"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(delete u) |
No edit summary |
||
വരി 3: | വരി 3: | ||
== '''<big>ജൂനിയർ റെഡ്ക്രോസ്</big>'''== | == '''<big>ജൂനിയർ റെഡ്ക്രോസ്</big>'''== | ||
കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി. | |||
== പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.== | ==പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.== | ||
== വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.== | ==വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.== | ||
=='''<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്</big>'''== | =='''<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്</big>'''== | ||
വരി 60: | വരി 60: | ||
==ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.== | ==ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.== | ||
== സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.== | ==സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.== | ||
== നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.== | ==നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.== | ||
==ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.== | ==ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.== | ||
വരി 76: | വരി 76: | ||
==ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.== | ==ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.== | ||
== പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.== | ==പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.== | ||
=='''<big>പ്രതിമാസ ക്വിസ്</big>'''== | =='''<big>പ്രതിമാസ ക്വിസ്</big>'''== |
14:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജൂനിയർ റെഡ്ക്രോസ്
കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി.
പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.
വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്
ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ് അംഗങ്ങൾ കോവിഡിനെതിരെ ബോധവല്ക്കരണം നടത്തി. കോവിഡ്കാലത്ത് മാസ്ക് ,സാനിറ്റൈസർ എന്നിവ നിർമ്മിച്ചു വിതരണം ചെയ്തു.
വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഫലപ്രദമായ പുനരുപയോഗം നടത്തി.
ഗാന്ധിജയന്തിയോടുനുബന്ധിച്ച് ശുചീകരണം നടത്തി ,വൃക്ഷത്തൈകൾ നട്ടു.
മീഡിയ എഡ്യൂക്കേഷൻ
മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ
വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..
Mathrubhoomi Seed
1. പരിസ്ഥിതി ദിനം-വീഡിയോ
2. ബോധവൽക്കരണ ക്ലാസ്സ്
a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _
b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.
3 .വീഡിയോ, കൃഷി
4 മാലിന്യ പുനരുപയോഗം -വീഡിയോ
5. മാഗസിൻ നിർമ്മാണം
പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ
""""""'''''''''''''''"""""""""""""""""'