"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== '''ഹിന്ദി ക്ലബ്''' == | == '''ഹിന്ദി ക്ലബ്''' == | ||
=== രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് ഹിന്ദി ക്ലബ്ബ്. യുപി ഹൈസ്കൂൾ വിഭാഗം കുട്ടികളെ സ്കൂൾ തുറക്കുന്ന മുറയ്ക്ക് ഹിന്ദി ക്ലബ്ബിലേക്ക് അംഗമാകുകയും ആ അംഗങ്ങൾക്ക് ഹിന്ദി ഭാഷയിൽ അവർക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ പോസ്റ്ററുകൾ പ്ലക്കാർഡുകൾ അതുപോലെതന്നെ പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഏകാഭിനയം നാടക അവതരണം | === രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് ഹിന്ദി ക്ലബ്ബ്. യുപി ഹൈസ്കൂൾ വിഭാഗം കുട്ടികളെ സ്കൂൾ തുറക്കുന്ന മുറയ്ക്ക് ഹിന്ദി ക്ലബ്ബിലേക്ക് അംഗമാകുകയും ആ അംഗങ്ങൾക്ക് ഹിന്ദി ഭാഷയിൽ അവർക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ പോസ്റ്ററുകൾ പ്ലക്കാർഡുകൾ അതുപോലെതന്നെ പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഏകാഭിനയം നാടക അവതരണം സുരിലി ഹിന്ദി പോലെയുള്ള പ്രോഗ്രാമുകളിൽ കുട്ടികളുടെ പങ്കാളിത്തം അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ വളരെ സജീവമാണ് ഹിന്ദി ക്ലബ്. കുട്ടികളെ കവിത കഥപറച്ചിൽ ഗദ്യ രചനാ മത്സരങ്ങൾ പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്ന വരും മറ്റും ഈ ക്ലബ്ബിന്റെ പ്രവർത്തനം കൊണ്ട് ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവങ്ങളിൽ ഹിന്ദി രചനയുമായി ബന്ധപ്പെട്ട്, കഥാരചന കവിതാ രചന പദ്യംചൊല്ലൽ അങ്ങനെ പല മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. === | ||