"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | <gallery mode="packed" heights="220"> | ||
പ്രമാണം:Jrc34025a.jpeg | പ്രമാണം:Jrc34025a.jpeg | ||
പ്രമാണം:Jrc34025.jpeg | പ്രമാണം:Jrc34025.jpeg | ||
പ്രമാണം:34025 meera.jpg | പ്രമാണം:34025 meera.jpg | ||
</gallery>ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു പോകുന്നു. A, B, C എന്നീ മൂന്നു ലെവലുകളിൽ ആയി തൊണ്ണൂറിൽ പരം കേഡറ്റുകൾ പ്രവർത്തിക്കുന്നു. സമൂഹ നന്മക്കും,പുരോഗതിക്കും ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ജെ ആർ സി കേഡറ്റുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. കേഡറ്റുകളുടെ ആത്മവിശ്വാസവും, നേതൃത്വ ഗുണവും വളർത്തുന്നതിന് ആവശ്യമായ സെമിനാറുകളും, മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ കരുതലിന് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ജെ ആർ സി കേഡറ്റുകൾ സ്വന്തമായി നിർമിച്ച 1000 മാസ്ക്കുകൾ DEO യ്‌ക്ക് കൈമാറുകയുണ്ടായി. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം- എന്റെ ജീവൻ പദ്ധതിപ്രകാരം എല്ലാ കേഡറ്റുകളും വീടുകളിലും സ്കൂളിലും വൃക്ഷത്തൈകൾ നട്ടു. ജൂനിയർ റെഡ് ക്രോസും ഈശ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴ് ദിവസത്തെ ഓൺലൈൻ യോഗ വെബ്നാറിലും എല്ലാ കേഡറ്റുകളും പങ്കെടുത്തു. കുട്ടികളിലെ നേതൃത്വപാടവവും സാമൂഹികപ്രതിബദ്ധതയും വളർത്തുന്ന ഒട്ടനേകം പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നു. | </gallery>ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു പോകുന്നു. A, B, C എന്നീ മൂന്നു ലെവലുകളിൽ ആയി തൊണ്ണൂറിൽ പരം കേഡറ്റുകൾ പ്രവർത്തിക്കുന്നു. സമൂഹ നന്മക്കും,പുരോഗതിക്കും ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ജെ ആർ സി കേഡറ്റുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. കേഡറ്റുകളുടെ ആത്മവിശ്വാസവും, നേതൃത്വ ഗുണവും വളർത്തുന്നതിന് ആവശ്യമായ സെമിനാറുകളും, മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ കരുതലിന് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ജെ ആർ സി കേഡറ്റുകൾ സ്വന്തമായി നിർമിച്ച 1000 മാസ്ക്കുകൾ DEO യ്‌ക്ക് കൈമാറുകയുണ്ടായി. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം- എന്റെ ജീവൻ പദ്ധതിപ്രകാരം എല്ലാ കേഡറ്റുകളും വീടുകളിലും സ്കൂളിലും വൃക്ഷത്തൈകൾ നട്ടു. ജൂനിയർ റെഡ് ക്രോസും ഈശ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴ് ദിവസത്തെ ഓൺലൈൻ യോഗ വെബ്നാറിലും എല്ലാ കേഡറ്റുകളും പങ്കെടുത്തു. കുട്ടികളിലെ നേതൃത്വപാടവവും സാമൂഹികപ്രതിബദ്ധതയും വളർത്തുന്ന ഒട്ടനേകം പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നു. |
21:38, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു പോകുന്നു. A, B, C എന്നീ മൂന്നു ലെവലുകളിൽ ആയി തൊണ്ണൂറിൽ പരം കേഡറ്റുകൾ പ്രവർത്തിക്കുന്നു. സമൂഹ നന്മക്കും,പുരോഗതിക്കും ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ജെ ആർ സി കേഡറ്റുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. കേഡറ്റുകളുടെ ആത്മവിശ്വാസവും, നേതൃത്വ ഗുണവും വളർത്തുന്നതിന് ആവശ്യമായ സെമിനാറുകളും, മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ കരുതലിന് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ജെ ആർ സി കേഡറ്റുകൾ സ്വന്തമായി നിർമിച്ച 1000 മാസ്ക്കുകൾ DEO യ്‌ക്ക് കൈമാറുകയുണ്ടായി. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം- എന്റെ ജീവൻ പദ്ധതിപ്രകാരം എല്ലാ കേഡറ്റുകളും വീടുകളിലും സ്കൂളിലും വൃക്ഷത്തൈകൾ നട്ടു. ജൂനിയർ റെഡ് ക്രോസും ഈശ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴ് ദിവസത്തെ ഓൺലൈൻ യോഗ വെബ്നാറിലും എല്ലാ കേഡറ്റുകളും പങ്കെടുത്തു. കുട്ടികളിലെ നേതൃത്വപാടവവും സാമൂഹികപ്രതിബദ്ധതയും വളർത്തുന്ന ഒട്ടനേകം പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നു.