"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്.
(തിരുത്ത്)
 
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== '''വിദ്യാരംഗം''' ==
== '''വിദ്യാരംഗം പ്രവർത്തനങ്ങൾ''' ==
വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2020-21, 2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു.
 
മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. 2020-21 തലത്തിൽ സബ് ജില്ലാ തലത്തിൽ കുട്ടികളെ മത്സരത്തിനായയച്ചു
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385863" എന്ന താളിൽനിന്ന് ശേഖരിച്ചത്