"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പേര് മാറ്റം)
(ചെ.) (പുതിയ പേര് ചേര്‍കല്‍)
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 04672242421|
സ്കൂള്‍ ഫോണ്‍= 04672242421|
സ്കൂള്‍ ഇമെയില്‍=12051vellarikundu@gmail.com |
സ്കൂള്‍ ഇമെയില്‍=12051vellarikundu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂള്‍ വെബ് സൈറ്റ്= www.12051stjudeshssvellarikundu.blogspot.in |
ഉപ ജില്ല= ചിററാരിക്കാല്‍ |
ഉപ ജില്ല= ചിററാരിക്കാല്‍ |
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
വരി 25: വരി 25:
  പഠന വിഭാഗങ്ങള്‍3=  |
  പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 390 |
ആൺകുട്ടികളുടെ എണ്ണം= 328 |
പെൺകുട്ടികളുടെ എണ്ണം= 452 |
പെൺകുട്ടികളുടെ എണ്ണം= 287 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 842 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 615 |
അദ്ധ്യാപകരുടെ എണ്ണം= 38 |
അദ്ധ്യാപകരുടെ എണ്ണം= 38 |
പ്രിന്‍സിപ്പല്‍=  ഡോ.മെന്‍ഡലിന്‍ മാത്യു  |
പ്രിന്‍സിപ്പല്‍=  ഡോ.മെന്‍ഡലിന്‍ മാത്യു  |
വരി 35: വരി 35:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാഞ്ഞങ്ങാടിന് ഏകദേശം 35 കിലോമീററ‌‌‌‌റ് കിഴക്കായി ബളാല്‍ പഞ്ചായത്തി‌‌‌‌‌ല്‍ഈ സ്കൂള് സ്ഥിതി ചെയ്യുന്നു
കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാല്‍ പഞ്ചായത്തി‌‌‌‌‌ല്‍ഈ സ്കൂള് സ്ഥിതി ചെയ്യുന്നു


== ചരിത്രം ==
== ചരിത്രം ==
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗൃമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കര്‍ഷകര്‍ നിബിഡമായി അധിവ
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കര്‍ഷകര്‍ നിബിഡമായി അധിവ
സിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്റദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കള്‍ക്ക് വിദ്
സിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കള്‍ക്ക് വിദ്യ
യ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാര്‍സമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു
യ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാര്‍സമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു
ണ്ട് നിവാസികളുടെയും , ത്യ്‍ാഗത്തിന്റെയും സേവനത്തിന്റെയും പ്റ‍തീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ
ണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ
യും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി  1982 ല്‍ ഇവിടെ ഒരു സ്കൂള്‍ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവര്‍കളുടെ നേതൃത്തത്തില്‍  അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്റമഫലമായി സ്കൂള്‍ കെട്ടിടവും ഗ്റൗണ്ടും സുസജ്ജമായി. 1995-ല്‍ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോര്‍പ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയില് അവര്‍കളുടെ നേതൃത്തത്തില്‍ 2000 ല്‍ ഹൈസ്കൂള്‍ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . സയന്‍സ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസില് 1 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.
യും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി  1982 ല്‍ ഇവിടെ ഒരു സ്കൂള്‍ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവര്‍കളുടെ നേതൃത്തത്തില്‍  അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ല്‍ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോര്‍പ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയില്‍  ‍അവര്‍കളുടെ നേതൃത്തത്തില്‍ 2000 ല്‍ ഹൈസ്കൂള്‍ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . സയന്‍സ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസില്‍ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


                
                
വരി 63: വരി 63:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  യോഗ
*  യോഗ
*  എസ്.പി.സി
*  റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് വലിയമററം പിതാവാണ്. കോര്‍പ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ്  
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് വലിയമററം പിതാവാണ്. കോര്‍പ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ്  
ചെല്ലംകോട്ടും ലോക്കല്‍ മാനേജരായി വെരി. റവ. ഫാ. മാത്യു കായാമ്മാക്കലും ചുമതലവഹിക്കിന്നു .
ചെല്ലംകോട്ടും ലോക്കല്‍ മാനേജരായി വെരി. റവ. ഫാ. ആന്റണി തെക്കേമുറിയില്‍ ചുമതലവഹിക്കിന്നു .
. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍  തോമസ് അബ്റാഹം ,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  മാത്യു ജോസഫ്  എന്നിവരാ
. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍  തോമസ് ഫ്രാന്‍സീസ് ,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  ഡോ.മെന്‍ഡലിന്‍ മാത്യു   എന്നിവരാ
ണ്
ണ്


വരി 80: വരി 82:
| ഒ. ജെ. മാത്യു - (2002 -2003 )
| ഒ. ജെ. മാത്യു - (2002 -2003 )
|-വി. സി. അഗസ്ററിന്‍ -(2003 - 2005 )
|-വി. സി. അഗസ്ററിന്‍ -(2003 - 2005 )
|വി. എ. ജോസഫ് -(2005 - 2006 )
| വി. എ. ജോസഫ് -(2005 - 2006 )
| തോമസ് പി. ജെ -(2006 - 2007 )
| തോമസ് പി. ജെ -(2006 - 2007 )
| തോമസ് അബ്രാഹം - (2007 - 2010)
| വര്‍ഗ്ഗീസ് കെ.കെ - (2010 - 2012)
| മാത്യു സേവ്യര്‍ - (2012 - 2015)


|
|
വരി 97: വരി 102:
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
</googlemap>
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* NH 47 ല്‍ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു.        
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കാഞ്ഞാങ്ങാട് നിന്ന്  40 കി.മി.  അകലം
|}
|}
|}
|}

15:25, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്

കാസറഗോഡ് ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201612051vellarikundu



കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാല്‍ പഞ്ചായത്തി‌‌‌‌‌ല്‍ഈ സ്കൂള് സ്ഥിതി ചെയ്യുന്നു

ചരിത്രം

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കര്‍ഷകര്‍ നിബിഡമായി അധിവ സിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കള്‍ക്ക് വിദ്യ യ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാര്‍സമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു ണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ യും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ല്‍ ഇവിടെ ഒരു സ്കൂള്‍ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവര്‍കളുടെ നേതൃത്തത്തില്‍ അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ല്‍ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോര്‍പ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയില്‍ ‍അവര്‍കളുടെ നേതൃത്തത്തില്‍ 2000 ല്‍ ഹൈസ്കൂള്‍ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . സയന്‍സ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസില്‍ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.




ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,എന്‍.സി. സി. റൂംഎന്നിവയുമുണ്ട്. ഹയര്‍ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയന്‍സ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എ.ഡി.എസ്.യു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • യോഗ
  • എസ്.പി.സി
  • റെഡ് ക്രോസ്

മാനേജ്മെന്റ്

ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് വലിയമററം പിതാവാണ്. കോര്‍പ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ് ചെല്ലംകോട്ടും ലോക്കല്‍ മാനേജരായി വെരി. റവ. ഫാ. ആന്റണി തെക്കേമുറിയില്‍ ചുമതലവഹിക്കിന്നു . . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ തോമസ് ഫ്രാന്‍സീസ് ,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഡോ.മെന്‍ഡലിന്‍ മാത്യു എന്നിവരാ ണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എ. വി. ജോര്‍ജ് -( 1982 - 1984 ) റവ. ഫാ. സി. ററി. വര്‍ക്കി എസ് ജെ - (1984 - 1988 )
കെ. എഫ്. ജോസഫ് -(1998 - 2001 ) ഒ. ജെ. മാത്യു - (2002 -2003 )
വി. എ. ജോസഫ് -(2005 - 2006 ) തോമസ് പി. ജെ -(2006 - 2007 ) തോമസ് അബ്രാഹം - (2007 - 2010) വര്‍ഗ്ഗീസ് കെ.കെ - (2010 - 2012) മാത്യു സേവ്യര്‍ - (2012 - 2015)

വഴികാട്ടി