുണ്ടായി വിഖ്യാതരായ ഗുരുക്കന്മാരെയും അവരുടെ ശക്തിയും പരിചയപ്പെടുത്തി സംസ്കൃതം വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു സംസ്കൃതദിനാഘോഷം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾ സംസ്കൃത ദിനാശംസ സന്ദേശങ്ങൾ കൈമാറി ഓൺലൈനായി കൺവീനർ സ്കൂൾതല പരിപാടികൾ നടത്തുകയുണ്ടായി ബഹുമാനപ്പെട്ട എം പരിപാടികൾ ഉദ്ഘാടനം ചെയ്തു ടീച്ചർ പ്രഭാഷണം നടത്തി വിദ്യാർഥികൾ മറ്റു പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു
 
യുഎസ് സ്കോളർഷിപ്പ് നേടുന്നതിനുള്ള പരിശീലനം നൽകി വരുന്നു പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡ് ലഭിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നൂറുശതമാനം വിജയത്തിലേക്ക് എത്താൻ കഴിയും എന്ന ശുഭ പ്രതീക്ഷയിലാണ് ഞങ്ങൾ.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404810" എന്ന താളിൽനിന്ന് ശേഖരിച്ചത്