"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
=== പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു ===
[[പ്രമാണം:IELD CAMP.jpeg|ലഘുചിത്രം|പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു]]
18/1/22 പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു. ,SSMHSS Theyyalingal 
 
ക്യാമ്പിൽ  65 കുട്ടികൾ  പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം സ്കൂൾ പ്രിൻസിപ്പാൾ ബിജു എബ്രഹാം സർ   നിർവഹിച്ചു
 
ഹെഡ്മാസ്റ്റർ ചക്കോ സർ ചടങ്ങിൽ സ്വാഗതം പറഞ്ഞു .  സൈക്കോളജിസ്റ്റ് ഖലീൽ സർ ക്യാമ്പിൽ മുഖ്യ സന്ദേശം നൽകി .
 
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  ജോജോ മാഷ് ആശംസകൾ അർപ്പിച്ചു .സ്പെഷ്യൽ എഡ്യൂക്കേറ്റർ സബാനിയ ടീച്ചർ നന്ദി യും രേഖപ്പെടുത്തി.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385710" എന്ന താളിൽനിന്ന് ശേഖരിച്ചത്