"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
15016_hss25.jpg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
15016_hss25.jpg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
15016_hss26.jpg||'''ഷെമി വി ദാസ് - ഹിന്ദി'''
15016_hss26.jpg||'''ഷെമി വി ദാസ് - ഹിന്ദി'''
15016_hsst15.jpg||'''ഷിജി.ടി – കെമിസ്ട്രി'''
15016_hss27.jpg||'''ഷിജി.ടി – കെമിസ്ട്രി'''
15016_hss16.jpg||'''സിന്ധു ടി.പി – ഗണിതം'''
15016_hss28.jpg||'''സിന്ധു ടി.പി – ഗണിതം'''
15016_hss17.jpg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്'''
15016_hss29.jpg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്'''
15016_hss18.jpg||'''ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്'''(ഗസ്റ്റ്)
15016_hss30.jpg||'''ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്'''(ഗസ്റ്റ്)
15016_hss19.jpg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
15016_hss31.jpg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
</gallery></center>
</gallery></center>



21:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹയർസെക്കൻഡറി


1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു


ഹയർ സെക്കന്ററി അദ്ധ്യാപകർ

ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാലയത്തിലെ അധ്യാപകൻ ഡോ: ഷാജുമോൻ സാറിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു,

നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വക‍ുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ജംംഷീർ കുനിങ്ങാരത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ ശ്രീമതി.ഇ കെ സൽമത്ത്,ശ്രീ.എൽദോസ് ടി.വി,ശ്രീ.നാസർ.സി,ശ്രീ.പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു.


അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പ്

വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം “അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സമാപന സെഷൻ ഉൽഘാടനം ചെയ്തു.

‘‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ NSS ന് സാധിക്കുന്നു.

സാഹചര്യങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം, പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം തുടങ്ങിയ ചോദ്യങ്ങൾക്കു പ്രായോഗിക മറുപടിയായി സപ്തദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്തിട്ടുണ്ടാവും.

കോവിഡ് പ്രതിസന്ധിയിലും കുറ്റമറ്റ രീതിയിൽ വിജയകരമായി ക്യാമ്പ് സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമം അഭിനന്ദനാർഹം..

ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.
വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മതത്സരാ൪ത്തികളിൽ പെട്ടതാണ്
വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മതത്സരാ൪ത്തികളിൽ പെട്ടതാണ്


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം
GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം

]

സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് A grade നേടി സി ബി സുകൃത


സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് A grade നേടി സി ബി സുകൃത
NSS യൂണിറ്റ് സ്വാതന്ത്രദിന റാലി
GMHSS സ്റ്റേജ് ഉദ്ഘാടനം


GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം
GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം
GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം


GMHSS വെള്ളമുണ്ട ലാബ്
GMHSS വെള്ളമുണ്ട ലാബ്