"വി വി എച്ച് എസ് എസ് താമരക്കുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
താമരക്കുളം VVHSS പരിസ്ഥിതി ക്ലബ്ബ് കൃത്യമായ ഇടപെടൽ മൂലം വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ ഇവരെ ഒന്നിപ്പിച്ച് "ലോക് ഡൗൺ ഓർമ്മ മരം ചലഞ്ചിൽ " 240 ഓളം വൃക്ഷങ്ങളുടെ തൈകൾ നട്ട് സംരക്ഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ വീടുകളിലും വ്യാപിപ്പിക്കുന്നതിനായി മാസ്ക് നിർമ്മാണം, ഉദ്യാനങ്ങൾ, ഔഷധത്തോട്ടങ്ങൾ, കുട്ടികളുടെ നഴ്സറി, ബോട്ടിൽ ആർട്ട്, ജൈവ കൃഷി, കോഴി വളർത്തൽ ഇവ ഏറ്റെടുത്തു ലോക് ഡൗൺ ക്രിയാത്മകമാക്കി. വൈക്കോലിനു പകരം അറക്കപ്പൊടി ഉപയോഗിച്ച് കൂൺകൃഷി ചെയ്ത് ധാരാളം വിളവെടുത്തു. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി 200kg പ്ലാസ്റ്റിക് കുട്ടികൾ ശേഖരിച്ച് റീസൈക്ലിംഗിനായി നൽകി. കൊറോണ എന്ന മഹാമാരിക്കെതിരെ അനിമേറ്റഡ് വീഡിയോ, കൊറിയോഗ്രഫി ,ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇവ നടത്തി വീഡിയോ അപ് ലോഡ് ചെയ്തു.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തി മെച്ചപ്പെട്ട രീതിയിൽ വിളവെടുത്തു. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ 14 കുട്ടികൾ പങ്കെടുത്തു. കൃഷി, പ്രകൃതിസംരക്ഷണം ഇവയുമായി ബന്ധപ്പെട്ട് വെബിനാറുകൾ, ഓൺലൈൻ പാചക മേള ഇവ സംഘടിപ്പിച്ചു.ദിനാചരണങ്ങൾ നടത്തുകയും വീഡിയോ എഡിറ്റ് ചെയ്യാനും അവതരണ മികവ് വളർത്താനും ബന്ധപ്പെട്ട വീഡിയോ നിർമ്മാണം അംഗങ്ങളെ സഹായിച്ചു. " പുതുനാമ്പുകൾ " എന്ന ജൈവവൈവിധ്യ മാഗസിൻ തയ്യാറാക്കി. " കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം" നിഖിത സുനിൽ റിപ്പോർട്ട് നൽകി. | താമരക്കുളം VVHSS പരിസ്ഥിതി ക്ലബ്ബ് കൃത്യമായ ഇടപെടൽ മൂലം വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ ഇവരെ ഒന്നിപ്പിച്ച് "ലോക് ഡൗൺ ഓർമ്മ മരം ചലഞ്ചിൽ " 240 ഓളം വൃക്ഷങ്ങളുടെ തൈകൾ നട്ട് സംരക്ഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ വീടുകളിലും വ്യാപിപ്പിക്കുന്നതിനായി മാസ്ക് നിർമ്മാണം, ഉദ്യാനങ്ങൾ, ഔഷധത്തോട്ടങ്ങൾ, കുട്ടികളുടെ നഴ്സറി, ബോട്ടിൽ ആർട്ട്, ജൈവ കൃഷി, കോഴി വളർത്തൽ ഇവ ഏറ്റെടുത്തു ലോക് ഡൗൺ ക്രിയാത്മകമാക്കി. വൈക്കോലിനു പകരം അറക്കപ്പൊടി ഉപയോഗിച്ച് കൂൺകൃഷി ചെയ്ത് ധാരാളം വിളവെടുത്തു. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി 200kg പ്ലാസ്റ്റിക് കുട്ടികൾ ശേഖരിച്ച് റീസൈക്ലിംഗിനായി നൽകി. കൊറോണ എന്ന മഹാമാരിക്കെതിരെ അനിമേറ്റഡ് വീഡിയോ, കൊറിയോഗ്രഫി ,ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇവ നടത്തി വീഡിയോ അപ് ലോഡ് ചെയ്തു.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തി മെച്ചപ്പെട്ട രീതിയിൽ വിളവെടുത്തു. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ 14 കുട്ടികൾ പങ്കെടുത്തു. കൃഷി, പ്രകൃതിസംരക്ഷണം ഇവയുമായി ബന്ധപ്പെട്ട് വെബിനാറുകൾ, ഓൺലൈൻ പാചക മേള ഇവ സംഘടിപ്പിച്ചു.ദിനാചരണങ്ങൾ നടത്തുകയും വീഡിയോ എഡിറ്റ് ചെയ്യാനും അവതരണ മികവ് വളർത്താനും ബന്ധപ്പെട്ട വീഡിയോ നിർമ്മാണം അംഗങ്ങളെ സഹായിച്ചു. " പുതുനാമ്പുകൾ " എന്ന ജൈവവൈവിധ്യ മാഗസിൻ തയ്യാറാക്കി. " കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം" നിഖിത സുനിൽ റിപ്പോർട്ട് നൽകി. | ||
ഹരിതവിദ്യാലയം അവാർഡ് സമർപ്പണം | |||
പ്രമാണം:36035 NACL3.jpg | പ്രമാണം:36035 NACL3.jpg | ||
വരി 9: | വരി 9: | ||
പ്രമാണം:36035 NACLB.jpg | പ്രമാണം:36035 NACLB.jpg | ||
</div> | </div> |
09:18, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
താമരക്കുളം VVHSS പരിസ്ഥിതി ക്ലബ്ബ് കൃത്യമായ ഇടപെടൽ മൂലം വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ ഇവരെ ഒന്നിപ്പിച്ച് "ലോക് ഡൗൺ ഓർമ്മ മരം ചലഞ്ചിൽ " 240 ഓളം വൃക്ഷങ്ങളുടെ തൈകൾ നട്ട് സംരക്ഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ വീടുകളിലും വ്യാപിപ്പിക്കുന്നതിനായി മാസ്ക് നിർമ്മാണം, ഉദ്യാനങ്ങൾ, ഔഷധത്തോട്ടങ്ങൾ, കുട്ടികളുടെ നഴ്സറി, ബോട്ടിൽ ആർട്ട്, ജൈവ കൃഷി, കോഴി വളർത്തൽ ഇവ ഏറ്റെടുത്തു ലോക് ഡൗൺ ക്രിയാത്മകമാക്കി. വൈക്കോലിനു പകരം അറക്കപ്പൊടി ഉപയോഗിച്ച് കൂൺകൃഷി ചെയ്ത് ധാരാളം വിളവെടുത്തു. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി 200kg പ്ലാസ്റ്റിക് കുട്ടികൾ ശേഖരിച്ച് റീസൈക്ലിംഗിനായി നൽകി. കൊറോണ എന്ന മഹാമാരിക്കെതിരെ അനിമേറ്റഡ് വീഡിയോ, കൊറിയോഗ്രഫി ,ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇവ നടത്തി വീഡിയോ അപ് ലോഡ് ചെയ്തു.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തി മെച്ചപ്പെട്ട രീതിയിൽ വിളവെടുത്തു. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ 14 കുട്ടികൾ പങ്കെടുത്തു. കൃഷി, പ്രകൃതിസംരക്ഷണം ഇവയുമായി ബന്ധപ്പെട്ട് വെബിനാറുകൾ, ഓൺലൈൻ പാചക മേള ഇവ സംഘടിപ്പിച്ചു.ദിനാചരണങ്ങൾ നടത്തുകയും വീഡിയോ എഡിറ്റ് ചെയ്യാനും അവതരണ മികവ് വളർത്താനും ബന്ധപ്പെട്ട വീഡിയോ നിർമ്മാണം അംഗങ്ങളെ സഹായിച്ചു. " പുതുനാമ്പുകൾ " എന്ന ജൈവവൈവിധ്യ മാഗസിൻ തയ്യാറാക്കി. " കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം" നിഖിത സുനിൽ റിപ്പോർട്ട് നൽകി.
ഹരിതവിദ്യാലയം അവാർഡ് സമർപ്പണം പ്രമാണം:36035 NACL3.jpg
പ്രമാണം:36035 NACL2.jpg
പ്രമാണം:36035 NACLB.jpg