"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണമായ പുതുക്കാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട് തലയുയർത്തി നിൽക്കുന്ന, പുതുക്കാട് ദേശത്തിനു അറിവിന്റെ സമ്പത്തു പകർന്നു കൊടുക്കുന്ന പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
20:28, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട് | |
---|---|
വിലാസം | |
പുതുക്കാട് പുതുക്കാട് , പുതുക്കാട് പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 05 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0480 2752672 |
ഇമെയിൽ | stantonyshsspudukkad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23058 (സമേതം) |
എച്ച് എസ് എസ് കോഡ് | 08062 |
യുഡൈസ് കോഡ് | 32070802001 |
വിക്കിഡാറ്റ | Q64091572 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 262 |
ആകെ വിദ്യാർത്ഥികൾ | 571 |
അദ്ധ്യാപകർ | 0 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 580 |
പെൺകുട്ടികൾ | 467 |
ആകെ വിദ്യാർത്ഥികൾ | 1047 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോക്ടർ കെ എ ജോയ് |
പ്രധാന അദ്ധ്യാപിക | ഷേർലി ടി ഒ |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് വളപ്പില |
എം.പി.ടി.എ. പ്രസിഡണ്ട് | ധനലക്ഷ്മി കെ |
അവസാനം തിരുത്തിയത് | |
23-01-2022 | 23058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണമായ പുതുക്കാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട് തലയുയർത്തി നിൽക്കുന്ന, പുതുക്കാട് ദേശത്തിനു അറിവിന്റെ സമ്പത്തു പകർന്നു കൊടുക്കുന്ന പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്
ചരിത്രം
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.421220621919877,76.2679620851942|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23058
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ