"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി. | സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി. | ||
2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്. | 2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്.വിദ്യാർത്ഥികളുടെ സേവനസന്നദ്ധത വളർത്തുന്ന 3 യൂണിറ്റുകളായ എൻ.സി സി, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്. | ||
== മലയാളം== | == മലയാളം== | ||