"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
| വരി 7: | വരി 7: | ||
സി . ബി . F.M. റേഡിയോയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വി. എൻ. ശോഭന 2018 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷപൂർവ്വം നിർവഹിച്ചു. | സി . ബി . F.M. റേഡിയോയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വി. എൻ. ശോഭന 2018 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷപൂർവ്വം നിർവഹിച്ചു. | ||
== വിദ്യാലയം പ്രതിഭകളിലേക്ക് == | |||
11:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ എഫ്.എം. റേഡിയോ
വിനോദവും വിഞ്ജാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് സ്‌കൂളിന് സ്വന്തമായി ഒരു റേഡിയോ സി. ബി. F.M. റേഡിയോ എന്ന പേരിൽ ആരംഭിച്ചു. ആവശ്യമായ സാമഗ്രികൾ പി .ടി . എ . സഹകരണത്തോടെ വാങ്ങി. ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയിലും സാങ്കേതിക മികവിലും F.M. റേഡിയോ സ്‌കൂളിൽ പ്രവർത്തിക്കുന്നു.
F.M. റേഡിയോയുടെ സൗണ്ട് റെക്കോർഡിങ് , എഡിറ്റിംഗ് ഓൺ എയർ എന്നിവക്ക് ലിറ്റിൽ കൈറ്റ്സ് ന് പരിശീലനം ലഭിച്ച 'ഓഡാസിറ്റി' എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത് .
സി . ബി . F.M. റേഡിയോയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വി. എൻ. ശോഭന 2018 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷപൂർവ്വം നിർവഹിച്ചു.