"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെക്കുറിച്ച് ലേഖന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയെക്കുറിച്ച് ലേഖനം

പരിസ്ഥിതിയും വന സമ്പത്തും യാതൊരു വിവേചനവും കൂടാതെ നശിപ്പിക്കുന്ന പ്രവണത ആഗോളവ്യാപകമായി ഇന്ന് അനുഭവപ്പെടുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. നമ്മൾ തന്നെയാണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്. ആവുന്നത്. പരിസ്ഥിതി നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ്.. അതിനെ സംരക്ഷിക്കുക. പലതരത്തിൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കുറച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം

ഏയ്ഞ്ചൽ ഡെന്ന റോയ്
3 A സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം