"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സയൻ‌സ് ക്ലബ്ബ്)
 
(സയൻ‌സ് ക്ലബ്ബ്)
വരി 1: വരി 1:


ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ പഠന വിഷയമാക്കി സമൂഹത്തിന്റെ നന്മക്കുതകുന്ന വിധത്തിൽ പ്രായോഗികമാക്കുക എന്നതാണ് ഞങ്ങളുടെ ശാസ്ത്ര ക്ലബിന്റെ മികവ്.


ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ പഠന വിഷയമാക്കി സമൂഹത്തിന്റെ നന്മക്കുതകുന്ന വിധത്തിൽ പ്രായോഗികമാക്കുക എന്നതാണ് ഞങ്ങളുടെ ശാസ്ത്ര ക്ലബിന്റെ മികവ് ഞങ്ങളുടെ മികവുകൾ
'''ഞങ്ങളുടെ മികവുകൾ'''


1.ശാസ്ത്രലാബ് - Up തലം വരെയുളള എല്ലാ ശാസ്ത്ര പ്രവർത്തനങ്ങളും ചെയ്യാൻ ഉതകുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുന്നു.  
1.ശാസ്ത്രലാബ് - Up തലം വരെയുളള എല്ലാ ശാസ്ത്ര പ്രവർത്തനങ്ങളും ചെയ്യാൻ ഉതകുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുന്നു.  

15:09, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ പഠന വിഷയമാക്കി സമൂഹത്തിന്റെ നന്മക്കുതകുന്ന വിധത്തിൽ പ്രായോഗികമാക്കുക എന്നതാണ് ഞങ്ങളുടെ ശാസ്ത്ര ക്ലബിന്റെ മികവ്.

ഞങ്ങളുടെ മികവുകൾ

1.ശാസ്ത്രലാബ് - Up തലം വരെയുളള എല്ലാ ശാസ്ത്ര പ്രവർത്തനങ്ങളും ചെയ്യാൻ ഉതകുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുന്നു.

2.സൗജന്യ മെഡിക്കൽ ക്യാമ്പ്-പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടേഴ്സിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്നു.

3.അമ്മമാർക്കു വേണ്ടി അടുക്കളയിലെ രസതന്ത്രം - IRTC വിദഗ്ദരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ

4.ശാസ്ത്ര കുതുകികളായ കുട്ടികൾക്കായി "101 പരീക്ഷണങ്ങൾ " ക്ലബ്ബ് തലത്തിൽ നടത്തിവരുന്നു.

5.കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്കും വീട്ടുകാർക്കും ഒരു ചലഞ്ച് - ഓൺലൈൻ ശാസ്ത്ര സ്കിറ്റ് മത്സരം ശ്രദ്ധേയമായ ഒന്നായി.

6.ഈ വർഷത്തെ ദിനാചരണങ്ങളിൽ ശ്രദ്ധേയമായത് ചാന്ദ്രദിനാഘോഷമാണ്. 

എല്ലാ വിദ്യാർത്ഥികളിലും  ശാസ്ത്രകൗതുകം ഉണർത്താൻ ഉതകുന്നതരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ് നടത്തിവരുന്നത്.