"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
<big>'''വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big> | <big>'''വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big> | ||
'''<big>എന്റെ മരം പദ്ധതി</big>''' | === '''<big>എന്റെ മരം പദ്ധതി</big>''' === | ||
'''<big> ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഓരോ വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ വളർച്ച ഡയറിയിൽ രേഖയെടുത്തുകയും ചെയ്തു വരുന്നു.</big>''' | '''<big> ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഓരോ വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ വളർച്ച ഡയറിയിൽ രേഖയെടുത്തുകയും ചെയ്തു വരുന്നു.</big>''' | ||
'''<big>മാസ്ക് ശേഖരണം</big>''' | === '''<big>മാസ്ക് ശേഖരണം</big>''' === | ||
'''<big>യു. പി , എച്ച് എസ് കേഡറ്സ് ശേഖരിച്ചു കൊണ്ട് വന്ന 400 മാസ്ക് സ്കൂൾ എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ നൽകുകയും ചെയ്തു.</big>''' | '''<big>യു. പി , എച്ച് എസ് കേഡറ്സ് ശേഖരിച്ചു കൊണ്ട് വന്ന 400 മാസ്ക് സ്കൂൾ എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ നൽകുകയും ചെയ്തു.</big>''' | ||
'''<big>ചികിത്സാ സഹായം</big>''' | === '''<big>ചികിത്സാ സഹായം</big>''' === | ||
=== '''<big>നമ്മുടെ സ്കൂളിലെ ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ ചികിത്സയ്ക്കായി UP(5000), HS(3000) cadets പിരിച്ചെടുത്ത 8000 രൂപ അനീഷിന് UP JRC കൗൺസിലർ പ്രിൻസി ടീച്ചർ കൈമാറി.</big>''' === | |||
'''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.</big>''' | '''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.</big>''' | ||
'''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക</big>''' | === '''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക</big>''' === | ||
https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing | https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing |
00:11, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :
വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി
എന്റെ മരം പദ്ധതി
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഓരോ വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ വളർച്ച ഡയറിയിൽ രേഖയെടുത്തുകയും ചെയ്തു വരുന്നു.
മാസ്ക് ശേഖരണം
യു. പി , എച്ച് എസ് കേഡറ്സ് ശേഖരിച്ചു കൊണ്ട് വന്ന 400 മാസ്ക് സ്കൂൾ എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ നൽകുകയും ചെയ്തു.
ചികിത്സാ സഹായം
നമ്മുടെ സ്കൂളിലെ ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ ചികിത്സയ്ക്കായി UP(5000), HS(3000) cadets പിരിച്ചെടുത്ത 8000 രൂപ അനീഷിന് UP JRC കൗൺസിലർ പ്രിൻസി ടീച്ചർ കൈമാറി.
വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.
ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക
https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing