"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:
= മികവുകൾ =
= മികവുകൾ =


പഠന പ്രവർത്തങ്ങളിലും   കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും  മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ...  യു .എസ്.എസ് ,എൽ എസ്.എസ്  പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ  സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും  രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്  .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390336" എന്ന താളിൽനിന്ന് ശേഖരിച്ചത്