"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stthomaswiki (സംവാദം | സംഭാവനകൾ)
ഫോട്ടോ ഉൾപ്പെടുത്തി
Stthomaswiki (സംവാദം | സംഭാവനകൾ)
ഫോട്ടോ ഉൾപ്പെടുത്തി
വരി 22: വരി 22:

പുതിയ HM ആയി സ്ഥാനമേൽക്കുന്ന '''ജോൺസൻ സാറിന്''' പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി   വളർത്താൻ സാറിന് സാധിക്കട്ടെ.

'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''
[[പ്രമാണം:15366nature.jpg|ലഘുചിത്രം|267x267ബിന്ദു]]

റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.

'''ജൂൺ 19 വായനാദിനം'''
'''ജൂൺ 19 വായനാദിനം'''
[[പ്രമാണം:15366book.jpg|ലഘുചിത്രം|279x279ബിന്ദു]]

ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.

'''ജൂൺ 26  ലഹരിവിരുദ്ധദിനം'''
'''ജൂൺ 26  ലഹരിവിരുദ്ധദിനം'''
[[പ്രമാണം:15366drugs.jpg|ലഘുചിത്രം|225x225ബിന്ദു]]

കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.