"പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Added Photo |
(ചെ.) adde details of former faculties |
||
| വരി 38: | വരി 38: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==വഴികാട്ടി== | |||
മണിയാർ ഡാം കടന്ന് വലത്തോട്ട് 2 കീ.മി. എസ്റ്റേറ്റിന് ഉള്ളിലായി.{{#multimaps:9.376916, 76.771308| zoom=15}} | |||
== മുൻ അധ്യാപകർ == | |||
കെ വി വർക്കി (1950-1975) | |||
സ് ഏലി തോമസ് (1957-1981) | |||
വി ടി മറിയാമ്മ (1961-1983) | |||
ജെ കുഞ്ഞമ്മ (1962-1965) | |||
എ എൻ ജനാർദ്ദനൻ (1965-1997) | |||
കെ വി ജോർജ് (1968-1994) | |||
ടി മറിയാമ്മ (1981-2014) | |||
ഓ എച് ശമിനാ ബീവി (1988-2014) | |||
ആശ ജോൺ (1994-2021) | |||
ജെസ്സി കെ ജോർജ് (1997-) | |||
11:38, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം എ.വി.തോമസ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ്.തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പടിക്കുന്നതിനെ വേണ്ടി 1946 നവംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിലെ 1950 ജൂൺ മാസം ഗവൺമെന്റിൻറെ അംഗീകാരവും ലഭിച്ചു.
മണിയാർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന തോട്ടത്തിന്റെ മധ്യഭാഗത്തായി ഒരു ഉയർന്ന കുന്നിൻപുറത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ താഴ്വാരത്തിലൂടെ കക്കാട്ടാർ ഒഴുകുന്നു.ജലവൈദ്യുത പദ്ധതിയായ കാർബൊറാണ്ടവും മണിയാർ ഡാമും സ്കൂളിന് സമീപത്തായിയാണ്.
| പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ | |
|---|---|
| വിലാസം | |
മണിയാർ, വടശ്ശേരിക്കര മണിയാർ പി.ഒ., വടശ്ശേരിക്കര , 689662 | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 9497331582 |
| ഇമെയിൽ | estatellpsmaniyar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38525 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെസ്സി കെ ജോർജ് |
| അവസാനം തിരുത്തിയത് | |
| 23-01-2022 | Jessy K George |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
മണിയാർ ഡാം കടന്ന് വലത്തോട്ട് 2 കീ.മി. എസ്റ്റേറ്റിന് ഉള്ളിലായി.{{#multimaps:9.376916, 76.771308| zoom=15}}
മുൻ അധ്യാപകർ
കെ വി വർക്കി (1950-1975)
സ് ഏലി തോമസ് (1957-1981)
വി ടി മറിയാമ്മ (1961-1983)
ജെ കുഞ്ഞമ്മ (1962-1965)
എ എൻ ജനാർദ്ദനൻ (1965-1997)
കെ വി ജോർജ് (1968-1994)
ടി മറിയാമ്മ (1981-2014)
ഓ എച് ശമിനാ ബീവി (1988-2014)
ആശ ജോൺ (1994-2021)
ജെസ്സി കെ ജോർജ് (1997-)