"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,കവിതകൾ എന്ന താൾ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂ... |
No edit summary |

| വരി 1: | വരി 1: | ||
'''കവിതകൾ''' | '''കവിതകൾ''' | ||
=പ്രളയപാഠങ്ങൾ= | |||
{|style="margin: 0 auto;" | |||

<poem> | |||
പ്രളയം പ്രകൃതിയുടെ | |||
പ്രണയാതിരേകം | |||
നദിയുമാറും കരയെ വിഴുങ്ങി | |||
കടലും കായലും തീരങ്ങളെയമർത്തി | |||
ജലത്തിൽ മരണപാച്ചിൽ | |||
പ്രാകൃത പ്രക്തനാ നൃത്തങ്ങൾ | |||
ആർത്താനാദങ്ങൾ | |||
അർധവിരാമങ്ങൾ | |||
ഒറ്റപെടലുകൾ ഏകാന്തതകൾ | |||
പലായനങ്ങൾ | |||
ഞരക്കങ്ങൾ | |||
അഭയാഹസ്തതങ്ങൾ | |||
മൂളലുകൾ നിലവിളികൾ | |||
അഭയാർത്ഥനങ്ങൾ | |||
ഏറ്റടുക്കലുകൾ വീണ്ടെടുക്കൽ | |||
കണ്ടെടുക്കൽ കാരവലയത്തിലാക്കൽ | |||
പ്രളയത്തിന് സാഹോദര്യങ്ങൾ | |||
കൂട്ടായ്മകൾ കൂടി ചേരലുകൾ | |||
അർധോക്തികൾ | |||
വിഷാദങ്ങൾ ഉൾകണ്ഠകൾ | |||
കണ്ണീർക്കണങ്ങൾ | |||
പരിദേവനങ്ങൾ | |||
കാരുണ്യവായ്പ്പുകൾ | |||
സഹായഹസ്തങ്ങൾ | |||
നറുപുഞ്ചിരികൾ | |||
പ്രളയം തച്ചുടയ്ക്കുന്നു | |||
അഹംബോധങ്ങളഹന്തക ൾ | |||
സ്വാർത്ഥതകൾ ക്രൂരതകൾ | |||
കുടിലതകൾ കുബുദ്ധികൾ | |||
'പ്രളയം ' മനുജകുലത്തിന് | |||
സാഹോദര്യസഹവാർത്തി ത്വം | |||
ചൊല്ലിപ്പഠിപ്പിക്കുമൊരു - | |||
'നവാസോഷ്യലിസ്റ്റ് ' | |||
'പ്രളയം' മാനവിയതപുലരാൻ | |||
പടയോട്ടമല്ല, പ്രണയമല്ലോ | |||
എന്നോതിയുറപ്പിച്ച | |||
ലോകഗുരുനാഥൻ !.... | |||
-പനവിളരാജീവ് | |||
</poem>  | |||

=കുട്ടിയുടെ പ്രാർത്ഥന= | =കുട്ടിയുടെ പ്രാർത്ഥന= | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
| വരി 42: | വരി 88: | ||

=മിഴികൾ= | =മിഴികൾ= | ||
{|style="margin: 0 auto;" | |||

<poem> | |||
പെയ്തിറങ്ങുന്ന മഴത്തുള്ളി പോലെ നീ! | |||
ആ൪ദ്രമാമെൻ ഹൃദയത്തിന്നഴത്തിലൊരു | ആ൪ദ്രമാമെൻ ഹൃദയത്തിന്നഴത്തിലൊരു | ||
കൂളി൪മഴയായി പെയ്തിറങ്ങി; | കൂളി൪മഴയായി പെയ്തിറങ്ങി; | ||
| വരി 58: | വരി 107: | ||
മിഥുൻ | മിഥുൻ | ||
9 ബി | 9 ബി | ||
</poem>  | |||

=എന്റെ വിദ്യാലയം= | =എന്റെ വിദ്യാലയം= | ||
{|style="margin: 0 auto;" | |||

<poem> | |||
അമ്മ എന്നെഴുതുവാൻ വിദ്യാലയം, | അമ്മ എന്നെഴുതുവാൻ വിദ്യാലയം, | ||
അച്ഛനെന്നോതുവാൻ വിദ്യാലയം, | അച്ഛനെന്നോതുവാൻ വിദ്യാലയം, | ||
| വരി 68: | വരി 122: | ||
ആര്യ.എ.എസ്, 9C | ആര്യ.എ.എസ്, 9C | ||
</poem>  | |||

=മിന്നാമിന്നിയും പാഠ്യങ്ങളും= | =മിന്നാമിന്നിയും പാഠ്യങ്ങളും= | ||
{|style="margin: 0 auto;" | |||

<poem> | |||
മിനുങ്ങും മിന്നിത്തിളങ്ങും | മിനുങ്ങും മിന്നിത്തിളങ്ങും | ||
വിടരും പൂക്കളെപ്പോലെ | വിടരും പൂക്കളെപ്പോലെ | ||
| വരി 87: | വരി 146: | ||
നീ തന്നെ പാഠ്യങ്ങളും ...! | നീ തന്നെ പാഠ്യങ്ങളും ...! | ||
ആര്യ.എ.എസ്,9C | ആര്യ.എ.എസ്,9C | ||
</poem>  | |||

= ഉറങ്ങൂ നീ = | = ഉറങ്ങൂ നീ = | ||
{|style="margin: 0 auto;" | |||

<poem> | |||
ഉറങ്ങുക നീ ഉറങ്ങൂ നീ
| ഉറങ്ങുക നീ ഉറങ്ങൂ നീ

സൂര്യൻ പോകുകയാണോമനേ
| സൂര്യൻ പോകുകയാണോമനേ

ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി
| ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി

സൂര്യൻ പോകുകയാണോമനേ
| സൂര്യൻ പോകുകയാണോമനേ

സൂര്യനെ വണങ്ങി നീ
| സൂര്യനെ വണങ്ങി നീ

ഭൂമിയെ വണങ്ങി നീ
| ഭൂമിയെ വണങ്ങി നീ

ആയിരം ദീപനാളങ്ങളെ വണങ്ങി നീ<br | |||
ആയിരം ദീപനാളങ്ങളെ വണങ്ങി നീ<br | |||
ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്
| ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്

പക്ഷികൾ പാടുന്ന നേരത്ത്
| പക്ഷികൾ പാടുന്ന നേരത്ത്

നീയിന്നു പാറിപ്പറന്നു നടന്നൊരാ
| നീയിന്നു പാറിപ്പറന്നു നടന്നൊരാ

ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്
| ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്

ആയിരമായിരം സ്വപ്നങ്ങളുയരുന്ന
| ആയിരമായിരം സ്വപ്നങ്ങളുയരുന്ന

മനോഭംഗികൾ ആകുന്ന നേരത്ത്
| മനോഭംഗികൾ ആകുന്ന നേരത്ത്

സ്വപ്നങ്ങൾ ഉയർത്തുവാൻ നീ തേടുന്നേരം
| സ്വപ്നങ്ങൾ ഉയർത്തുവാൻ നീ തേടുന്നേരം

ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ
| ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ

കല്ലിനും മണ്ണിനും ഉറക്കമായി
| കല്ലിനും മണ്ണിനും ഉറക്കമായി

പുഴയ്ക്കും കാട്ടരുവിക്കും
| പുഴയ്ക്കും കാട്ടരുവിക്കും

പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി.
| പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി.

സന്ധ്യാ ദീപം തെളിയിച്ചു നീ
| സന്ധ്യാ ദീപം തെളിയിച്ചു നീ

അക്ഷരത്താളുകൾ തുറക്കൂ
| അക്ഷരത്താളുകൾ തുറക്കൂ

എന്തിനും ഒന്നായിരിക്കേണമേ നീ
| എന്തിനും ഒന്നായിരിക്കേണമേ നീ

അമ്മയ്ക്കു കാണാൻ കൊതിയാണേ
| അമ്മയ്ക്കു കാണാൻ കൊതിയാണേ

ഏതൊരു തിരി പോലെയും നീ
| ഏതൊരു തിരി പോലെയും നീ

സത്യത്തിൻ തിരിയാകട്ടെ
| സത്യത്തിൻ തിരിയാകട്ടെ

നാളത്തെ വെളിച്ചമായി മാറട്ടേ നീ
| നാളത്തെ വെളിച്ചമായി മാറട്ടേ നീ

ഒരു ദീപം പോലെ
| ഒരു ദീപം പോലെ

സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക
| സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക

നാളത്തെ വെളിച്ചമാകാൻ
| നാളത്തെ വെളിച്ചമാകാൻ

കാണാക്കാഴ്ചകൾ കാണുവാൻ
| കാണാക്കാഴ്ചകൾ കാണുവാൻ

പാറുക, നീ പാറുക
| പാറുക, നീ പാറുക

കാണാക്കാഴ്ചകൾ തേടി നാം
| കാണാക്കാഴ്ചകൾ തേടി നാം

ദൂരെയെങ്ങും പോകുവാൻ
| ദൂരെയെങ്ങും പോകുവാൻ

അമൃതായ് പടരുന്ന സംഗീതമായ്
| അമൃതായ് പടരുന്ന സംഗീതമായ്

തെളിവായ്..........
| തെളിവായ്..........

പാർവ്വതി എസ്സ്. എസ്സ്, 7 ബി | പാർവ്വതി എസ്സ്. എസ്സ്, 7 ബി | ||
</poem>  | |||

= സ്കൂളിലെ മരം = | = സ്കൂളിലെ മരം = | ||
{|style="margin: 0 auto;" | |||

<poem> | |||
എന്റെ സ്കൂളിൻ മുറ്റത്ത്, | എന്റെ സ്കൂളിൻ മുറ്റത്ത്, | ||
| വരി 173: | വരി 206: | ||
ഓർത്തിരിക്കാൻ എന്തു സുഖം. | ഓർത്തിരിക്കാൻ എന്തു സുഖം. | ||
അർച്ചന. എസ്. എം, 9 സി. | അർച്ചന. എസ്. എം, 9 സി. | ||
</poem>  | |||

=ആലയം= | =ആലയം= | ||
{|style="margin: 0 auto;" | |||

<poem> | |||
ദേവ൯ വാഴിന്നിടം ദേവാലയം | ദേവ൯ വാഴിന്നിടം ദേവാലയം | ||
അറിവിന്റെ കലവറ വിദ്യാലയം | അറിവിന്റെ കലവറ വിദ്യാലയം | ||
| വരി 186: | വരി 223: | ||
വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം | വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം | ||
ആകാശ്,6-ബി | ആകാശ്,6-ബി | ||
</poem>  | |||

= പുഴ = | = പുഴ = | ||
{|style="margin: 0 auto;" | |||

<poem> | |||
ഉൾച്ചുഴി കാട്ടാതെ, | ഉൾച്ചുഴി കാട്ടാതെ, | ||
അടിയൊഴുക്കൊളിപ്പിച്ച്, | അടിയൊഴുക്കൊളിപ്പിച്ച്, | ||
| വരി 196: | വരി 238: | ||
കവിത | കവിത | ||
അധ്യാപിക | അധ്യാപിക | ||
</poem>  | |||

=മാതൃസ്നേഹം= | =മാതൃസ്നേഹം= | ||
{|style="margin: 0 auto;" | |||

<poem> | |||
അമ്മയെന്നുള്ള രണ്ടക്ഷരത്തിൽ നി-
| അമ്മയെന്നുള്ള രണ്ടക്ഷരത്തിൽ നി-

ന്നറിയാം സ്നേഹത്തിൽ മാധുര്യത്തെ
| ന്നറിയാം സ്നേഹത്തിൽ മാധുര്യത്തെ

ഒരു ജന്മം മുഴുവനും വറ്റാത്ത സ്നേഹത്തിൻ
| ഒരു ജന്മം മുഴുവനും വറ്റാത്ത സ്നേഹത്തിൻ

നിറകുടമായമ്മ ഒപ്പമുണ്ട്.
അമ്പിളിമാമൻ! | നിറകുടമായമ്മ ഒപ്പമുണ്ട്.
അമ്പിളിമാമൻ! | ||
ഓരോ മനുഷ്യനും സ്നേഹിക്കുന്നുണ്ട
| ഓരോ മനുഷ്യനും സ്നേഹിക്കുന്നുണ്ട

മ്മതൻ നന്മയെയെന്നുമെന്നും
| മ്മതൻ നന്മയെയെന്നുമെന്നും

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
| അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

ഭൂമിയെക്കാക്കുന്ന ദീപസ്തംഭം
| ഭൂമിയെക്കാക്കുന്ന ദീപസ്തംഭം

അമ്മ പകർന്ന ഗുണങ്ങളെല്ലാം തന്നെ
| അമ്മ പകർന്ന ഗുണങ്ങളെല്ലാം തന്നെ

ജീവിതത്തിലെന്നെന്നും കൂടെയുണ്ട്
| ജീവിതത്തിലെന്നെന്നും കൂടെയുണ്ട്

അമ്മ തൻ മാഹാത്മ്യം ഒത്തു പാടീടാം
| അമ്മ തൻ മാഹാത്മ്യം ഒത്തു പാടീടാം

എന്നുമവിടുത്തെ സ്നേഹത്തിനായി.
| എന്നുമവിടുത്തെ സ്നേഹത്തിനായി.

ഗോപീ ചന്ദന. പി | ഗോപീ ചന്ദന. പി | ||
( 7 ബി ) | ( 7 ബി ) | ||
</poem>  | |||

| വരി 229: | വരി 266: | ||
= സമയം = | = സമയം = | ||
{|style="margin: 0 auto;" | |||

<poem> | |||
ഇത്തിരി നേരമേയുള്ളൂ | ഇത്തിരി നേരമേയുള്ളൂ | ||
നമുക്കിനിയിവിടെ | നമുക്കിനിയിവിടെ | ||
| വരി 242: | വരി 281: | ||
കവിത . | കവിത . | ||
അധ്യാപിക | അധ്യാപിക | ||
</poem>  | |||

= പാവം ചങ്ങാതി= | = പാവം ചങ്ങാതി= | ||
{|style="margin: 0 auto;" | |||

<poem> | |||
വീടിനടുത്തൊരു ചങ്ങാതി | |||
വഴിയൊരു പാവം ചങ്ങാതി | വഴിയൊരു പാവം ചങ്ങാതി | ||
കാലുകൾ വന്ന് ചവിട്ടുന്നു | കാലുകൾ വന്ന് ചവിട്ടുന്നു | ||
| വരി 253: | വരി 297: | ||
അലൻ | അലൻ | ||
4-ബി | 4-ബി | ||
</poem>  | |||

= കാലം= | = കാലം= | ||
{|style="margin: 0 auto;" | |||

<poem> | |||
വിരഹിണിയായ കാലം | വിരഹിണിയായ കാലം | ||
വിദൂരതയെ നോക്കി വിതുമ്പുമ്പോൾ | വിദൂരതയെ നോക്കി വിതുമ്പുമ്പോൾ | ||
| വരി 262: | വരി 309: | ||
കെ. ഷീല
| കെ. ഷീല

മലയാള ഭാഷാധ്യാപിക | മലയാള ഭാഷാധ്യാപിക | ||
</poem>  | |||

= ആത്മ സഖി= | = ആത്മ സഖി= | ||
{|style="margin: 0 auto;" | |||

<poem> | |||
ഒരുപാടു പേ൪ വരും | ഒരുപാടു പേ൪ വരും | ||
കൂട് കൂട്ടും | കൂട് കൂട്ടും | ||
| വരി 276: | വരി 326: | ||
കെ. ഷീല
| കെ. ഷീല

മലയാള ഭാഷാധ്യാപിക | മലയാള ഭാഷാധ്യാപിക | ||
</poem>  | |||

= മഴ= | = മഴ= | ||
{|style="margin: 0 auto;" | |||

<poem> | |||
പ്രണയ പ്രവാഹമായ് എ൯ | പ്രണയ പ്രവാഹമായ് എ൯ | ||
നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ് | നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ് | ||
| വരി 290: | വരി 343: | ||
കെ. ഷീല
| കെ. ഷീല

മലയാള ഭാഷാധ്യാപിക | മലയാള ഭാഷാധ്യാപിക | ||
</poem>  | |||

= അപ്പൂപ്പൻ താടി = | = അപ്പൂപ്പൻ താടി = | ||
{|style="margin: 0 auto;" | |||

<poem> | |||
തോട്ടത്തിൽ അന്നും പൂക്കൾ വിടർന്നു. | തോട്ടത്തിൽ അന്നും പൂക്കൾ വിടർന്നു. | ||
ചെമന്ന പൂവ് മറ്റുള്ളവരെ | ചെമന്ന പൂവ് മറ്റുള്ളവരെ | ||
| വരി 311: | വരി 368: | ||
അപ്പൂപ്പൻ താടി പറഞ്ഞ് | അപ്പൂപ്പൻ താടി പറഞ്ഞ് | ||
പറന്നു. | പറന്നു. | ||
</poem>  | |||

=കവിത= | =കവിത= | ||
{|style="margin: 0 auto;" | |||

<poem> | |||
വിഷയം സന്ധ്യ മയങ്ങും നേരം
| വിഷയം സന്ധ്യ മയങ്ങും നേരം

ഉണ്ണിക്കിനാവിന് നേരമായി
| ഉണ്ണിക്കിനാവിന് നേരമായി

സൂര്യൻ മറയുന്നു കടലിൻ അലകളിൽ
| സൂര്യൻ മറയുന്നു കടലിൻ അലകളിൽ

ഇനിയൊന്നു വിശ്രമിക്കാനായ്,
| ഇനിയൊന്നു വിശ്രമിക്കാനായ്,

അമ്മതൻ നെറ്റിയിലെ സിന്ധൂരപ്പൊട്ടുപോൽ
| അമ്മതൻ നെറ്റിയിലെ സിന്ധൂരപ്പൊട്ടുപോൽ

ഭൂമിയെ സുന്ദരിയാക്കാൻ.
| ഭൂമിയെ സുന്ദരിയാക്കാൻ.

പണി ചെയ്തലഞ്ഞ കരുത്തുറ്റ കൈകൾക്ക്
| പണി ചെയ്തലഞ്ഞ കരുത്തുറ്റ കൈകൾക്ക്

ഇനിയാണ് വിശ്രമസമയം.
| ഇനിയാണ് വിശ്രമസമയം.

കിളികളും കൂടണയാറായി,
| കിളികളും കൂടണയാറായി,

എല്ലാരും മേടണയാറായി.
| എല്ലാരും മേടണയാറായി.

മുത്തശ്ശിതൻ സന്ധ്യാനാമത്തിനാരവം
| മുത്തശ്ശിതൻ സന്ധ്യാനാമത്തിനാരവം

എങ്ങും പടർന്നുപോയി
| എങ്ങും പടർന്നുപോയി

കടലിന്നിറമ്പലും കായലിൻ അലകളും
| കടലിന്നിറമ്പലും കായലിൻ അലകളും

ഇനി ഒന്നു ശമിക്കാറായി.
| ഇനി ഒന്നു ശമിക്കാറായി.

വീട്ടിൽ പണിയെടുക്കും പെണ്ണുങ്ങൾ
| വീട്ടിൽ പണിയെടുക്കും പെണ്ണുങ്ങൾ

തൻ ജോലിക്കു ശമനമുണ്ടാകാറായി.
| തൻ ജോലിക്കു ശമനമുണ്ടാകാറായി.

മലകളും മാങ്ങയും അമ്മതൻ
| മലകളും മാങ്ങയും അമ്മതൻ

മാറത്തു പറ്റിക്കിടന്നുറങ്ങുന്നു.
| മാറത്തു പറ്റിക്കിടന്നുറങ്ങുന്നു.

ഇരുളിന്റെ ഉസ്താദ് വന്നു,
| ഇരുളിന്റെ ഉസ്താദ് വന്നു,

കരിം കൊമ്പനെപ്പോലെ
| കരിം കൊമ്പനെപ്പോലെ

അമ്പിളിപ്പൊൻതിടമ്പേന്തി
| അമ്പിളിപ്പൊൻതിടമ്പേന്തി

താരാട്ടുപാട്ടിൻ നിറവിൽ
| താരാട്ടുപാട്ടിൻ നിറവിൽ

ആദിത്യ നീയൊന്നു മറയുന്ന നേരം
| ആദിത്യ നീയൊന്നു മറയുന്ന നേരം

അമ്പിളി തൻ ആഗമനം.
| അമ്പിളി തൻ ആഗമനം.

ജീവജന്തുക്കളെല്ലാം മയങ്ങുന്നു,
| ജീവജന്തുക്കളെല്ലാം മയങ്ങുന്നു,

എന്നാലും താരാട്ടു പാടി ഉറക്കുന്നു;
| എന്നാലും താരാട്ടു പാടി ഉറക്കുന്നു;

</poem>  | |||

=അമ്പിളിമാമൻ!= | =അമ്പിളിമാമൻ!= | ||
{|style="margin: 0 auto;" | |||

<poem> | |||
കൊച്ചനുജൻ വായിച്ചപ്പോൾ | കൊച്ചനുജൻ വായിച്ചപ്പോൾ | ||
( ഇടശ്ശേരിയുടെ കൊച്ചനുജൻ വായിച്ചപ്പോൾ ഉണ്ടായ അനുഭവം) | ( ഇടശ്ശേരിയുടെ കൊച്ചനുജൻ വായിച്ചപ്പോൾ ഉണ്ടായ അനുഭവം) | ||
| വരി 378: | വരി 419: | ||
സൂര്യ രാജ് ടി.എ | സൂര്യ രാജ് ടി.എ | ||
( 10 എ) | ( 10 എ) | ||
</poem>  | |||

=ചെറുതുള്ളി= | |||
{|style="margin: 0 auto;" | |||

<poem> | |||
എൻമേൽ പതിച്ചൊരു ചെറുതുള്ളി കണ്ടു ഞാൻ, | |||
മേലോട്ടു നോക്കി കണ്ണോടിക്കെ, | മേലോട്ടു നോക്കി കണ്ണോടിക്കെ, | ||
കണ്ടു ഞാനപ്പോൾ, പല വർണ്ണത്തുള്ളികൾ | കണ്ടു ഞാനപ്പോൾ, പല വർണ്ണത്തുള്ളികൾ | ||
| വരി 392: | വരി 434: | ||
സൂര്യ രാജ് ടി.എ | സൂര്യ രാജ് ടി.എ | ||
( 10 എ) | ( 10 എ) | ||
</poem>  | |||

=ഞാൻ ഭാരതീയനാണ്= | =ഞാൻ ഭാരതീയനാണ്= | ||
{|style="margin: 0 auto;" | |||

<poem> | |||
ഭാരതമാതതൻ കാൽപ്പാടുകൾ വീണ | ഭാരതമാതതൻ കാൽപ്പാടുകൾ വീണ | ||
നാട്ടിലാണെന്റെ നാട് | നാട്ടിലാണെന്റെ നാട് | ||
| വരി 418: | വരി 463: | ||
അന്ന മേരി. ആർ | അന്ന മേരി. ആർ | ||
(എട്ടാം ക്ലാസ്സ്) | (എട്ടാം ക്ലാസ്സ്) | ||
</poem>  | |||

=സ്വപ്നങ്ങൾ= | =സ്വപ്നങ്ങൾ= | ||
{|style="margin: 0 auto;" | |||

<poem> | |||
വേണം വേണം സ്വപ്നങ്ങൾ | |||
ചിറകിലേറിപ്പറക്കാനായ് | ചിറകിലേറിപ്പറക്കാനായ് | ||
വേണം വേണം സ്വപ്നങ്ങൾ | വേണം വേണം സ്വപ്നങ്ങൾ | ||
| വരി 442: | വരി 479: | ||
കാണാം കാണാം സ്വപ്നങ്ങൾ | കാണാം കാണാം സ്വപ്നങ്ങൾ | ||
നല്ലത് നന്നേ ചെയ്തീടാൻ | നല്ലത് നന്നേ ചെയ്തീടാൻ | ||
</poem>  | |||

=ആഗ്രഹം= | =ആഗ്രഹം= | ||
{|style="margin: 0 auto;" | |||

<poem> | |||
ആഗ്രഹമേറെയുണ്ടല്ലോ | ആഗ്രഹമേറെയുണ്ടല്ലോ | ||
നല്ലതു പോലെ പഠിച്ചീടാൻ | നല്ലതു പോലെ പഠിച്ചീടാൻ | ||
| വരി 453: | വരി 493: | ||
ആഗ്രഹം മാത്രം പോരല്ലോ | ആഗ്രഹം മാത്രം പോരല്ലോ | ||
ആഗ്രഹം സഫലമായീടാൻ | ആഗ്രഹം സഫലമായീടാൻ | ||
</poem>  | |||

=മധുരം= | =മധുരം= | ||
{|style="margin: 0 auto;" | |||

<poem> | |||
മധുരം മധുരം അതിമധുരം | മധുരം മധുരം അതിമധുരം | ||
മധുരമേറുന്ന കാഴ്ചകൾ | മധുരമേറുന്ന കാഴ്ചകൾ | ||
| വരി 468: | വരി 511: | ||
മധുരമേറിയ കാര്യങ്ങൾ | മധുരമേറിയ കാര്യങ്ങൾ | ||
തേൻപോലുള്ളൊരു മധുരമിതാ. | തേൻപോലുള്ളൊരു മധുരമിതാ. | ||
</poem>  | |||

=പാടാം= | =പാടാം= | ||
{|style="margin: 0 auto;" | |||

<poem> | |||
പാടാം പാടാം കളിയാടാം | പാടാം പാടാം കളിയാടാം | ||
പാടി നടക്കാൻ സുഖമാണേ | പാടി നടക്കാൻ സുഖമാണേ | ||
| വരി 480: | വരി 526: | ||
ആർച്ച എൽ എ | ആർച്ച എൽ എ | ||
(7 എ) | (7 എ) | ||
</poem>  | |||