"ജി യു പി എസ് നിലയ്ക്കാമുക്ക്/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
'''കൺവീനർ : ശ്രീമതി നിഷ എം സി നായർ''' | '''കൺവീനർ : ശ്രീമതി നിഷ എം സി നായർ''' | ||
[[പ്രമാണം:42245, 51.jpg|ലഘുചിത്രം|242x242ബിന്ദു|പ്രച്ഛന്ന വേഷ മത്സരം]] | |||
[[പ്രമാണം:42245, 49.jpg|ഇടത്ത്|ലഘുചിത്രം|235x235ബിന്ദു|ലോഷൻ നിർമാണം]] | |||
[[പ്രമാണം:42245, 52.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു|ഗാന്ധി ജയന്തി ദിനം]] | |||
[[പ്രമാണം:42245, 50.jpg|ഇടത്ത്|ലഘുചിത്രം|223x223ബിന്ദു|പ്രച്ഛന്ന വേഷ മത്സരം]] | |||
[[പ്രമാണം:42245, 54.jpg|ലഘുചിത്രം|230x230ബിന്ദു|പോസ്റ്റർ നിർമാണം]] | |||
[[പ്രമാണം:42245, 53.jpg|നടുവിൽ|ലഘുചിത്രം|ഗാന്ധി ജയന്തി ദിനം ]] | |||
13:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ദർശനങ്ങൾ വിദ്യാർഥികൾക്കു പകർന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂൾതല ഗാന്ധിദർശൻക്ലബുകളുടെ ലക്ഷ്യം.ഈ ലക്ഷ്യത്തോടെ സ്കൂളിൽ 2021-2022 അധ്യയന വർഷത്തെ ഗാന്ധി ദർശൻ ക്ലബ് കൺവീനർ ആയ നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഉദഘാടനം ചെയ്യപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലോഷൻ നിർമാണം ഓൺലൈൻ ആയ പ്രദർശിപ്പിച്ചു. കൂടാതെ ഓൺലൈൻ ആയി ക്വിസ്, പ്രച്ഛന്ന വേഷ മത്സരം, പോസ്റ്റർ നിർമാണം, ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു. ഗാന്ധി ദർശന്റെ ഭാഗമായി 'മോനിയ കഥകൾ'എന്ന പുസ്തകം വിതരണം ചെയ്തു.
കൺവീനർ : ശ്രീമതി നിഷ എം സി നായർ





